Jump to content
സഹായം

"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 2: വരി 2:
{{prettyurl|Govt Girls HSS Cherthala}}
{{prettyurl|Govt Girls HSS Cherthala}}


ചേർത്തലയും യും പരിസരപ്രദേശങ്ങളിലെയും പെൺകുട്ടികൾക്ക് അവൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം നൽകുന്നതിനുവേണ്ടി 1951 ലാണ് ഹൈസ്കൂൾ വിഭാഗം ആരംഭിക്കുന്നത് അത് നിലവിൽ 1588 കുട്ടികളും അധ്യാപകരും വരും പ്രവർത്തിക്കുന്നു 2021 2022 അധ്യയനവർഷം 27 ഡിവിഷനുകൾ ആണ് പ്രവർത്തിക്കുന്നത്. 27 ഡിവിഷനുകളിൽ 24 എണ്ണം ഹൈടെക് ക്ലാസ് മുറികൾ ആണ് .
ചേർത്തലയിലെയും പരിസരപ്രദേശങ്ങളിലെയും പെൺകുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം നൽകുന്നതിനുവേണ്ടി 1951 ലാണ് ഹൈസ്കൂൾ വിഭാഗം ആരംഭിക്കുന്നത് നിലവിൽ 1590 കുട്ടികളും 52 അധ്യാപകരും 5 അനധ്യാപകരും  പ്രവർത്തിക്കുന്നു .2021 2022 അധ്യയനവർഷം 27 ഡിവിഷനുകൾ ആണ് പ്രവർത്തിക്കുന്നത്. 27 ഡിവിഷനുകളിൽ 24 എണ്ണം ഹൈടെക് ക്ലാസ് മുറികൾ ആണ് .


അക്കാദമികവും അക്കാദമി കേന്ദ്രവുമായ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമാണ് ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ . സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകൾ സജീവമായി നിലനിർത്തുന്നതിൽ ഹൈസ്കൂൾവിഭാഗം ശ്രദ്ധിക്കുന്നു. വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിക്കുന്ന പാഠ്യപാഠ്യേതര പ്രവർത്തനങ്ങളോടൊപ്പം സ്കൂൾ ആവിഷ്കരിച്ച് നടപ്പാക്കുന്ന പരിപാടികളും സ്കൂളിൽ ഭാഗമായി നടപ്പാക്കുന്നു.
അക്കാദമികവും അക്കാദമികേതരവുമായ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമാണ് ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ . സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകൾ സജീവമായി നിലനിർത്തുന്നതിൽ ഹൈസ്കൂൾവിഭാഗം ശ്രദ്ധിക്കുന്നു. വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിക്കുന്ന പാഠ്യ,- പാഠ്യേതര പ്രവർത്തനങ്ങളോടൊപ്പം സ്കൂൾ ആവിഷ്കരിച്ച് നടപ്പാക്കുന്ന പരിപാടികളും സ്കൂളിൽ നടപ്പാക്കുന്നു.
==പ്രവർത്തനങ്ങൾ==
==പ്രവർത്തനങ്ങൾ==
ഹൈസ്കൂൾ വിഭാഗത്തിലേതുപോലെ തന്നെ എല്ലാ ക്ലബ്ബ് പ്രവർത്തനങ്ങളിലും സജീവമാണ് അപ്പർ പ്രൈമറി വിഭാഗവും.
ഹൈസ്കൂൾ വിഭാഗത്തിലേതുപോലെ തന്നെ എല്ലാ ക്ലബ്ബ് പ്രവർത്തനങ്ങളിലും സജീവമാണ് അപ്പർ പ്രൈമറി വിഭാഗവും.
1,262

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1405833" എന്ന താളിൽനിന്ന് ശേഖരിച്ചത്