Jump to content
സഹായം

"ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5: വരി 5:
[[പ്രമാണം:16064-thudi.jpg|നടുവിൽ|ലഘുചിത്രം]]

== കഥാകാരനെ തേടി....... ==
==<font color="red"> കഥാകാരനെ തേടി....... </font color>==
നരിപ്പറ്റ ആർ.എൻ.എം.ഹൈസ്ക‍ൂളിലെ വിദ്യാർത്ഥികൾ മലയാളത്തിന്റെ പ്രിയ കഥാകാരൻ സ‍ുഭാഷ് ചന്ദ്രന‍ുമായി ഇരിങ്ങൽ സർഗാലയിൽ വെച്ച്  നടത്തിയ സായാഹ്ന സംവാദം പ‍ുത‍ുമയേറിയ അനുഭവമായി.കോവിഡ് കാലത്തെ സർഗ്ഗ ജീവിതത്തെയും അതിന്റെ ഭാവിയെ കുറിച്ചുമ‍ുള്ള ചോദ്യത്തോടെ ആരംഭിച്ച സംവാദം എഴുത്തുകാരന്റെ ജീവിതത്തിലൂടെയും അനുദിനം മാറ‍ുന്ന ലോകക്രമത്തിന്റെ കൗതുകങ്ങളിലൂടെയും പുരോഗമിച്ചു.പാഠഭാഗത്തിലെ ഉരുളക്കിഴങ്ങ് തിന്നുന്നവൻ  എന്ന കഥയിലൂടെ കുട്ടികൾ അറിഞ്ഞ കഥാകാരനെ നേരിട്ടു കാണാൻ കഴിഞ്ഞത്അവര‍ുടെ വിദ്യാർത്ഥി ജീവിതത്തിലെ വലിയ സന്തോഷങ്ങളിലൊന്നായി.

അധ്യാപകരായ ജയശ്രി.ദീപ്തി.അന‍ൂപ് വിദ്യാർത്ഥികളായ ശിവസനിൽ,ശ്രഭദ്ര,ദ്യുതി പാർവണ,ദിയ പ്രവീൺ എന്നിവർ പങ്കെടുത്തു.

[[പ്രമാണം:16064-kathakaran.jpeg|നടുവിൽ|ലഘുചിത്രം]]

681

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1402628" എന്ന താളിൽനിന്ന് ശേഖരിച്ചത്