Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 81: വരി 81:
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== സ്കൂൾ സുരക്ഷ ==
== [[സ്കൂൾ സുരക്ഷ]] ==
സ്കൂൾ ദുരന്ത നിവാരണ സമിതി- പ്രവർത്തന റിപ്പോർട്ട്
 
      നമ്മുടെ രാജ്യത്തിൻ്റെ ഭാവിവാഗ്ദാനങ്ങളായ പൗരന്മാരെ രൂപപ്പെടുത്തി എടുക്കുന്നതിൽ സ്കൂളുകളുടെ പങ്ക് നിർണായകമാണ്. അതു കൊണ്ടു തന്നെ സുരക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്. 2004-ൽ കുംഭകോണം സ്കൂളിൽ ഉണ്ടായ അഗ്‌നി ദുരന്തം, ഉത്തരാഖണ്ഡ്, ചെന്നൈ വെള്ളപ്പൊക്കങ്ങൾ, അതുപോലെ തന്നെ ഭുജ് ഭൂകമ്പം എന്നിവയിൽ സ്കൂൾ കെട്ടിടങ്ങൾ തകർന്നത് മൂലം ഉണ്ടായ അത്യാഹിതങ്ങൾ, തുടങ്ങിയവയെല്ലാം തന്നെ സ്കൂൾ സുരക്ഷയുടെ പ്രാധാന്യം മനസ്സിലാക്കിത്തരുന്നു. സുരക്ഷിതമായ ഒരു സ്കൂൾ ഉറപ്പാക്കുന്നതുവഴി അടിയന്തിര ഘട്ടങ്ങളിൽ ആളുകളെ സുരക്ഷിതമായി മാറ്റി പാർപ്പിക്കുവാനും സാധിക്കും.
 
        ദുരന്തത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ ആസൂത്രണം ചെയ്യാനും ദുരന്ത പ്രതികരണ നടപടികൾ സ്വീകരിക്കുവാനും ഒരു സ്കൂൾ സുരക്ഷാ സമിതി രൂപീകരിച്ചു.ദേശീയ ദുരന്തനിവാരണ അതോറിറ്റി നിഷ്കർഷിക്കുന്ന സ്കൂൾ സുരക്ഷാ സമിതി അംഗങ്ങളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
 
1.അധ്യക്ഷൻ - ശ്രീ.അനിൽ. റ്റി 9447116518
 
2. എച്ച്എസ് വിഭാഗം - ശ്രീമതി സതിജ 7736185329
 
3. യുപി വിഭാഗം - ശ്രീമതി ജയ 9497760304
 
4. പിറ്റിഎ പ്രസിഡൻ്റ് - ശ്രീ . മഹേഷ് 9447471471
 
5. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ - വിഷ്ണു രവീന്ദ്രൻ
 
6. എൻഎസ്എസ് പ്രതിനിധി - സോന എസ്. എസ്  8921931489
 
7. സ്കൗട്ട് പ്രതിനിധി - മാധവ് കൃഷ്ണ 6238208384
 
8. ഹൈസ്കൂൾ പ്രതിനിധി (ആൺ കുട്ടി ) - ജീവൻ .സി എസ് 9497013501
 
9. ഹൈസ്കൂൾ പ്രതിനിധി (പെൺകുട്ടി ) - ശ്രീഭദ്ര ബി.എം. 9447471471
 
10. ജില്ലാ പഞ്ചായത്ത് പ്രതിനിധി - ശ്രീ. വേണുഗോപാലൻ നായർ 9847197391
 
11. ഫയർ ഫോഴ്സ് പ്രതിനിധി -
 
12. പോലീസ് പ്രതിനിധി- ശ്രീ.സന്തോഷ് കുമാർ 9946447806
 
13. ആരോഗ്യ വകുപ്പ് പ്രതിനിധി - ഡോ.അഷ്ടമി, പി എച്ച്‌ സി മുദാക്കൽ
 
14. സിവിൽ ഡിഫെൻസ് വാർഡൻ - ശ്രീമതി സുജിത
 
അടിസ്ഥാന വിവരങ്ങൾ                                       1. സ്കൂളിന്റെ പേര് : ഗവൺമെൻറ് എച്ച് എസ് എസ് ഇളമ്പ                
 
2. ജില്ല  : തിരുവനന്തപുരം
 
3. വിലാസം : പൊയ്കമുക്ക് പി.ഒ, അവനവൻചേരി , പിൻ: 695103                   4.പ്രിൻസിപ്പലിന്റെ പേര് : അനിൽ റ്റി
 
5. ദുരന്ത നിവാരണത്തിൻ്റെ സ്കൂൾ സുരക്ഷാ ചുമതലയുള്ള സ്റ്റാഫ്: സജിത്ത് വി.ആർ                   
 
6. ആകെ സ്റ്റാഫുകളുടെ എണ്ണം : 63
 
7. ആകെ കുട്ടികളുടെ എണ്ണം:1447
 
8. ബസ്ജീവനക്കാരുടെ എണ്ണം :
 
9. സ്കൂൾ ബസുകളുടെ  എണ്ണം : 3
 
10. ക്ലാസ് മുറികളുടെ എണ്ണം: 50
 
11. ലാബുകളുടെ എണ്ണം : 5
 
      സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കി. നമ്മുടെ നാട്ടിൽ സാധാരണ സംഭവിക്കാറുള്ളതും സാധ്യതയുള്ളതുമായ ദുരന്തങ്ങൾ, അപകടങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിച്ചു. അടിയന്തിര സാഹചര്യങ്ങളിൽ അപകട സാധ്യതകൾ മനസ്സിലാക്കി സ്വയരക്ഷ നേടാനും മറ്റുള്ളവരെ രക്ഷപ്പെടുത്താനുമുള്ള ബോധവൽക്കരണ ക്ലാസുകൾ നൽകി. ഒരു ദുരന്തത്തെ (അഗ്നിബാധ) അതിജീവിക്കുന്നതിനുള്ള മോക്ക് ഡ്രിൽ നൽകി. പ്രഥമശുശ്രൂഷ, സുരക്ഷാക്രമീകരണങ്ങൾ, ദുരന്ത സമയത്തുള്ള ആശയവിനിമയം എന്നിവയെക്കുറിച്ച് കുട്ടികൾക്ക് ക്ലാസെടുത്തു. എസ്പിസി യുമായി സഹകരിച്ച് രക്ഷാ പ്രവർത്തന പഠന ക്ലാസുകൾ സംഘടിപ്പിച്ചു.
 
   ദുരന്തമുഖത്ത് സഹായമെത്തിക്കാനുള്ള ഏറ്റവും പ്രായോഗികവും ഫല പ്രദവുമായ ആദ്യ മാർഗം രക്ഷാപ്രവത്തനത്തിൽ പരിശീലനം നേടിയ ഒരു യുവതലമുറയെ സൃഷ്ടിക്കുക എന്നതാണ്. ഇത് രക്ഷാ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സഹായിക്കും എന്നതിലുപരി എല്ലാ വീടുകളിലും ഒരു സുരക്ഷാ സംസ്കാരം വളർത്തിയെടുക്കാൻ കഴിയും.


== മികവുകൾ==
== മികവുകൾ==
1,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1402436" എന്ന താളിൽനിന്ന് ശേഖരിച്ചത്