Jump to content
സഹായം

"ഗവ.എൽ.പി.എസ്.പുതുശ്ശേരിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 69: വരി 69:

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
 
[[പ്രമാണം:Main Building.jpg|ലഘുചിത്രം]]
നാല് ക്ലാസ് മുറികളും ഓഫീസും ഉൾപ്പെടുന്ന കെട്ടിടമാണ് ഇപ്പോൾ നിലവിലുള്ളത്.എസ്.എസ്.എ യിൽ നിന്ന് 2012-13 വർഷത്തിൽ ലഭിച്ച ഗ്രാൻ്റ് ഉപയോഗിച്ച് കെട്ടിടം നവീകരിച്ചു. ഹൈടെക് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 2 ലാപ്ടോപ്പ് ,1 പ്രൊജക്ടറുകൾ, സ്പീക്കറുകൾ എന്നിവ കൈറ്റ് നൽകുകയുണ്ടായി. പഞ്ചായത്തിൽ നിന്ന് 1 ലാപ്ടോപ്പ് 1 സ്ക്രീൻ എന്നിവ ലഭിച്ചു' ബ്ലോക്ക് പഞ്ചായത്തിൽ നിന്നും കുട്ടികൾക്കാവശ്യമായ ഫർണിച്ചറുകൾ ലഭ്യമായി. എല്ലാ സൗകര്യങ്ങളോടു കൂടിയ പാചകപ്പുരയും കുടിവെള്ളത്തിനായി കിണറും ചുറ്റുമതിലും ഉണ്ട്. കുട്ടികൾക്ക്‌ 2 ടോയ്ലറ്റുകൾ ഉണ്ട്.2020-21 വർഷത്തിൽ  

IEDC കുട്ടികൾക്ക് പ്രത്യേക ടോയ്ലറ്റ് പഞ്ചായത്തിൽ നിന്ന് ലഭിച്ചു.സ്കൂളിൽ നല്ലൊരു ലൈബ്രറിയും പ്രവർത്തിക്കുന്നു. പഞ്ചായത്തിൻ്റെ നേതൃത്യത്തിൽ കുട്ടികൾക്ക്‌ പ്രഭാത ഭക്ഷണം ലഭ്യമാക്കുന്നു. വാഹന സൗകര്യം ഉണ്ട്. സ്കൂളിന് മുൻവശത്തായിopen air auditorium ഉണ്ട്.

27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1402356" എന്ന താളിൽനിന്ന് ശേഖരിച്ചത്