"ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/പ്രൈമറി (മൂലരൂപം കാണുക)
12:49, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}} | {{PVHSSchoolFrame/Pages}} | ||
അപ്പർ പ്രൈമറി | '''<big><u>അപ്പർ പ്രൈമറി</u></big>''' | ||
'''പാ'''ഠ്യപാഠ്യേതരപ്രവർത്തനങ്ങളിൽ ഹൈസ്കൂളിന് ഒപ്പം മികവുപുലർത്തുന്ന യുപി ഭാഗമാണ് വണ്ടൂർ ഗേൾസ് സ്കൂളിലേത്.ഇംഗ്ലീഷ് ,മലയാളം ഡിവിഷനുകളിലായി 379 വിദ്യാർഥിനികളും 14 അധ്യാപകരുംഈ വിഭാഗത്തിൽ ഉണ്ട്വ്യത്യസ്ത പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നതിനും അക്കാദമിക് പ്രവർത്തനങ്ങളിലും യുപി വിഭാഗം വളരെ മുന്നിലാണ്. | '''പാ'''ഠ്യപാഠ്യേതരപ്രവർത്തനങ്ങളിൽ ഹൈസ്കൂളിന് ഒപ്പം മികവുപുലർത്തുന്ന യുപി ഭാഗമാണ് വണ്ടൂർ ഗേൾസ് സ്കൂളിലേത്.ഇംഗ്ലീഷ് ,മലയാളം ഡിവിഷനുകളിലായി 379 വിദ്യാർഥിനികളും 14 അധ്യാപകരുംഈ വിഭാഗത്തിൽ ഉണ്ട്വ്യത്യസ്ത പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നതിനും അക്കാദമിക് പ്രവർത്തനങ്ങളിലും യുപി വിഭാഗം വളരെ മുന്നിലാണ്. | ||
വരി 55: | വരി 53: | ||
|സിന്ധു യു | |സിന്ധു യു | ||
|} | |} | ||
[[പ്രമാണം:48049 LP CLASS.jpg|ലഘുചിത്രം|303x303ബിന്ദു]] | |||
'''പ്രവർത്തനങ്ങൾ''' | |||
ഗാന്ധിദർശൻ ,ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഗണിതം, സംസ്കൃതം, അറബി, ഇംഗ്ലീഷ് ,ഹിന്ദി, വിദ്യാരംഗം, തുടങ്ങിയ വ്യത്യസ്ത ക്ലബ്ബുകൾ യുപി വിഭാഗത്തിൽ പ്രവർത്തിച്ചു വരുന്നു.ഈ ക്ലബ്ബുകളുടെ നേതൃത്വത്തിൽവിവിധ ദിനാചരണങ്ങളു ടെ ഭാഗമായിഓൺലൈനായും ഓഫ്‌ലൈനായുംക്വിസ് മത്സരങ്ങൾ, പ്രസംഗം, പോസ്റ്റർരചന, കൊളാഷ് നിർമ്മാണം ,ചിത്രരചനമത്സരങ്ങൾ | |||
തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു.കൂടാതെ ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തിവരുന്ന മലയാളത്തിളക്കം പരിശീലനം, പിന്നോക്കക്കാർക്കുള്ള ശ്രദ്ധ പരിശീലനം, ഹലോഇംഗ്ലീഷ് , സുരീലി ഹിന്ദി, ഗണിതവിജയം, എന്നിവയുംയുഎസ് എസ് പരിശീലനവുംവളരെ വിജയകരമായി വിദ്യാലയത്തിൽ നടന്ന് വരുന്നു | |||
[[പ്രമാണം:48049 പ്രൈമറി 1.jpg|ലഘുചിത്രം|362x362ബിന്ദു]] | |||
[[പ്രമാണം:48049 പ്രൈമറി 3.jpg|ഇടത്ത്|ലഘുചിത്രം|335x335ബിന്ദു]] | |||
[[പ്രമാണം:48049 പ്രൈമറി 2.jpg|നടുവിൽ|ലഘുചിത്രം|331x331ബിന്ദു]] | |||
{{PVHSSchoolFrame/Pages}} |