Jump to content
സഹായം

"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2021-22/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 62: വരി 62:
28/08/21 ശനിയാഴ്ച 6 30 ന് സുരേഷ് എഴുവന്തല  ഓൺലൈൻ വഴിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. തുടർന്ന് അദ്ദേഹം കുട്ടികൾക്കായി രസകരമായ ഒരു ശാസ്ത്രപരീക്ഷണം നൽകിക്കൊണ്ട് ക്ലാസ് ആരംഭിച്ചു. ശാസ്ത്രബോധം, ശാസ്ത്രാഭിരുചി, ഗവേഷണ മനോഭാവം എന്നിവയിലൂന്നിയ  പരീക്ഷണ പ്രാധാന്യമുള്ള നല്ലൊരു ക്ലാസ് ആയിരുന്നു. തുടർ പ്രവർത്തനമായി വിവിധ ശാസ്ത്രപരീക്ഷണങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അവയുടെ നിഗമനങ്ങൾ കണ്ടെത്തുവാൻ ആവശ്യപ്പെട്ടു. ശാസ്ത്ര ലക്ഷ്യങ്ങൾ പൂർണമായും കുട്ടികളിലെത്തിക്കാൻ സഹായകമായ നല്ലൊരു ക്ലാസ്സ്

==<u><center>'''സെപ്തംബർ'''</center></u>== 
===അധ്യാപക ദിനാഘോഷം ===
===അധ്യാപക ദിനാഘോഷം ===
കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ അധ്യാപക ദിനാഘോഷം ഓൺലൈൻ വഴിയാണ് സംഘടിപ്പിച്ചത്. നിരവധി പരിപാടികൾ നമ്മുടെ വിദ്യാലയത്തിൽ നടത്തി. പൂർവ്വ വിദ്യാർത്ഥിയും, GMVHSS ലെ Rtd.H.M ആയ  രാഘവൻകുട്ടി മാസ്റ്റർ പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. വെളിച്ചമായി നടന്ന് നമുക്ക് വഴികാട്ടിയായ എല്ലാ അധ്യാപകരേയും ഈ ദിനത്തിൽ ഓർക്കാം എന്നും ,വിദ്യ പകർന്നു തരുന്നവരാരോ അവർ അധ്യാപകരാണ്, അധ്യാപകരെ മാതാവിനും പിതാവിനുമൊപ്പം സ്നേഹിക്കുകയും ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സംസ്കാരമാണ്നമുക്കുള്ളത് എന്നും ശില്പികളായ അറിവിന്റെ വെളിച്ചം വരും തലമുറയ്ക്ക് പകർന്നു കൊടുക്കുന്ന നമ്മുടെ എല്ലാ അധ്യാപകരേയും എന്നും ഓർക്കുകയും ബഹുമാനിക്കുകയും ചെയ്യാം എന്ന് ആശംസിച്ചു.എസ്.ബി.എസിലെ വിരമിച്ച പ്രധാനാധ്യാപകരായ  സേതുമാധവൻ മാസ്റ്റർ,  ആനന്ദവല്ലി ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു . സ്റ്റാഫ് സെക്രട്ടറി ബിജു നന്ദി അറിയിച്ചുകൊണ്ട് അധ്യാപകൻ ആഘോഷത്തിന് പര്യവസാനം കുറച്ചു .

*പോഷകാഹാരം ആരോഗ്യസംരക്ഷണവും കുട്ടികളിൽ
*പാചകമേള
*
==<u><center>'''ഒക്ടോബർ'''</center></u>== 
===ഗാന്ധിജയന്തിദിനം===
ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനാഘോഷം വിപുലമായ പരിപാടികളോടെയാണ് നമ്മുടെ വിദ്യാലയം ആഘോഷിച്ചത് കുട്ടികൾ ക്ലാസ് അടിസ്ഥാനത്തിൽ ഗാന്ധി വേഷം, ഗാന്ധിവചനങ്ങൾ , ചിത്രം വരയ്ക്കൽ, ഗാന്ധി പതിപ്പ് തയ്യാറാക്കൽ, ഗാന്ധി കവിതകൾ, ഗാന്ധി ക്വിസ് തുടങ്ങിയ മത്സരങ്ങൾ നടത്തുകയും വിജയികളെ കണ്ടെത്തി ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.
===പിടിഎ ജനറൽ ബോഡി യോഗം===
അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും, വിദ്യാലയ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തവുമുള്ള നല്ലൊരു രക്ഷാകർത്തൃസംഘടന നമ്മുടെ വിദ്യാലയത്തിലുണ്ട് .വിദ്യാലയ പ്രവർത്തനങ്ങളുടെ കരുത്തും ഊർജ്ജവുമായ ഈ ശക്തി , വിദ്യാർത്ഥികളുടെ പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിലും വലിയ പങ്കുവഹിക്കുന്നുണ്ട്.
2021 22 അധ്യയന വർഷത്തെ അധ്യാപക രക്ഷാകർത്താക്കളുടെ ഒരു സംയുക്ത യോഗം 20-10-21 വൈകുന്നേരം 6 മണിക്ക് ഓൺലൈൻ വഴി സംഘടിപ്പിച്ചു. 80 % രക്ഷിതാക്കളും യോഗത്തിൽ പങ്കെടുത്തു. ഈ വർഷത്തെ പിടിഎ പ്രസിഡണ്ട് , വൈസ് പ്രസിഡണ്ട് ,പിടിഎ അംഗങ്ങൾ ,MPTA അംഗങ്ങൾ എന്നിവരെ യോഗത്തിൽ തെരഞ്ഞെടുത്തു.
പ്രസിഡണ്ട് -വിനീത്.എൻ
വൈസ് പ്രസിഡണ്ട് -രവീന്ദ്രൻ
MPTA പ്രസിഡണ്ട് -രജിത
MPTA വൈസ് പ്രസിഡണ്ട് - നിഷ
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട വിദ്യാർഥികളും രക്ഷിതാക്കളും പാലിക്കേണ്ട നിർദ്ദേശങ്ങളെ കുറിച്ച് അധ്യാപകരായ സതീഷ് മാഷ് ,മോഹനൻ മാഷ്  എന്നിവർ ക്ലാസെടുത്തു.തുടർന്നുള്ള രക്ഷിതാക്കളുടെ സംശയങ്ങൾക്ക് പ്രധാനാധ്യാപകൻ മറുപടി നൽകി.
*Reaching out to students program..( ISRO
*ആയുർ സൗഖ്യ ക്ലാസ്സ്
==<u><center>'''നവംബർ'''</center></u>== 
===കേരള പിറവി ദിനം===
കോവിഡ് മഹാമാരിയെ തുടർന്ന് ഏറെ ദിവസങ്ങൾക്കു ശേഷം നമ്മുടെ കുരുന്നുകൾ തിരികെ വിദ്യാലയങ്ങളിലേക്ക് എത്തിച്ചേർന്നത് നവംബർ 1 കേരളപ്പിറവി ദിനത്തിലാണ്.കോവി ഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വളരെ വിപുലമായ രീതിയിൽ വിവിധ പരിപാടികളോടെ ഈ ദിനം ആഘോഷിച്ചു.
കേരളം പിറന്ന അതിനെക്കുറിച്ചും കേരളത്തിൻറെ സവിശേഷതകൾ ജില്ലകൾ പാലക്കാടിനെ പ്രത്യേകത കേരളത്തിൻറെ ഔദ്യോഗിക പക്ഷി മൃഗ ഫലം എന്നിവ ഉൾപ്പെട്ട വീഡിയോ പ്രദർശനം നടത്തി.ചിത്രരചന, പ്രസംഗം, ക്വിസ് എന്നീ മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.
===ശിശു ദിനം.===
നവംബർ 14 ശിശു ദിനാഘോഷം വിപുലമായ പരിപാടികളോടെയാണ് നമ്മുടെ വിദ്യാലയം ആഘോഷിച്ചത്. ശിശുദിന പോസ്റ്റർ നിർമ്മാണം, (നെഹ്റു) ജീവചരിത്രക്കുറിപ്പ് തയ്യാറാക്കാൻ , ശിശുദിനപ്രസംഗം, പ്രച്ഛന്നവേഷം ( ചാച്ചാജി ),തൊപ്പി നിർമാണം, ശിശുദിനക്വിസ് തുടങ്ങി നിരവധി മത്സരങ്ങൾ ക്ലാസടിസ്ഥാനത്തിൽ നടത്തുകയും, വിജയികളെ കണ്ടെത്തി സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.
==<u><center>'''ഡിസംബർ'''</center></u>== 
===ഡിസംബർ 3-ലോക ഭിന്നശേഷി ദിനം ===
ഐക്യരാഷ്ട്രസഭ 1992 മുതൽ എല്ലാ വർഷവും ഡിസംബർ 3 ലോകമെമ്പാടും ലോക ഭിന്നശേഷി ദിനാചരണമായി ആഘോഷിക്കുന്നു.അവശതയുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും അവശതയുള്ളവരുടെ അന്തസ്സും അവകാശങ്ങളും സുസ്ഥിതിയും സംരക്ഷിക്കാൻ വേണ്ട സഹായം സ്വരൂപിക്കുകയാണ് ഈ ദിനാചരണം കൊണ്ട് ലക്ഷ്യമാക്കുന്നത്.ഓരോ വർഷവും ഓരോ പ്രത്യേക വിഷയം ആയിരിക്കും ദിനാചരണത്തിൽ അറിയപ്പെടുന്നത്. ഈ വർഷത്തെ ലോക ഭിന്നശേഷി ദിന വിഷയം " കോവിഡ്-19 ശേഷം ഉള്ള ലോകത്തിൽ വൈകല്യമുള്ളവരുടെ നേതൃത്വം, പങ്കാളിത്തം ഇനി ഉറപ്പാക്കുക നിലനിർത്തുക " എന്നതാണ്.
ഈ വർഷത്തെ ഭിന്നശേഷി ദിനാചരണം വളരെ വിപുലമായാണ് ആഘോഷിച്ചത്. IEDC അധ്യാപികയായ രാഖി , സ്കൂളിലെ മറ്റ് അധ്യാപകർ കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും, അവർക്ക് മധുരപലഹാരങ്ങളും , സമ്മാനങ്ങളും നൽകുകയും അവരോടൊപ്പം കുറച്ചു സമയം ചെലവഴിക്കുകയും ചെയ്തു.കുട്ടികൾക്കായി വിദ്യാലയത്തിൽ പോസ്റ്റർ രചന, ചിത്രം വരയ്ക്കൽതുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികളെ കണ്ടെത്തി സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ എല്ലാവരെയും ചേർത്തു പിടിക്കാൻ ഈ ഭിന്നശേഷി ദിനം നമ്മെ ഓർമ്മപ്പെടുത്തുകയാണ്.
===ക്രിസ്തുമസ് ദിനാഘോഷം ===
നമ്മുടെ വിദ്യാലയത്തിൽ 23/12/21 വ്യാഴാഴ്ച ക്രിസ്മസ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.ക്രിസ്തുമസ് നക്ഷത്രം നിർമ്മാണം ,ആശംസ കാർഡ് നിർമ്മാണം, ക്രിസ്മസ് സമ്മാനങ്ങൾ കൈമാറ്റം ,പ്രസംഗം തുടങ്ങി മത്സരങ്ങൾ സംഘടിപ്പിച്ചു. ക്ലാസ്സ് അടിസ്ഥാനത്തിൽ നല്ല പ്രവർത്തനങ്ങൾ തെരഞ്ഞെടുക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. അതോടൊപ്പം അധ്യാപകർ എല്ലാ വിദ്യാർത്ഥികൾക്കും കേക്ക് വിതരണം നടത്തി.
2,853

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1403230" എന്ന താളിൽനിന്ന് ശേഖരിച്ചത്