Jump to content
സഹായം

"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:
മിമിക്രി, നാടൻ പാട്ട് ,ഒപ്പന, തിരുവാതിര , പദ്യ പാരായണം, ലളിത ഗാനം ഇവയക്കെല്ലാം പങ്കെടുത്ത് നമ്മുടെ കുട്ടികൾ സമ്മാനം വാങ്ങാറുണ്ട്.ശ്രീമതി ജയശ്രീ  ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികളുടെ വിവിധ കലകളിലുള്ള കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും  പ്രകടിപ്പിക്കാനുള്ള വേദികൾ ഒരുക്കിക്കൊടുക്കുകയും ചെയ്തു വരുന്നു

[[പ്രമാണം:43059 artsclub.jpg|ലഘുചിത്രം]]
[[പ്രമാണം:43059 artsclub.jpg|ലഘുചിത്രം]]
പരിസ്ഥിതിദിനം, പ്രകൃതിസംരക്ഷണ ദിനം, കർഷകദിനം തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടവയാണ്. കുട്ടികളിൽ കാർഷിക സംസ്കാരം ഊട്ടിയുറപ്പിക്കുന്നതിലേക്കായി വൃക്ഷത്തൈ നടൽ, വിത്തു വിതരണം, വൃക്ഷത്തൈ വിതരണം, കൃഷിയുമായി ബന്ധപ്പെട്ട ക്ലാസ്സുകൾ, പോസ്റ്റർ നിർമ്മാണം തുടങ്ങിയവ ക്രമീകരിക്കുന്നു.പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം  ഏറെ വർധിച്ചിരിക്കുന്ന ഒരു കാലഘട്ടമാണിതെന്നും .പ്രകൃതി കനിഞ്ഞനുഗ്രഹിച്ചു നൽകിയ എല്ലാം വരദാനങ്ങളും മനുഷ്യരാശിയുടെ നിലനിൽപ്പിനുവേണ്ടി യുള്ളതാണെന്നുമുള്ള അവബോധം കുട്ടുകളിൽ വളർത്തിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് ബാഗുകളും സ്കൂളിൽ നിരോധിച്ചിരിക്കുന്നു .ബയോഗ്യാസ് പ്ലാൻറ് സ്ഥാപിച്ചിട്ടുണ്ട്.കുട്ടികൾക്ക് നൽകുന്ന ഉച്ചഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ അതിൽ നിഷേധിക്കുകയും യും അതിൽനിന്ന്  ഉൽപാദിക്കുന്ന  ഗ്യാസ് കുക്കിങ്ങിനായി ഉപയോഗിക്കുകയും ചെയ്തുവരുന്നു.പ്രകൃതിയോട് ചേർന്ന് ജീവിക്കുവാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു
emailconfirmed
465

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1402546" എന്ന താളിൽനിന്ന് ശേഖരിച്ചത്