"സി.എം.എച്ച്.എസ് മാങ്കടവ്/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''ലക്ഷ്യങ്ങൾ'''
'''ലക്ഷ്യങ്ങൾ'''


വരി 6: വരി 8:
* ഗണിതശാസ്ത്രത്തിന്റെ 'സൗന്ദര്യ'ത്തിലും 'നിഗൂഢത'യിലും വിദ്യാർത്ഥികളുടെ താൽപ്പര്യം ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് ഗണിത ക്ലബ്ബിന്റെ ലക്ഷ്യം.
* ഗണിതശാസ്ത്രത്തിന്റെ 'സൗന്ദര്യ'ത്തിലും 'നിഗൂഢത'യിലും വിദ്യാർത്ഥികളുടെ താൽപ്പര്യം ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് ഗണിത ക്ലബ്ബിന്റെ ലക്ഷ്യം.


എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ  തന്നെ പ്രാതിനിധ്യം വഹിക്കുന്നു. കുട്ടികളുടെ നേതൃത്വത്തിൽ  100 ഒളം പുസ്തകം ഉളള ഒരു ഗണിതശാസ്ത്ര ലൈബ്രറിയും മാത്ത്സ് ലാബും  പ്രവർത്തിക്കുന്നു. എല്ലാ ക്ലാസിലെയും പ്രതിനിധികൾ  അതാത് ആഴ്ചയിലെ വിവരങ്ങൾ ക്ലാസിൽ  എത്തിക്കുന്നു. മിക്ക വർഷങ്ങളിലും ക്വിസ് മത്സരത്തിന്  ജില്ലാതലത്തിലോ സ്റ്റേറ്റ്തലത്തിലോ പങ്കെടുക്കാൻ  കുട്ടികൾക്കു സാധിക്കുന്നു എന്നതും ക്ലബിന്റെ നേട്ടം  തന്നെ. ഗണിത പഠനം  രസകരം എന്ന ലക്ഷ്യത്തോടെ  ഗണിതശാസ്ത്ര രംഗത്ത്  മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബാണ് . ഗണിത ശാസ്‌ത്രമേളയിൽ കുട്ടികൾ പങ്കെടുക്കുകയും നല്ല നിലവാരം പുലർത്തുകയും ചെയ്യാറുണ്ട് .
എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ  തന്നെ പ്രാതിനിധ്യം വഹിക്കുന്നു. കുട്ടികളുടെ നേതൃത്വത്തിൽ  100 ഒളം പുസ്തകം ഉളള ഒരു ഗണിതശാസ്ത്ര ലൈബ്രറിയും മാത്ത്സ് ലാബും  പ്രവർത്തിക്കുന്നു. എല്ലാ ക്ലാസിലെയും പ്രതിനിധികൾ  അതാത് ആഴ്ചയിലെ വിവരങ്ങൾ ക്ലാസിൽ  എത്തിക്കുന്നു. . ഗണിത പഠനം  രസകരം എന്ന ലക്ഷ്യത്തോടെ  ഗണിതശാസ്ത്ര രംഗത്ത്  മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബാണ് . ഗണിത ശാസ്‌ത്രമേളയിൽ കുട്ടികൾ പങ്കെടുക്കുകയും നല്ല നിലവാരം പുലർത്തുകയും ചെയ്യാറുണ്ട് .ജ്യോമെട്രിക്കൽ ചാർട്ട്, അപ്ലൈയ്ഡ് കണസ്ട്രക്ഷൻ, നമ്പർ ചാർട്ട്, ഗ്രൂപ്പ പ്രോജക്ട്, സ്റ്റിൽ മോഡൽ, പ്യൂവർ കണസ്ട്രക്ഷൻ, അദർ ചാർട്ട് , പസ്സിൽ, ഗെയിം, വർക്കിംഗ് മോഡൽ, സിംഗിൾ പ്രോജക്ട്, ക്വിസ്സ് എന്നീ ഇനങ്ങളിൽ കുട്ടികൾ മത്സരിക്കുകയും ഉയർന്ന ഗ്രേയ്ഡ് കരസ്ഥമാക്കുകയും ചെയ്തു എന്നത് അഭിനന്ദനാർഹമാണ്. ഗണിത അധ്യാപികയായ സി മിനി റ്റി സി ഗണിത ക്ലബ്ബിന്റെ ചുമതല നിർവ്വഹിക്കുന്നു.
512

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1404741" എന്ന താളിൽനിന്ന് ശേഖരിച്ചത്