Jump to content
സഹായം

"ജി.വി.എച്ച്.എസ്സ്.എസ്സ് തിരുമാറാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42: വരി 42:
== <font color=red> '''ചരിത്രം'''</font> ==

1തിരുമാറാടി സെന്റ്‌ ജോസഫ്‌സ്‌ പള്ളിവക സ്‌കൂളാണ്‌ 1895-ൽ ഗവ. എൽ.പി. സ്‌കൂളായി മാറിയത്‌. ഈ സ്ഥാപനം പിന്നീട്‌ യു.പി. സ്‌കൂളായും, ഹൈസ്‌കൂളായും 1986 ൽ വൊക്കേഷണൽ ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു. ഐ.സി.ഡി.എസ്‌. നടത്തുന്ന അംഗൻവാടിയും ഇതോടൊപ്പം പ്രവർത്തിക്കുന്നുകാർഷികമേഖലയിലാണ്‌ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്‌. പ്രസിദ്ധമായ കാക്കൂർ കാളവയൽ സ്‌കൂളിനടുത്ത പ്രദേശത്താണ്‌ നടക്കുന്നത്‌. പുരോഗമന പ്രസ്ഥാനങ്ങളും പ്രവർത്തകരും ധാരാളമുള്ള ഈ പ്രദേശത്ത്‌ ഗ്രന്ഥശാലകൾ ,സ്‌കൂളുകൾ, കോളേജ്‌ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടായത്‌ സ്വാഭാവികം മാത്രം.

പ്രഗത്ഭരായ നിരവധി അധ്യാപകർ ഈ സ്‌കൂളിൽ പ്രവർത്തിച്ചിരുന്നു. ദേശീയ അധ്യാപക അവാർഡ്‌ ജേതാവായ '''ശ്രീമതി. പി.കെ.ശ്യാമള,''' സംസ്ഥാന അധ്യാപക അവാർഡ്‌ നേടിയ '''ശ്രീ. കെ.കെ. ഭാസ്‌കരൻ''' എന്നിവർ അവരിൽ ചിലരാണ്‌. ‍ ഈ സ്‌കൂളിലെ അധ്യാപകനായ '''ശ്രീ. കെ.കെ. രാമൻമാഷിന്''' സംസ്ഥാന അധ്യാപക അവാർഡ്,ഭാരതീയ ദളിത് സാഹിത്യ അക്കാദ‌മി അവാർഡ്,പ്രശസ്തസേവാമെഡൽ(ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സ്) എന്നിവ ലഭിച്ചിട്ടുണ്ട്
പ്രഗത്ഭരായ നിരവധി അധ്യാപകർ ഈ സ്‌കൂളിൽ പ്രവർത്തിച്ചിരുന്നു. ദേശീയ അധ്യാപക അവാർഡ്‌ ജേതാവായ '''ശ്രീമതി. പി.കെ.ശ്യാമള,''' സംസ്ഥാന അധ്യാപക അവാർഡ്‌ നേടിയ '''ശ്രീ. കെ.കെ. ഭാസ്‌കരൻ''' എന്നിവർ അവരിൽ ചിലരാണ്‌. ‍ ഈ സ്‌കൂളിലെ അധ്യാപകനായ '''ശ്രീ. കെ.കെ. രാമൻമാഷിന്''' ദേശീയ അധ്യാപക അവാർഡ്,സംസ്ഥാന അധ്യാപക അവാർഡ്,   ഭാരതീയ ദളിത് സാഹിത്യ അക്കാദ‌മി അവാർഡ്,പ്രശസ്തസേവാമെഡൽ(ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സ്) എന്നിവ ലഭിച്ചിട്ടുണ്ട്
. ഇവിടെ പഠിച്ച നിരവധി വിദ്യാർത്ഥികൾ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ സ്‌തുത്യർഹമായ സേവനം അനുഷ്‌ഠിച്ചുവരുന്നു.

നല്ല രീതിയിൽ പ്രവർത്തിക്കുന്ന സോഷ്യൽ സയൻസ്‌, ഗണിതം, ശാസ്‌ത്രം, ആരോഗ്യം, പരിസ്ഥിതി, ടൂറിസം എന്നീ ക്ലബ്ബുകളും സ്‌കൗട്ട്‌ & ഗൈഡ്‌സ്‌, എൻ.എസ്‌.എസ്‌. എന്നിവയും ഇവിടെയുണ്ട്‌. 2007-ൽ ഉദ്‌ഘാടനം ചെയ്യപ്പെട്ട ഹെറിറ്റേജ്‌ മ്യൂസിയം ഈ സ്‌കൂളിന്റെ അഭിമാനമാണ്‌.

60

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1400153" എന്ന താളിൽനിന്ന് ശേഖരിച്ചത്