Jump to content
സഹായം

"ഗവ എച്ച് എസ് എസ് അഞ്ചേരി/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
==പ്രവർത്തന രീതി==
* '''ബാലസഭ സജീവമായി പ്രവർത്തിക്കുന്നു'''
* '''എല്ലാ ദിനാചരണങ്ങളിലും കുട്ടികൾ സജീവ പങ്കാളിത്തം വഹിക്കുന്നു.'''
* '''കലാ കായിക പ്രവൃത്തി മേഖലയിൽ മികവുറ്റ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ നിന്നുണ്ടാകുന്നു.'''
* '''സർവ്വേകളിലൂടെ പൊതു സമൂഹവുമായി ഇടപെടാനും ബോധവത്കരണം നടത്തുവാനും വിദ്യർത്ഥികൾപ്രാപ്തരായി..(ഉദാഹരണമായി കിണറും പരിസരവും, പരിസര മലിനീകരണം എന്നീ വിഷയങ്ങളിൽനടത്തിയ പ്രവർത്തനങ്ങൾ.)'''
* '''വിദ്യാർത്ഥികൾ പുസ്തകങ്ങൾ സ്വയം തിരഞ്ഞെടുത്ത് വായിക്കുവാനുംവായന കുറിപ്പുകൾ തയ്യാറാക്കുവാനും തല്പരരാണ്.'''
* '''ക്ലാസ് ലൈബ്രറി സജീവമായി പ്രവർത്തിക്കുന്നു.'''
* '''അക്കാദമിക തലത്തിലും സ്വഭാവ രൂപീകരണത്തിലും മികവ് പുലർത്തുന്ന വിദ്യാർത്ഥികളെപ്രോത്സാഹിപ്പിക്കുന്നതിനായി പ്രോത്സാഹനസമ്മാനങ്ങൾ നൽകുന്നുണ്ട് .'''
* '''ഐ സി ടി സാധ്യത ഉപയോഗപ്പെടുത്തുന്നതിനാൽ കുട്ടികളിൽ കൂടുതൽ ആശയവ്യക്തത ഉണ്ടാകുന്നു.പരീക്ഷണങ്ങൾ ചെയ്യുന്നതിലൂടെ സ്വയം തീരുമാനത്തിൽ എത്താനും ഇവർക്കാവുന്നു'''
* '''ഗണിതം രസകരമാകാൻ മെട്രിക്സ് ശില്പശാല നടത്തറുണ്ട്.'''
== അധ്യാപകർ ==
{| class="wikitable"
{| class="wikitable"
|+'''<code><big>അധ്യാപകർ</big></code>'''

വരി 19: വരി 31:
|}
|}

==പ്രവർത്തന രീതികളും ലക്ഷ്യവും==
* '''ബാലസഭ സജീവമായി പ്രവർത്തിക്കുന്നു'''
* '''എല്ലാ ദിനാചരണങ്ങളിലും കുട്ടികൾ സജീവ പങ്കാളിത്തം വഫിക്കുന്നു.'''
* '''കലാ കായിക പ്രവൃത്തി മേഖലയിൽ മികവുറ്റ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ നിന്നുണ്ടാകുന്നു.'''
* '''സർവ്വേകളിലൂടെ പൊതു സമൂഹവുമായി ഇടപെടാനും ബോധവത്കരണം നടത്തുവാനും വിദ്യർത്ഥികൾപ്രാപ്തരായി..(ഉദാഹരണമായി കിണറും പരിസരവും, പരിസര മലിനീകരണം എന്നീ വിഷയങ്ങളിൽനടത്തിയ പ്രവർത്തനങ്ങൾ.)'''
* '''വിദ്യാർത്ഥികൾ പുസ്തകങ്ങൾ സ്വയം തിരഞ്ഞെടുത്ത് വായിക്കുവാനുംവായന കുറിപ്പുകൾ തയ്യാറാക്കുവാനും തല്പരരാണ്.'''
* '''ക്ലാസ് ലൈബ്രറി സജീവമായി പ്രവർത്തിക്കുന്നു.'''
* '''അക്കാദമിക തലത്തിലും സ്വഭാവ രൂപീകരണത്തിലും മികവ് പുലർത്തുന്ന വിദ്യാർത്ഥികളെപ്രോത്സാഹിപ്പിക്കുന്നതിനായി പ്രോത്സാഹനസമ്മാനങ്ങൾ നൽകുന്നുണ്ട് .'''
* '''ഐ സി ടി സാധ്യത ഉപയോഗപ്പെടുത്തുന്നതിനാൽ കുട്ടികളിൽ കൂടുതൽ ആശയവ്യക്തത ഉണ്ടാകുന്നു.പരീക്ഷണങ്ങൾ ചെയ്യുന്നതിലൂടെ സ്വയം തീരുമാനത്തിൽ എത്താനും ഇവർക്കാവുന്നു'''
* '''ഗണിതം രസകരമാകാൻ മെട്രിക്സ് ശില്പശാല നടത്തറുണ്ട്.'''
=== യു പി വിഭാഗം ===
=== യു പി വിഭാഗം ===
2021-2022
2021-2022
ഓൺലൈൻ പ്ലാറ്റ്ഫോം വഴി വിവിധ ദിനാചരണങ്ങൾ സമുചിതമായി ആചരിച്ചു. കുട്ടികളുടെ വിവിധ പരിപാടികൾ ഉൾക്കൊള്ളിച്ചുകൊണ്ട് വീഡിയോസ് നിർമ്മിച്ചു.

===== നല്ല  വായന =====
===== നല്ല  വായന =====
കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി വിവിധ പുസ്തകങ്ങൾ നൽകി.വായനയെ അടിസ്ഥാനമാക്കി കുട്ടികൾക്ക് താല്പര്യമുള്ള വ്യവഹാരരൂപങ്ങൾ എഴുതുന്നതിന് നിർദ്ദേശം നൽകി. അത്തരത്തിൽ പുസ്തകപരിചയം, വായനക്കുറിപ്പ്,കഥ,കവിത, അനുഭവകുറിപ്പ് തുടങ്ങിയവ  അയച്ചു തന്നു. വായനാദിന പ്രവർത്തനങ്ങളുടെ തുടർച്ചയായി 'നല്ല  വായന' എന്ന പരിപാടി നടത്തി. കുട്ടികൾ വായനയുടെ ഓഡിയോ സന്ദേശങ്ങൾ അയച്ചുതന്നു.

===== ഹലോ ഇംഗ്ലീഷ് =====
===== ഹലോ ഇംഗ്ലീഷ് =====
വിദ്യാർഥികളിൽ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വർധിപ്പിക്കുന്നതിനായി വിവിധ ഗെയിമുകൾ, പദസമ്പത്ത് മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ എന്നിവ നൽകി.ദിവസവും ഇംഗ്ലീഷ് ന്യൂസ് ഗ്രൂപ്പുകൾ വഴി അയക്കുന്നു. കമ്മ്യൂണിക്കേഷൻ സ്കിൽ വർദ്ധിപ്പിക്കുന്നതിനായി പ്രത്യേകം വീഡിയോ ക്ലാസുകൾ നൽകി ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ നൽകി.

===== ശാസ്ത്രം =====
===== ശാസ്ത്രം =====
കുട്ടികളിൽ ശാസ്ത്ര ചിന്ത വളർത്തുന്നതിന് ഉതകുന്ന വിവിധ പ്രവർത്തനങ്ങൾ നടത്തി. കുട്ടികൾക്ക് വിവിധ പരീക്ഷണങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ നൽകി.സ്വന്തമായി വീടുകളിൽ പരീക്ഷണങ്ങൾ ചെയ്തു നോക്കുന്നതിനുള്ള അവസരം നൽകി. കുട്ടികൾ ശാസ്ത്രപരീക്ഷണങ്ങൾ ചെയ്യുന്നതിൻറെ വീഡിയോസ് അയച്ചു തന്നു. വീട്ടിലൊരു ശാസ്ത്രലാബ് പ്രവർത്തനങ്ങൾ മികവുറ്റ രീതിയിൽ നടത്തി.

===== ഗണിതാഭിരുചി =====
===== ഗണിതാഭിരുചി =====
ഗണിതാഭിരുചി വർദ്ധിപ്പിക്കുന്നതിനായി ഗണിതലാബ് പ്രവർത്തനങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ നടത്തി.ചതുഷ്ക്രിയകൾ ഉറപ്പിക്കുന്നതിനുള്ള പ്രത്യേക പരിശീലന പരിപാടി നടന്നുവരുന്നു.  ജാമിതീയ രൂപങ്ങളുടെ നിർമ്മിതി, പാറ്റേൺ തയ്യാറാക്കൽ, ഗണിതക്വിസ് തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.

വരി 45: വരി 46:
യു എസ് എസ്  സ്കോളർഷിപ്പിനുള്ള പ്രത്യേക കോച്ചിംഗ് ക്ലാസ് നടത്തിവരുന്നു. പ്രത്യേക വാട്സപ്പ് ഗ്രൂപ്പ് വഴിയും ഓഫ്‌ലൈനായും ക്ലാസുകൾ നടത്തി. മാതൃകാ പരീക്ഷകളും നടത്തിവരുന്നു.7കുട്ടികളിൽ പൊതുവിജ്ഞാനം വർധിപ്പിക്കുന്നതിനായി വിദ്യാലയത്തിൽ  പൊതു വിജ്ഞാന ക്ലബ്ബ് രൂപീകരിച്ചു.ദിവസേന  പൊതു വിജ്ഞാന ചോദ്യങ്ങൾ നൽകി വരുന്നു.മാസത്തിൽ ഒരു തവണ ക്വിസ് മത്സരങ്ങൾ നടത്തുന്നു.വിജയികളായ വരെ  തെരഞ്ഞെടുത്തു സമ്മാനങ്ങൾ നൽകുന്നു.വിദ്യാലയത്തിലെ ഒരു തനതു പ്രവർത്തനമായി ഇത് നടത്തുവാൻ തീരുമാനിച്ചു.

===== അക്ഷരാമൃതം =====
===== അക്ഷരാമൃതം =====
മലയാളത്തിൽ  എഴുതാനും വായിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്ന വിദ്യാർത്ഥികൾക്കായി 'അക്ഷരാമൃതം' എന്ന ഒരു പദ്ധതി  നടപ്പിലാക്കി. ഇതിൽ ഓരോ ക്ലാസിലേയും എഴുതാനും വായിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്ന കുട്ടികളെ തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നൽകി വരുന്നു.

===== ബോധവൽക്കരണ ക്ലാസുകൾ =====
===== ബോധവൽക്കരണ ക്ലാസുകൾ =====
ഈ അധ്യായന വർഷത്തിൽ വിവിധ ബോധവൽക്കരണ പരിപാടികൾ വിദ്യാർത്ഥികൾക്കായി ഓൺലൈനായും ഓഫ്‌ലൈനായും നടത്തുകയുണ്ടായി. ഇതിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ,അമിത മൊബൈൽ ഉപയോഗം ബോധവൽക്കരണ ക്ലാസുകൾ, സമീകൃതാഹാരത്തെക്കുറിച്ചുള്ള ക്ലാസ്സുകൾ എന്നിവ ഉൾപ്പെടുത്തി.

===== ചിത്രങ്ങൾ =====
===== ചിത്രങ്ങൾ =====
<gallery>
<gallery>
321

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1400887...1421496" എന്ന താളിൽനിന്ന് ശേഖരിച്ചത്