"ജി എം യു പി എസ് ചെമ്പുകടവ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എം യു പി എസ് ചെമ്പുകടവ്/ചരിത്രം (മൂലരൂപം കാണുക)
12:37, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022ചരിത്രം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചരിത്രം) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ പൂർവ്വികരെ ആദരവോടെ സ്മരിക്കുന്നു.നാടിന്റെ നാനാ തലത്തിലുള്ള പുരോഗതിയുടെ അടിസ്ഥാനം ഈ വിദ്യാലയമാണ്.1974ൽ എൽ പി സ്കൂൾ ആയി ആരംഭിച്ച നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ 242 വിദൃാർത്ഥികൾ പഠിക്കുന്നു. പ്രഥമ പ്രധാനാധ്യാപകൻ പ്രഭാകരൻ മൂസദ് ആയിരുന്നു.ഇപ്പോൾ ശ്രീമതി. കെ.ജെ ലിസ്സി പ്രധാനധ്യാപികയായി സേവനം അനുഷ്ടിച്ചു വരുന്നു.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പുകടവ്,നൂറാം തോട്,തുഷാരഗിരി,വട്ടച്ചിറ,പാലക്കൽ,മീൻമുട്ടി, എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു. |