Jump to content
സഹായം

"ജി എച്ച് എസ്‌ കുറ്റിക്കോൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 64: വരി 64:
കുറ്റിക്കോലിലെ ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്ന ഒരു ഗവണ്മെന്റ് ഹൈ സ്കൂൾ. ശ്രീ പി. രാഘവൻ അവിഭക്ത ബേഡഡുക്ക പഞ്ചായത്ത്‌ പ്രസിഡന്റായിരുന്ന സമയത്ത് പഞ്ചായത്ത്‌ ഭരണസമിതിയുടെ നേതൃത്വത്തിൽ കുറ്റിക്കോലിൽ ഹൈ സ്കൂളിന് വേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിച്ചു. തുടർന്ന് ശ്രീ. കെ. എൻ. കുഞ്ഞിരാമൻ നമ്പ്യാരുടെ നേതൃത്വത്തിൽ കുറ്റിക്കോൽ AUPS ഹെഡ്മാസ്റ്റർ ആയിരുന്ന പി. ജനാർദനൻ മാസ്റ്ററുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. RMSA പദ്ധതി പ്രകാരം ആദ്യഘട്ടത്തിൽ സ്കൂൾ അനുവദിച്ചപ്പോൾ കുറ്റിക്കോൽ ഹൈ സ്കൂൾ ലിസ്റ്റിൽ ഉണ്ടായിരുന്നില്ല. തുടർന്ന് ബഹുമാന്യനായ ശ്രീ. പി. കരുണാകരൻ. എം. പിയുടെ ഇടപെടൽ മൂലം RMSA യുടെ രണ്ടാമത്തെ ലിസ്റ്റിൽ കുറ്റിക്കോൽ ഹൈ സ്കൂളിന് സ്ഥാനം ലഭിച്ചു. ശ്രീ. വി.എസ്. അച്യുതനന്ദൻ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് കേന്ദ്ര ഗവണ്മെന്റ് അംഗീകാരത്തിനായി അപേക്ഷിക്കുകയും തുടർന്ന് ശ്രീ പി. കരുണാകരൻ എം.പി, പി. ഗംഗാധരൻ നായർ എന്നിവരുടെ സജീവമായ ഇടപെടൽ മൂലം കേന്ദ്രത്തിൽ നിന്ന് അംഗീകാരം ലഭിക്കുകയും, ധനവകുപ്പിന്റെ അംഗീകാരം വൈകിയത് കാരണം തീരുമാനം നടപ്പിലാക്കാൻ കാലതാമസം നേരിടുകയും ചെയ്തു. തുടർന്ന് ഉദുമ MLA ശ്രീ. കെ. കുഞ്ഞിരാമൻ അവർകളുടെ ഇടപെടലും, ശ്രീ പത്മനാഭൻ മാസ്റ്റർ നിരന്തരം സർക്കാർ ഓഫീസിൽ ബന്ധപ്പെട്ടതിന്റെയൊക്കെ ഫലമായി 24/04/2013 ന് RMSA പദ്ധതി പ്രകാരം കുറ്റിക്കോൽ ഹൈസ്കൂൾ അനുവദിച്ചുകൊണ്ടുള്ള ഉത്തരവായി. 29/04/2013 ന് B2/14485/2012 ഉത്തരവ് പ്രകാരം 8,9 ക്ലാസുകൾ ആരംഭിച്ചു.കൂടുതൽ വായിക്കുക

== ഭൗതിക സൗകര്യങ്ങൾ ==
== ഭൗതിക സൗകര്യങ്ങൾ ==
6 1/2 ഏക്കർ സ്ഥലം വിദ്യാലയത്തിന് സ്വന്തമായുണ്ട്. 4 കെട്ടിടങ്ങളിലായി 17 ക്ലാസ്സ്‌ റൂമുകളും ജില്ലാ വികസന പാക്കേജിൽ നിന്നുംഅനുവദിച്ച 3 ക്ലാസ്സ്‌ മുറികളും ജില്ലാ പഞ്ചായത്ത്‌ അനുവദിച്ചു നിർമ്മിച്ച അടുക്കളയും വിദ്യാലയത്തിനു സ്വന്തമായുണ്ട്. വിദ്യാലയത്തിന് ബ്രോഡ്ബാൻഡ്, ഇന്റർനെറ്റ്‌ സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
<nowiki>*</nowiki> വിദ്യാരംഗം കലാ സാഹിത്യ വേദി
<nowiki>*</nowiki> പരിസ്ഥിതി ക്ലബ്‌
<nowiki>*</nowiki> കരിയർ ഗൈഡൻസ്
== മുൻ സാരഥികൾ - സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ ==
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1404604" എന്ന താളിൽനിന്ന് ശേഖരിച്ചത്