"ഗവ. എൽ.പി.എസ്. ചുള്ളിമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ.പി.എസ്. ചുള്ളിമാനൂർ (മൂലരൂപം കാണുക)
13:05, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022→മികവുകൾ
വരി 140: | വരി 140: | ||
സബ് ജില്ലാ കലോത്സവ മത്സരങ്ങളിൽ ശക്തമായ സാന്നിധ്യം അറിയിക്കുകയും വിവിധ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു | സബ് ജില്ലാ കലോത്സവ മത്സരങ്ങളിൽ ശക്തമായ സാന്നിധ്യം അറിയിക്കുകയും വിവിധ സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു | ||
2018 ൽ ജീജി ഹോസ്പിറ്റൽ ട്രസ്റ്റ് സ്പോൺസർ ചെയ്ത പ്രഭാത ഭക്ഷണം നടത്തി വരുന്നു . | |||
2018 ൽ DK മുരളി MLA യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ഡൈനിങ്ങ് ഹാൾ പണി പൂർത്തിയാക്കി . | |||
2019 കേരള സ്കൂൾ കലോത്സവം സബ്ജില്ലാ തലം LP അറബിക് രണ്ടാം സ്ഥാനം ഓവർ ഓൾ ലഭിച്ചു . | |||
എല്ലാ ക്ലാസ് മുറികളും ക്ലാസ് ലൈബ്രറി സ്ഥാപിച്ചു സമ്പൂർണ ക്ലാസ് റൂം ലൈബ്രറി പ്രഖ്യാപനം നടത്തി . | |||
2021 ൽ മുന്നേറ്റ സ്കൂൾ പട്ടികയിൽ ഉൾപ്പെട്ടിരുന്ന നമ്മുടെ സ്കൂൾ പുതിയ കുട്ടികളുടെ അഡ്മിഷൻ വർധനവ് കാരണം ലിസ്റ്റിൽ നിന്ന് മാറ്റപെടുവാൻ സാധിച്ചു . | |||
2021-22 ൽ DK മുരളി MLA യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും സ്കൂൾ വാഹനം ലഭിച്ചു . | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |