Jump to content
സഹായം

"കുട്ടമംഗലം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 63: വരി 63:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ആലപ്പുഴ ജിലലയിലെ കുട്ടനാട്ട്  താലൂക്കിൽ കൈനകരി ഗ്രാമത്തിൽ  കുട്ടനാട് വിദ്യാഭ്യാസജില്ലയിലെ മങ്കൊമ്പ് വിദ്യാഭ്യാസ ഉപജില്ലയുടെ ഭരണനിർവഹണത്തിൻ കീഴിൽ പ്രവർത്തിക്കുന്ന  പ്രൈമറി വിദ്യാലയമാണ് .ഇത് സർക്കാർ  വിദ്യാലയമാണ്.2018ലെ മഹാപ്രളയത്തിൽ പൂർണമായും മുങ്ങിപ്പോയ ഈ വിദ്യാലയം ഇപ്പോൾ തൊട്ടടുത്തുള്ള കുട്ടമംഗലം എസ്.എൻ.ഡി.പി.ഹയർ സെക്കന്ററി സ്കൂളിലെ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.ഇപ്പോൾ പുതിയ കെ‍ട്ടിടം പണി നടന്നുവരുന്നു.  
[https://www.google.com/search?q=alappuzha+&client=ubuntu&hs=qKU&channel=fs&ei=FQLYYdfnNPqhseMP9O6M6Ao&ved=0ahUKEwiXxsiupJ_1AhX6UGwGHXQ3A60Q4dUDCA0&oq=alappuzha+&gs_lcp=Cgdnd3Mtd2l6EAwyCAguEIAEELEDMggIABCABBCxAzILCAAQgAQQsQMQyQMyDgguEIAEELEDEMcBEK8BMgUIABCABDILCC4QgAQQxwEQrwEyBQgAEIAEMgUIABCABDIICAAQgAQQsQMyBQgAEIAEOgQIABBHOggIABCABBDJAzoFCAAQkgM6BQgAEJECSgQIQRgASgQIRhgAUIZ6WI2FAWDYlQJoAHADeACAAdoBiAHWBpIBBTAuNC4xmAEAoAEByAEIwAEB&sclient=gws-wiz ആലപ്പുഴ] ജില്ലയിലെ കുട്ടനാട്ട്  താലൂക്കിൽ കൈനകരി ഗ്രാമത്തിൽ  കുട്ടനാട് വിദ്യാഭ്യാസജില്ലയിലെ മങ്കൊമ്പ് വിദ്യാഭ്യാസ ഉപജില്ലയുടെ ഭരണനിർവഹണത്തിൻ കീഴിൽ പ്രവർത്തിക്കുന്ന  പ്രൈമറി വിദ്യാലയമാണ് .ഇത് സർക്കാർ  വിദ്യാലയമാണ്.2018ലെ മഹാപ്രളയത്തിൽ പൂർണമായും മുങ്ങിപ്പോയ ഈ വിദ്യാലയം ഇപ്പോൾ തൊട്ടടുത്തുള്ള കുട്ടമംഗലം എസ്.എൻ.ഡി.പി.ഹയർ സെക്കന്ററി സ്കൂളിലെ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.ഇപ്പോൾ പുതിയ കെ‍ട്ടിടം പണി നടന്നുവരുന്നു.  
== ചരിത്രം ==
== ചരിത്രം ==
വളരെ പുരാതനമായ കെട്ടിടങ്ങളാണ് സ്ക്കൂളിനുള്ളത്. ആധുനികതയുടെ ആവശ്യങ്ങളെല്ലാം തന്നെ നിറവേറ്റപ്പെടുന്നത് ഈ പരിമിതിയ്ക്കുള്ളിൽ നിന്നു കൊണ്ടാണ്. പൊതു വിദ്യാഭ്യാസം ആന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന ഈ സാഹചര്യത്തിൽ , സ്കൂൾ ഒരു ടാലന്റ് ലാബ് ആയി മാറി കൊണ്ടിരിക്കുന്ന സമയത്ത് , പര്യാപ്തമായ ഭൗതീക സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. വിശാലമായ സ്കൂൾ ഹാളും കമ്പ്യൂട്ടർ ലാബും നിലവിൽ സ്കൂളിന് ഉണ്ട്. കളിസ്ഥലവും അടച്ചുറപ്പുള്ള ക്ലാസ്സ് മുറികളും ഇന്നും ഒരു മരീചികയാണ്. ഈ സ്‌കൂളിന്റെ ഭൗതികാന്തരീക്ഷം വളരെ മെച്ചപ്പെട്ടതാണ്. പാതയോരത്ത് മനോഹരമായ  ഈ സ്കൂളും ഇവിടത്തെ ശാന്തമായ അന്തരീക്ഷവും കാഴ്ചക്കാർക്ക് കൺകുളിർമ പകരുന്നു എന്ന് പറഞ്ഞാല അതിശയോക്തിയല്ല. എസ്. എസ്.എ യും നഗരസഭയും ചേർന്ന് നൽകിയ ഫണ്ട്‌ കൊണ്ടാണ് സ്‌കൂൾ ഇപ്രകാരം മനോഹരമാക്കി തീർക്കാൻ സാധിച്ചത്. ആവശ്യത്തിനുള്ള ടോയിലെറ്റുകളും യൂറിനലുകളും കുടിവെള്ള സൗകര്യവുമുണ്ട് .  

വരി 83: വരി 82:
*  [[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്‌സ്‌ ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്‌സ്‌ ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''.
*  [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''
'എൻ .സി . സി
. S. P. C

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 132: വരി 129:

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.515047, 76.392667 | width=800px | zoom=16 }}
{{#multimaps: 9.490545, ,76.3855817 | width=800px | zoom=18 }}
2,708

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1400478" എന്ന താളിൽനിന്ന് ശേഖരിച്ചത്