Jump to content

"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രവർത്തനങ്ങൾ തിരുത്തി
(തലക്കെട്ട് ചേർത്തു.)
(പ്രവർത്തനങ്ങൾ തിരുത്തി)
വരി 1,506: വരി 1,506:
|}
|}


'''<br />                                                              2021-22 അധ്യയന വർഷാരംഭം'''
'''<br />                                                              2021-22 അധ്യയന വർഷാരംഭം'''[[പ്രമാണം:15366NWWELCOME.jpeg|ലഘുചിത്രം|267x267px|പകരം=]]
 
 
 
 
 
[[പ്രമാണം:15366NWWELCOME.jpeg|ലഘുചിത്രം|267x267px|പകരം=]]
അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ , വിജ്ഞാനത്തിന്റെ പ്രഭ പകരാൻ പുതിയൊരധ്യയന വർഷം കൂടി ആരംഭിക്കുകയായി. സജീവമായിരുന്ന കലാലയം ഇന്നിതാ വീടുകളിലേക്കെത്തിയിരിക്കുന്നു. അധ്യയനത്തിന് നൂതന രീതികളും സംവിധാനങ്ങളും ശൈലികളും ആവിഷ്കരിച്ച് വിദ്യാഭ്യാസ സംവിധാനം ഒരുക്കപ്പെട്ടിരിക്കുന്നു. [[സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ , വിജ്ഞാനത്തിന്റെ പ്രഭ പകരാൻ പുതിയൊരധ്യയന വർഷം കൂടി ആരംഭിക്കുകയായി. സജീവമായിരുന്ന കലാലയം ഇന്നിതാ വീടുകളിലേക്കെത്തിയിരിക്കുന്നു. അധ്യയനത്തിന് നൂതന രീതികളും സംവിധാനങ്ങളും ശൈലികളും ആവിഷ്കരിച്ച് വിദ്യാഭ്യാസ സംവിധാനം ഒരുക്കപ്പെട്ടിരിക്കുന്നു. [[സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
'''ജൂൺ 5 പരിസ്ഥിതി ദിനം'''
[[പ്രമാണം:15366environ.jpg|ലഘുചിത്രം|267x267ബിന്ദു]]
റവ. ഫാ. ജോസ് തേക്കനാടി വൃക്ഷത്തൈ നട്ട് പരിസ്ഥിതിദിന ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ ജോൺസൺസാർ സന്ദേശം നൽകി. കുട്ടികളും അധ്യാപകരും വൃക്ഷത്തൈ നടുകയും  അതിനെ പരിപാലിച്ച് ഡയറി എഴുതുവാൻ കുട്ടികളോട് ആവശ്യപ്പെടുകയും ചെയ്തു. ഏറ്റവും നല്ല ഡയറിക്കുറിപ്പിന് സമ്മാനം ലഭിക്കുമെന്നും അറിയിച്ചു. പോസ്റ്റർ രചന, ക്വിസ്മത്സരം എന്നിവയും നടത്തി.
'''ജൂൺ 19 വായനാദിനം'''
[[പ്രമാണം:15366readingday.jpeg|പകരം=|ലഘുചിത്രം|279x279px]]
ഹെഡ്മാസ്റ്റർ ജോൺസൺ കെ ജിയുടെ നേതൃത്വത്തിൽ  റവ.ഫാ.ജോസ് തേക്കനാടി അധ്യക്ഷത വഹിച്ചു.  യുവ സാഹിത്യകാരിയും അധ്യാപികയുമായ ഗ്രേസി കെ.വി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മഞ്ജു ഷാജി, പി ടി എ പ്രസിഡന്റ് ബിജു ജോൺ , ഹെഡ്മാസ്റ്റർ ജോൺസൺ സാർ എന്നിവർ ആശംസകൾ അർപ്പിക്കുകയും ശ്രീമതി ക്ലിസീന നന്ദി പറയുകയും ചെയ്തു. പ്രസംഗമത്സരം, ക്വിസ്, അക്ഷരമരം, വായനാമത്സരം, വീട്ടിലൊരു ലൈബ്രറി തയ്യാറാക്കൽ,വായനാക്കുറിപ്പ് തയ്യാറാക്കൽ എന്നിവ നടത്തി. ഈ പരിപാടികളുടെ ഒരു വീഡിയോയും തയ്യാറാക്കി.
'''ജൂൺ 26  ലഹരിവിരുദ്ധദിനം'''[[പ്രമാണം:15366Ivin.jpg|ലഘുചിത്രം|202x202ബിന്ദു|പകരം=|ഇടത്ത്‌]]
കുട്ടികൾക്ക് ബോധവത്ക്കരണം നടത്തുന്നതിന്റെ ഭാഗമായി പുൽപ്പള്ളി പോലീസ് ഇൻസ്പെക്ടർ ശ്രീ.ബെന്നി കെ. പിയുടെ ലഹരിവിരുദ്ധസന്ദേശം ഓൺലൈൻവഴി കുട്ടികളിലേക്ക് എത്തിച്ചു. ക്ലാസ്തല പ്രവർത്തനമായി ലഹരിവിരുദ്ധ പോസ്റ്റർ, കാർട്ടൂൺ, ചിത്രങ്ങൾ, കഥ, കവിത തുടങ്ങിയ സൃഷ്ടികൾ കുട്ടികൾ അയച്ചുതന്നു . ലഹരിവിരുദ്ധസന്ദേശം നൽകുന്ന ഫോട്ടോഗ്രഫിമത്സരവും ഷോർട്ട് ഫിലിം നിർമ്മാണമത്സരവും നടത്തി.
[[പ്രമാണം:15366anti-drugs.jpg|ലഘുചിത്രം|225x225px|പകരം=|ഇടത്ത്‌]]
'''ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം'''
[[പ്രമാണം:15366basheer.png|ലഘുചിത്രം|268x268ബിന്ദു]]
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവുമായി ബന്ധപ്പെട്ടു ബഷീറിന്റെ ആകാശവാണിയിലെ അഭിമുഖസംഭാഷണത്തിലെ കുറച്ചുഭാഗം കുട്ടികൾക്ക് ഓഡിയോ ആയി നൽകി പരിചയപ്പെടുത്തി.  പ്രശ്നോത്തരി, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ എന്നീ ക്ലാസ്തല പ്രവർത്തനങ്ങൾ നടത്തി. ബഷീറിന്റെ
കൃതികൾ പരിചയപ്പെടുത്തുകയും ചെയ്തു.
'''നല്ലപാഠം ക്ലബ് ഉദ്ഘാടനം'''
[[പ്രമാണം:15366nallapadamnw.png|ഇടത്ത്‌|ലഘുചിത്രം|230x230ബിന്ദു]]
സെന്റ് തോമസ് എ.യു.പി സ്കൂളിലെ 2021-2022 വർഷത്തെ നല്ലപാഠം ക്ലബ്ബിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ജോൺസൻ കെ ജി  ഓൺലൈനായി നിർവഹിച്ചു. അധ്യാപക കോർഡിനേറ്റർമാരായി ആന്റണി എം എം, ധന്യ സഖറിയാസ്‌ എന്നിവരെയും
വിദ്യാർത്ഥി പ്രതിനിധികളായി അലൻ ഷിജു, ആൻട്രീസ ജോസ് എന്നിവരെയും തിരന്നെടുത്തു. സാമൂഹിക പ്രതിബന്ധതയുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ സഹായിക്കുന്നതാണ് നല്ലപാഠം ക്ലബ് പ്രവർത്തനങ്ങൾ.   
[[പ്രമാണം:15366Sanskrit.jpg|ലഘുചിത്രം|196x196ബിന്ദു]]
==== സംസ്കൃതം ക്ലബ്ബ് രൂപികരിച്ചു ====
[[പ്രമാണം:15366vidhya.jpg|ലഘുചിത്രം|225x225ബിന്ദു]]
സെൻ്റ് തോമസ് എ യു പി സ്കൂളിൽ സംസ്കൃതം പഠിക്കുന്ന എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി കൊണ്ട് സംസ്കൃതം ക്ലബ്ബ് രൂപികരിച്ചു .ഓരോ ക്ലാസ്സിലെയും മൂന്നു കുട്ടികളേ വിതം തിരഞ്ഞെടുത്ത്  ഒൻമ്പത് അംഗങ്ങളുള്ള നിർവ്വാഹക സമിതി .  പ്രസിഡൻറ്    H.M ജോൺസൺ കെ.ജി  വൈ .പ്രസിഡൻറ്  സംസ്കൃത അധ്യാപിക മഹേശ്വരി കെ.എസ്  സെക്രട്ടറി മാസ്റ്റർ ആൽബിൻ ബിനു  ജോ. സെക്രട്ടറി കുമാരി പവിത്ര സിബി.
==== വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉത്ഘാടനം ====
മുള്ളൻകൊല്ലി സെൻ്റ് തോമസ് എ.യു പി സ്കൂളിൻ്റെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും  വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടന ചടങ്ങുകൾ ഹെഡ്മാസ്റ്റർ ജോൺസൺ കെ.ജിയുടെ നേതൃത്വത്തിൽ ,അധ്യാപികയും കലോത്സവ അംഗവുമായ ശ്രീമതി ജോയ് സി  ജോർജ് സ്വാഗതം ചെയ്തു  വാർഡ് മെമ്പർ ശ്രീമതി മഞ്ജു ഷാജി ആമുഖ പ്രസംഗം നടത്തി.പ്രശസ്ത നാടക കലാകാരനും മോട്ടിവേറ്റീവ് ട്രെയിനറുമായ ശ്രീ ബാബു ചിറപ്പുറം ഉദ്ഘാടന കർമ്മം നിർവഹിച്ചു.
സ്കൂൾവിദ്യാഭ്യാസത്തോടൊപ്പം വിദ്യാർത്ഥിയുടെ സമഗ്ര വ്യക്തിത്വവികാസം ലക്ഷം വയ്ക്കുകയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി .പഠനത്തിനപ്പുറത്ത് സ്വന്തം വ്യക്തിത്വത്തിൽ ആയിരിക്കുന്ന സർഗ്ഗ ചേദനകൾ തിരിച്ചറിയാൻ ലഭിക്കുന്ന അസുലഭമായ അവസരമാണ് വിദ്യാരംഗം.ഉത്സാഹത്തോടെ ഈ അധ്യായന വർഷത്തിൽ ലഭിക്കുന്ന വിദ്യാരംഗം വേദികൾ എങ്ങനെപ്രയോജനപ്പെടുത്തുമെന്ന് എന്ന് വ്യക്തമാക്കുന്ന ഇന്ന് ക്ലാസുകൾ ആയിരുന്നു വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ നാടക ശിൽപശാല വൈവിധ്യങ്ങൾ നിറഞ്ഞ മനുഷ്യഹൃദയത്തിന് ഭാവഭേദങ്ങൾ  അവതരിപ്പിക്കുവാൻ ലഭിക്കുന്ന അവസരം പ്രയോജനപ്പെടുത്തുന്ന വേദിയായിരുന്നു അത്.അതെ ഈ വേദി ഒരു സ്വയം പ്രകാശന വേദിയാണ് ആത്മ പ്രകാശനത്തിന് കാവൽക്കാരനായി ഞങ്ങളും കൂടെ ഉണ്ടാകും.
കൂട്ടുകാരെ നമുക്ക് പരസ്പരം കൂട്ടിരിക്കാം. കഴിവുകൾ പ്രദർശിപ്പിക്കുന്ന വേദിക്കു മുന്നിൽ നിങ്ങൾ കൂട്ടിരിക്കുമ്പോൾ  എനിക്ക് എത്ര തെറ്റ് എന്നാലും സാരമില്ല.അവ തിരുത്താൻ  എനിക്ക് കഴിയും. ഈ മനോഭാവത്തോടെ നമുക്ക് ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദികൾ കീഴടക്കാം. ഇവിടെ നമുക്ക് ആരെയും തോൽപ്പിക്കാനില്ല.  ഇവിടെ നമുക്ക് പരസ്പരം വിജയിപ്പിക്കാം .സ്വയം വളർന്നു പരസ്പരം വളർത്തി നമുക്ക് വിജയിക്കുന്നരുടെ ലോകം പടുത്തുയർത്താം.
[[പ്രമാണം:15366dramatrain.png|ലഘുചിത്രം|189x189ബിന്ദു]]
==== കുട്ടികുരുന്നുകൾക്കായ് ഓൺലൈൻ നാടക ശില്പശാല നടത്തപ്പെട്ടു ====
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘടനവുമായി ബന്ധപെട്ടു കുട്ടികൾക്കായി നാടക ശില്പശാല നയിച്ചത് പ്രശസ്ത നാടകകൃത്തും കലാകാരനുമായ ശ്രീ ബാബു ചിറാപ്പുറം ആണ്. കലാ സാഹിത്യ വേദികളിൽ വർഷത്തിലധികമായി പ്രവർത്തിക്കുകയും, നാടകരചയിതാവ്, സംവിധായകൻ, അഭിനേതാവ് എന്നീ നിലകളിൽ പ്രവർത്തിക്കുകയും ചെയുന്ന അദ്ദേഹം കുട്ടികൾക്കായി നാടകത്തിന്റെ വിശാലമായ ലോകം തുറന്നിട്ടു.
[[പ്രമാണം:15366Balamaniyamma.png|ലഘുചിത്രം|230x230ബിന്ദു]]
==== ജൂലായ് - 19 ബാലാമണിയമ്മ ജന്മദിനം ====
പ്രശസ്ത എഴുത്തുകാരി ബാലാമണിയമ്മയുടെ ജന്മദിനത്തിൻ്റെ ഭാഗമായി കുട്ടികൾക്ക് അമ്മയുടെ ജീവചരിത്രത്തെ പറ്റിയുള്ള ഒരു വീഡിയോ പ്രദർശനം നടത്തി. ക്ലാസ്സ് തല പ്രവർത്തനമായി ബാലാമണിയമ്മയുടെ2 മിനിട്ടുള്ള കവിതാലാപനം നടത്തി ,അമ്മയുടെ കവിത കൊടുത്ത് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുകയും ചെയ്തു. എല്ലാ കുട്ടികൾക്കും ബാലാമണിയമ്മയെ പറ്റി അറിയാൻ ഈ ദിനാചരണത്തിലൂടെ സാധിച്ചു.
[[പ്രമാണം:15366chandran.jpg|ലഘുചിത്രം|205x205ബിന്ദു]]
==== ജൂലായ് 21 - ചാന്ദ്രദിനം ====
മുള്ളൻകൊല്ലി  സെൻ്റ് തോമസ് എ യു പി സ്കൂളിൽ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ചാന്ദ്രനക്വിസ്സ് ഗൂഗിൾ ഫോം വഴി നടത്തി. ക്ലാസ്സ് തല പ്രവർത്തനമായി ചാന്ദ്രദിനപതിപ്പ് തയ്യാറാക്കാൻ കുട്ടികൾക്ക് അവസരം നൽകി. ഈ ദിനാചരണത്തോടെ കുട്ടികൾക്ക് ചാന്ദ്രദിനത്തെ പറ്റി കൂടുതൽ അറിയാൻ സാധിച്ചു.
==== ജൂലൈ 27 ഡോ.എ.പി ജെ അബ്ദുൾ കലാം അനുസ്മരണ ദിനാചരണം ====
[[പ്രമാണം:15366Abdul.jpeg|ഇടത്ത്‌|ലഘുചിത്രം|218x218ബിന്ദു]]
[[പ്രമാണം:15366Abdul2.jpg|ലഘുചിത്രം|220x220ബിന്ദു]]
ഡോ.എ.പി ജെ അബ്ദുൾ കലാം അനുസ്മരണ ദിനത്തോടനുബന്ധിചു  കുട്ടികൾക്ക് വേണ്ടി ഒരു ക്ലാസ്സ് തല   
പ്രവർത്തനം നടത്തപ്പെട്ടു.ഡോ.എ പി ജെ അബ്ദുൾ കലാമിൻ്റെ മഹദ് വചനങ്ങളും ഫോട്ടോയും ഉൾപ്പെടുത്തി കുട്ടികൾ പതിപ്പ് തയ്യാറാക്കി.കഠിനാധ്വാന ത്തിലൂടെ ലക്ഷ്യബോധത്തോടെ മുന്നേറി ഇന്ത്യയുടെ രാഷ്ട്രപതി എന്ന നിലയിലും ലോകമെമ്പാടും അറിയപ്പെടുന്ന ശാസ്ത്രജ്ഞൻ എന്ന നിലയിലും ഉയർന്നു വന്നു. അദ്ദേഹത്തെ നമുക്ക് പ്രണമിക്കാം.
[[പ്രമാണം:15366smitha.jpg|ഇടത്ത്‌|ലഘുചിത്രം|225x225ബിന്ദു]]
==== പ്രിയ അധ്യാപകർക്ക് യാത്രാമംഗളങ്ങൾ ====
അക്ഷരങ്ങളുടെ ദീപം പകർന്നു നൽകി, കുട്ടികൾക്കു മധുരമുള്ള ഓർമ്മകൾ സമ്മാനിച്ച് കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ പുതിയ സ്കൂളുകളിലേക്ക് യാത്രയാകുന്ന പ്രിയ അധ്യാപകർക്ക് മംഗളാശംസകൾ.
[[പ്രമാണം:15366sheena.jpg|ഇടത്ത്‌|ലഘുചിത്രം|225x225ബിന്ദു]]
==== പുതിയ അധ്യാപകർക്ക് സെന്റ് തോമസ് കുടുംബത്തിലേക്ക് സ്വാഗതം ====
സെന്റ് തോമസ് കുടുംബത്തിലേക്ക് പ്രിയ കുരുന്നുകൾക്ക് അക്ഷരദീപം പകർന്നു നൽകാൻ കടന്നു വന്നിരിക്കുന്ന പ്രിയ അധ്യാപകരായ സിമി ടീച്ചർ, ഷീന ടീച്ചർ, ദിത്യ ടീച്ചർ എന്നിവർക്ക് ഹൃദ്യമായ സുസ്വാഗതം.
[[പ്രമാണം:15366ESS.png|ലഘുചിത്രം|219x219ബിന്ദു]]
==== കൈ എത്തും ദൂരെ- An initiative by ESS@St.Thomas AUPS ====
ഈ ഡിജിറ്റൽ പഠനയുഗത്തിൽ കുട്ടികൾക്കുണ്ടാകുന്ന പെരുമാറ്റ- പഠന വൈകല്യങ്ങൾ, സ്ക്രീൻ അഡിക്ഷൻ, മാനസിക ശാരീരിക ചൂഷണം, ആരോഗ്യ പ്രശ്നങ്ങൾ എന്നിവ തിരിച്ചറിയാനും അവയ്ക്കു വേണ്ട പരിഹാരങ്ങൾ  വിദഗ്ദ്ധർക്കൊപ്പം പരിഹരിക്കാനും ഒരു അധ്യാപക-രക്ഷാകൃത്തൃ കൂട്ടായ്മ. കൈ എത്തും ദൂരെ നമ്മുടെ പ്രിയ കുരുന്നുകളെ ചേർത്തുനിർത്താൻ ഈ ഉദ്യമത്തിലൂടെ ലക്‌ഷ്യം വെക്കുന്നു.
'''രക്ഷിതാക്കൾക്കുള്ള ബോധവത്കരണ സെമിനാർ: ഓൺലൈൻ പഠനം-ആശങ്കകളും പരിഹാരവും'''
[[പ്രമാണം:ESS15366.png|അതിർവര|വലത്ത്‌|ചട്ടരഹിതം]]
ഡയറ്റ് വയനാട് & സദ്ഗമയ എന്നിവ ചേർന്ന് രക്ഷിതാക്കൾക്കായി ഓൺലൈൻ പഠനം ആശങ്കകളും പരിഹാരവും എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. മുള്ളൻകൊല്ലി സെന്റ് തോമസ് A U P S ന്റെ Headmaster ശ്രീ ജോൺസൺ സർ ക്ലാസിനായി കടന്നു വന്ന എല്ലാവർക്കും സ്വാഗതമാശംസിക്കുകയും ക്ലാസിന്റെ പ്രാധാന്യത്തെപ്പറ്റി വിശദ്ധീകരിക്കുകയും ചെയ്തു.
കുട്ടികളനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾക്ക് നടുവിൽ നിന്ന് കൊണ്ട് ഈയൊരു കാലഘട്ടത്തിൽ നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ എത്രമാത്രം സാധിക്കും എന്ന ചിന്തയോടെ നൂതന പദ്ധതികൾ ആവിഷ്കരിച്ച് DIET Wayanad ന്റെ സിനീയർ ലക്ചറർ ശ്രീ. വി സതീഷ് കുമാർ വിഷയാവതരണം നടത്തി.
PTA പ്രസിഡന്റ് ശ്രീ ബിജു മരോട്ടിമൂട്ടിൽ ആശംസയർപ്പിച്ച് സംസാരിച്ചു. തുടർന്ന് ബഹു ഡോ. മനു വർഗീസ്,Medical Officer, Homeo Dispensary, Vellamunda ബോധവത്കരണ ക്ലാസ് ആരംഭിച്ചു.
    നാളെയുടെ പ്രഭാതം വിരിയുന്നത് ഇന്നത്തെ കുട്ടികളുടെ മിഴികളിലാണ്. ഒരു രാഷ്ട്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മൂലധനം അതിന്റെ മാനവ വിഭവശേഷിയാണ്. കുട്ടികൾ നാളെയുടെ പ്രതീക്ഷകളാണ് എന്ന തിരിച്ചറിവിലാണ് ഇത്തരം ഒരു പ്രോഗ്രാം സംഘടിപ്പിക്കപ്പെടുന്നത്. ഒരു ആധുനികത രൂപപ്പെടുത്താൻ സാധിച്ചെങ്കിലും നൂതന സാങ്കേതികവിദ്യ അതിവേഗം മുന്നേറിയെങ്കിലും കൊറോണ എന്ന മഹാമാരി വരുത്തിവച്ച വിനകൾ വളരെയാണ് എന്ന് ഇന്നത്തെ ക്ലാസിലൂടെ ഒരു ഓർമ്മപ്പെടുത്തലായിരുന്നു. കുട്ടികൾക്ക് ലഭിക്കേണ്ട സൗഹൃദങ്ങൾ സ്പർശനങ്ങൾ ഒരു വീട്ടിൽ മാത്രമായി ഒതുങ്ങുമ്പോൾ അനുഭവിക്കുന്ന യാന്ത്രി തെ അവരിൽ ഒരു മരവിപ്പു പടർത്തുണ്ട്. മണ്ണിലും വെള്ളത്തിലും പുല്ലിലും പൂവിലും തൊടാതെ ആകാശത്തിന്റെ നീലിമയും നിലാവിലെ ചന്ദ്രതാരാജാലവും കാണാതെ Online ക്ലാസുകളിൽ ക്രിയാത്മകത നഷ്ടപ്പെട്ടു പോകും എന്ന് ഭയപ്പെടുമ്പോൾ , പ്രതിസന്ധികളെ കുട്ടികൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെ തരണം ചെയ്യാൻ പ്രചോദനം നൽകുന്നതായിരുന്നു ഈ ക്ലാസ്. ഇന്റർനെറ്റിലും ഗെയിമുകളിലും സ്വയം നഷ്ടപ്പെടാതെ മനുഷ്യനോടും പ്രകൃതിയോടുമുള്ള സഹജമായ ഹൃദയബന്ധം സജീവമാക്കാൻ കുടുംബങ്ങൾ കുഞ്ഞുങ്ങളെ സഹായിക്കണമെന്ന് ക്ലാസിൽ ഓർമ്മപ്പെടുത്തി.
കുട്ടികളിൽ മൊബൈൽ ഫോൺ addiction എങ്ങനെ കുറക്കാമെന്നും വീടിനോടും ചുറ്റുപാടുകളോടുമുള്ള ആശയ വിനിമയ സാധ്യത വർദ്ധിപ്പിക്കണമെന്നും ക്ലാസിൽ ഓർമ്മപ്പെടുത്തി. തുടർന്ന് സംശയനിവാരണത്തിന് അവസരം നൽകുകയും കുട്ടികളും മാതാപിതാക്കളും തങ്ങളനുഭവിക്കുന്ന എല്ലാ ബുദ്ധിമുട്ടുകളും സംശയങ്ങളും ചോദിക്കുകയും ചെയ്തു. സംശയനിവാരണ വേളയിൽ മാതാപിതാക്കളും കുട്ടികളും ഒരുപോലെ പങ്കുവച്ച ഒരു ആശങ്ക മൊബൈൽ ഫോൺ മൂലം കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെപ്പറ്റിയാണ്. ചോദ്യങ്ങൾക്കെല്ലാം വളരെ വ്യക്തമായും ആധികാരികമായും ആശങ്കകൾ ഇല്ലാതാക്കും വിധം ബഹുമാനപ്പെട്ട Resoures person മറുപടി നൽകി. Education Support  System-ത്തിന്റെ in-charge ശ്രീമതി ധന്യ ടീച്ചർ നന്ദി പറഞ്ഞ് ക്ലാസ് അവസാനിപ്പിച്ചു.
'''സെപ്തംബർ -  16 ലോക ഓസോൺ ദിനം'''
മുള്ളൻകൊല്ലി സെൻ്റ് തോമസ് എ.യു.പി സ്‌കൂളിൽ ഓസോൺ ദിനം ആചരിച്ചു. സീനിയർ അസിസ്റ്റൻ്റും , സയൻസ് അധ്യാപികയുമായ ശ്രീമതി റാണി പി.സി കുട്ടികൾക്ക് ഓസോൺ പാളിയെക്കുറിച്ചും ,ഏത് വർഷം മുതലാണ് ഓസോൺ ദിനമായി ആചരിക്കാൻ തുടങ്ങിയത് എന്നും , ഓസോൺ പാളിയുടെ നാശത്തെക്കുറിച്ചും ,ഇന്ന് ഓസോൺ പാളിയുടെ നാശം മൂലം മനുഷ്യൻ നേരിടുന്ന വിപത്തിനെപ്പറ്റിയും വിശദമായി കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. ലഘു ലേഖനത്തിലൂടെ .
കുട്ടികൾക് ക്ലാസ്സ് തല പ്രവർത്തനമായി ഈ ദിനത്തിൻ്റെ പോസ്റ്റർ രചനാ നിർമ്മാണവും നടത്തി . ഈ ദിനത്തിനെപ്പറ്റി കുട്ടികൾക്ക് കൂടുതൽ അറിവ് ലഭിക്കുന്നതിനായി ഒരു വീഡിയോ പ്രദർശനവും നടത്തി .ഇതൊടെ കുട്ടികൾക്ക് ഈ ദിനത്തെപ്പറ്റി കൂടുതലായി അറിയാൻ സാധിച്ചു .




1,044

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1402742" എന്ന താളിൽനിന്ന് ശേഖരിച്ചത്