Jump to content
സഹായം

"എസ്സ്. എൻ. ഡി. പി. എച്ച്. എസ്സ്. എസ്സ്. പാലിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 63: വരി 63:
== ചരിത്രം ==
== ചരിത്രം ==


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
സ്കൂൾ ചരിത്രം
 
തൃശൂർ ജില്ലയിൽ അന്നമനട പഞ്ചായത്തിൽ പാലിശ്ശേരി എന്ന ഗ്രാമത്തിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .1948 ആണ് ഈ സ്കൂൾ സ്ഥാപിതമായത് അന്നുവരെ ആ ഗ്രാമത്തിലും  പരിസരപ്രദേശങ്ങളിലുംവിദ്യാഭ്യാസത്തിനു  ആകെ ഉണ്ടായിരുന്നത് എൻ എൽ പി  എസ പൂവത്തുശ്ശേരി എന്ന സ്ഥാപനമായിരുന്നു .ഭൂരിഭാഗം  കുട്ടികളും തുടർപഠനത്തിന്‌ സാഹചര്യം ഇല്ലാത്തതിനാൽ വിദ്യാഭ്യാസം അവസാനിപ്പിച്ചിരുന്നു  .വളരെ  കുറച്ചു  കുട്ടികൾ  മാത്രമാണ് ഏഴ് കിലോമീറ്റർ അകലെയുള്ള  എൻ എസ എസ വാളൂർ  എന്ന സ്ഥാപനത്തിൽ   പഠനം തുടർന്നത് .അക്കാലത്തു  മാള ,ചാലക്കുടി  എന്നീ സ്ഥലങ്ങളിൽ  മാത്രമാണ് ഹൈസ്കൂൾ  വിദ്യാഭ്യാസത്തിനു സാധിക്കുമായിരുന്നുള്ളൂകുട്ടികളുടെ വിദ്യാഭ്യാസ ബുദ്ധിമുട്ടു കണ്ടു നാട്ടുകാരിൽ ചിലർ ചേർന്ന് എസ എൻ ഡി പി സ്ഥാപിക്കുകയും അതിനോട് ബന്ധപ്പെട്ടു ഒരു യു പി സ്കൂൾ ആരംഭിക്കുകയും ചെയ്തു .നാട്ടുകാരിൽ നിന്ന് സംഭാവന പിരിച്ചും കഷ്ട്ടപെട്ടു മൂന്ന് ക്ലാസ് മുറികളോടുകൂടിയ ഓല മേഞ്ഞ കെട്ടിടങ്ങളിൽ ഏഴാം ക്ലാസ് വരെ പഠനം ആരംഭിച്ചു.ആ സ്ഥാപനത്തിന് എസ എൻ ഡി പി യു പി എസ എന്ന് പേരിടുകയും ചെയ്തു.തറിയതു മാസ്റ്റർ  ആയിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ .കല്യാണി ടീച്ചർ,എമ്പ്രംതിരി മാസ്റ്റർ എന്നിവർ സഹ അധ്യാപകർ ആയിരുന്നു.കുട്ടികളുടെ എണ്ണം കൂടിയതനുസരിച്ചു ഒൻപതു ഡിവിഷൻ ആയി മാറി.1962 ഈ സ്ഥാപനം ഹൈസ്കൂൾ ആയി ഉയർത്തി.  പിന്നീടത് 36 ഡിവിഷനും  അതനുസരിച്ചു അധ്യാപകരും അനധ്യാപകരും അടങ്ങുന്ന വലിയ വിദ്യാഭ്യാസ സ്ഥാപനമായി മാറി .1998 ൽ ഹൈർസെക്കന്ഡറി വിഭാഗം ആരംഭിക്കുകയും കോളേജുകളെ വെല്ലുന്ന തരത്തിലുള്ള കോൺക്രീറ്റ് കെട്ടിടങ്ങളും ,ഡിജിറ്റൽ ക്ലാസ്സ്മുറികളും അത്യധുനികസൗകര്യങ്ങളും ഉള്ള ലാബുകളും ,ലൈബ്രറി ,വോളിബാൾ,സ്പോർട്സ് ഹോസ്റ്റൽ മുതലായ സൗകര്യങ്ങ്ളും കൈവന്നു. ഓല മേഞ്ഞ ഒറ്റമുറി കെട്ടിടത്തിൽ ആരംഭിച്ച ഈ സ്ഥാപനം പ്രസിദ്ധിയാർജിച്ചു പാലിശ്ശേരി എന്ന ഗ്രാമത്തിന്റെ അഭിമാനമായി നിലകൊള്ളുന്നു.അതുപോലെതന്നെ ഈ ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലും കുട്ടികൾക്ക് ഗുണമേന്മയേറിയ വിദ്യാഭ്യാസം നേടാൻ കഴിയുന്നു. .ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടുതൽ  വായിക്കുക  
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടുതൽ  വായിക്കുക  
വരി 82: വരി 85:


മാനേജർ   എം സ് സജീവൻ  
മാനേജർ   എം സ് സജീവൻ  
ബിജു കുന്നുംപുറത്തു
ശരത്
മനോജ്‌ലാൽ
സഹദേവൻ
വിശ്വംഭരൻ
അനീഷ്
അശോകൻ
ഇന്ദിര
ബിന്ദു
സരിത


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
138

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1402826" എന്ന താളിൽനിന്ന് ശേഖരിച്ചത്