"ജിഎൽപിഎസ് ചുള്ളിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജിഎൽപിഎസ് ചുള്ളിക്കര (മൂലരൂപം കാണുക)
12:19, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
== ചരിത്രം == | == ചരിത്രം == | ||
ചുള്ളിക്കരയിൽനിന്ന് അല്പം മാറി ഇന്നത്തെകോടോം ബേളൂർ ഗ്രാമപഞ്ചായത്തിലെ പ്രശാന്ത സുന്ദരമായ എരുമപ്പളളം എന്ന സ്ഥലത്ത് 1954 സപ്തംബർ 30-ം തിയ്യതി അന്നത്തെ പട്ടേലരും പിന്നീട് ഉദുമ എം.എൽ.എയുമായ ശ്രീ.എം. കുഞ്ഞിരാമൻ നമ്പ്യാരുടെ ശ്രമഫലമായി ഈ വിദ്യാലയത്തിൻറെ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. മദിരാശി സംസ്ഥാനത്തിൻറെ ഭാഗമായ സൗത്ത് കാനറ ജില്ലാ ബോർഡ് കാസർഗോഡ് താലൂക്കിൽ ആരംഭിച്ച പതിമൂന്ന് വിദ്യാലയങ്ങളിൽ ഒന്നാണ് നമ്മുടെ വിദ്യാലയം. ചുളളിക്കരയിൽ സ്ഥാപിക്കാൻ അനുമതി ലഭിച്ച വിദ്യാലയം കൊട്ടോടി , അയറോട്ട് തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികളുടെ സൗകര്യം പരിഗണിച്ചാണ് എരുമപ്പള്ളത്ത് സ്ഥാപിച്ചത്. എന്നാൽ 1955ൽ കൊട്ടോടിയിൽ തന്നെ വിദ്യാലയം അനുവദിച്ചപ്പോൾ ആദ്യത്തെ അധ്യാപകനും ഹെഡ്മാസ്റ്ററുമായ ശ്രീ.ദാമോദരൻ മാസ്റ്ററുടെയും സുമനസ്സുകളുടേയും ശ്രമഫലമായി ചെരക്കര തറവാട്ടുകാർ നല്കിയ സ്ഥലത്ത് ചുള്ളിക്കരയിൽ ഇന്ന് കാണുന്ന സ്ഥലത്തേക്ക് വിദ്യാVlt8WOKMIKലയം മാറ്റി സ്ഥാപിച്ച് പ്രവർത്തനമാരംഭിക്കുകയും ചെയ്തു. തങ്ങളുടെ പിൻതലമുറക്ക് അറിവ് പകർന്നുനല്കുന്ന വിദ്യാലയത്തിൻറെ വികസനപ്രവർത്തനങ്ങൾക്കായി പ്രദേശത്തെ പ്രമുഖരും നാട്ടുകാരും ഒരുമനസ്സോടെ പ്രവർത്തിച്ചു എന്നതിന് തെളിവാണ് ഓലഷെഡ്ഡിൽ ആരംഭിച്ച വിദ്യാലയം ചുരുങ്ങിയകാലംകൊണ്ട് തന്നെ ചുള്ളിക്കരയുടെ നെറുകയിൽ പ്രൗഢിയോടെ തലയുയർത്തി നില്ക്കാൻ സാധിച്ചു എന്നത്. | ചുള്ളിക്കരയിൽനിന്ന് അല്പം മാറി ഇന്നത്തെകോടോം ബേളൂർ ഗ്രാമപഞ്ചായത്തിലെ പ്രശാന്ത സുന്ദരമായ എരുമപ്പളളം എന്ന സ്ഥലത്ത് 1954 സപ്തംബർ 30-ം തിയ്യതി അന്നത്തെ പട്ടേലരും പിന്നീട് ഉദുമ എം.എൽ.എയുമായ ശ്രീ.എം. കുഞ്ഞിരാമൻ നമ്പ്യാരുടെ ശ്രമഫലമായി ഈ വിദ്യാലയത്തിൻറെ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. മദിരാശി സംസ്ഥാനത്തിൻറെ ഭാഗമായ സൗത്ത് കാനറ ജില്ലാ ബോർഡ് കാസർഗോഡ് താലൂക്കിൽ ആരംഭിച്ച പതിമൂന്ന് വിദ്യാലയങ്ങളിൽ ഒന്നാണ് നമ്മുടെ വിദ്യാലയം. ചുളളിക്കരയിൽ സ്ഥാപിക്കാൻ അനുമതി ലഭിച്ച വിദ്യാലയം കൊട്ടോടി , അയറോട്ട് തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികളുടെ സൗകര്യം പരിഗണിച്ചാണ് എരുമപ്പള്ളത്ത് സ്ഥാപിച്ചത്. എന്നാൽ 1955ൽ കൊട്ടോടിയിൽ തന്നെ വിദ്യാലയം അനുവദിച്ചപ്പോൾ ആദ്യത്തെ അധ്യാപകനും ഹെഡ്മാസ്റ്ററുമായ ശ്രീ.ദാമോദരൻ മാസ്റ്ററുടെയും സുമനസ്സുകളുടേയും ശ്രമഫലമായി ചെരക്കര തറവാട്ടുകാർ നല്കിയ സ്ഥലത്ത് ചുള്ളിക്കരയിൽ ഇന്ന് കാണുന്ന സ്ഥലത്തേക്ക് വിദ്യാVlt8WOKMIKലയം മാറ്റി സ്ഥാപിച്ച് പ്രവർത്തനമാരംഭിക്കുകയും ചെയ്തു. തങ്ങളുടെ പിൻതലമുറക്ക് അറിവ് പകർന്നുനല്കുന്ന വിദ്യാലയത്തിൻറെ വികസനപ്രവർത്തനങ്ങൾക്കായി പ്രദേശത്തെ പ്രമുഖരും നാട്ടുകാരും ഒരുമനസ്സോടെ പ്രവർത്തിച്ചു എന്നതിന് തെളിവാണ് ഓലഷെഡ്ഡിൽ ആരംഭിച്ച വിദ്യാലയം ചുരുങ്ങിയകാലംകൊണ്ട് തന്നെ ചുള്ളിക്കരയുടെ നെറുകയിൽ പ്രൗഢിയോടെ തലയുയർത്തി നില്ക്കാൻ സാധിച്ചു എന്നത്. | ||
വരി 71: | വരി 12: | ||
പി.കെ.സ്റ്റീഫൺ (റിട്ടയേഡ് ട്രാൻസ്പോർട്ട് അസിസ്റ്റൻറ് കമ്മീഷണർ), സി.കുഞ്ഞിക്കണ്ണൻ(പ്രസിഡൻറ് കോടോംബേളൂർ ഗ്രാമപഞ്ചായത്ത്), സി.ജെ.കൃഷ്മൻ(എഞ്ചിനിയർ പി.ഡബ്ല്യു.ഡി), ഗോപാലൻ നായർ (റിട്ടയേർഡ് എസ്.ബി.ഐ മാനേജർ), എഎസ്.ഐ ജോസ് തുടങ്ങി ഒട്ടനേകംപ്രശസ്തരായ വ്യക്തികൾ ഈ വിദ്യാലയത്തിലൂടെ കടന്നുപോയിട്ടുണ്ട്. | പി.കെ.സ്റ്റീഫൺ (റിട്ടയേഡ് ട്രാൻസ്പോർട്ട് അസിസ്റ്റൻറ് കമ്മീഷണർ), സി.കുഞ്ഞിക്കണ്ണൻ(പ്രസിഡൻറ് കോടോംബേളൂർ ഗ്രാമപഞ്ചായത്ത്), സി.ജെ.കൃഷ്മൻ(എഞ്ചിനിയർ പി.ഡബ്ല്യു.ഡി), ഗോപാലൻ നായർ (റിട്ടയേർഡ് എസ്.ബി.ഐ മാനേജർ), എഎസ്.ഐ ജോസ് തുടങ്ങി ഒട്ടനേകംപ്രശസ്തരായ വ്യക്തികൾ ഈ വിദ്യാലയത്തിലൂടെ കടന്നുപോയിട്ടുണ്ട്. | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | ||
== ചിത്രശാല == | |||
== വഴികാട്ടി == | == വഴികാട്ടി == | ||
കാഞ്ഞങ്ങാട്-പാണത്തൂർ റൂട്ടിൽ ചുള്ളിക്കര ബസ്സ്റ്റോപ്പിൽ നിന്നും 100 മീറ്റർ ദൂരം. | കാഞ്ഞങ്ങാട്-പാണത്തൂർ റൂട്ടിൽ ചുള്ളിക്കര ബസ്സ്റ്റോപ്പിൽ നിന്നും 100 മീറ്റർ ദൂരം. |