Jump to content
സഹായം

"ഗവ എച്ച് എസ് എസ് അഞ്ചേരി/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 20: വരി 20:

==എൽ പി വിഭാഗം==
==പ്രവർത്തന രീതികളും ലക്ഷ്യവും==
* '''ബാലസഭ സജീവമായി പ്രവർത്തിക്കുന്നു'''

* '''എല്ലാ ദിനാചരണങ്ങളിലും കുട്ടികൾ സജീവ പങ്കാളിത്തം വഫിക്കുന്നു.'''

വരി 31: വരി 31:
* '''ഗണിതം രസകരമാകാൻ മെട്രിക്സ് ശില്പശാല നടത്തറുണ്ട്.'''

== യു പി വിഭാഗം ==
== യു പി വിഭാഗം ==
'നല്ല  വായന'
2021-2022
==നല്ല  വായന==
1 കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി വിവിധ പുസ്തകങ്ങൾ നൽകി.വായനയെ അടിസ്ഥാനമാക്കി കുട്ടികൾക്ക് താല്പര്യമുള്ള വ്യവഹാരരൂപങ്ങൾ എഴുതുന്നതിന് നിർദ്ദേശം നൽകി. അത്തരത്തിൽ പുസ്തകപരിചയം, വായനക്കുറിപ്പ്,കഥ,കവിത, അനുഭവകുറിപ്പ് തുടങ്ങിയവ  അയച്ചു തന്നു. വായനാദിന പ്രവർത്തനങ്ങളുടെ തുടർച്ചയായി 'നല്ല  വായന' എന്ന പരിപാടി നടത്തി. കുട്ടികൾ വായനയുടെ ഓഡിയോ സന്ദേശങ്ങൾ അയച്ചുതന്നു.  

2 വിദ്യാർഥികളിൽ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വർധിപ്പിക്കുന്നതിനായി വിവിധ ഗെയിമുകൾ, പദസമ്പത്ത് മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ എന്നിവ നൽകി.ദിവസവും ഇംഗ്ലീഷ് ന്യൂസ് ഗ്രൂപ്പുകൾ വഴി അയക്കുന്നു. കമ്മ്യൂണിക്കേഷൻ സ്കിൽ വർദ്ധിപ്പിക്കുന്നതിനായി പ്രത്യേകം വീഡിയോ ക്ലാസുകൾ നൽകി ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ നൽകി.

321

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1400460" എന്ന താളിൽനിന്ന് ശേഖരിച്ചത്