Jump to content
സഹായം

"സെന്റ് ജോസഫ്‌സ് യു പി എസ് കണ്ണാടിയുറുമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 74: വരി 74:


===സയൻസ് ലാബ്===
===സയൻസ് ലാബ്===
കുട്ടികളുടെ പഠനത്തിനാവശ്യമായ ശാസ്ത്രലാബ് സ്കൂളിൽ സജീകരിച്ചിട്ടുണ്ട്.കുട്ടികൾക്ക് സ്വന്തമായി പ്രവർത്തിച്ചു പഠിക്കുന്നതിന് ആവശ്യമായ പഠനോപകരണങ്ങൾ ക്രമീകരിച്ചിട്ടുണ്ട് .ജിജ്ഞാസ, പരീക്ഷണ നിരീക്ഷണപാടവം എന്നിവ പരിപോഷിപ്പിക്കുന്നതിനായി കുട്ടികൾ ശാസ്ത്രലാബ് ഉപയോഗപ്പെടുത്തുന്നുണ്ട് .  എല്ലാ ക്ലസ്സിലും കുട്ടികൾക്ക് സ്വയം പരീക്ഷണം ചെയ്യുന്നതിനും നിഗമനത്തിൽ എത്തിച്ചേരുന്നതിനും ആവശ്യമായ ശാസ്ത്രമൂല ഒരുക്കിയിട്ടുണ്ട് .


===ഐടി ലാബ്===
===ഐടി ലാബ്===
വിവരവിനിമയ സാങ്കേതിക വിദ്യ എല്ലാ കുട്ടികൾക്കും ഉപയോഗപ്പെടുത്തുന്നതിനായി കമ്പ്യൂട്ടർ ലാബ് സ്കൂളിനുണ്ട് .എല്ലാ അധ്യാപകരും ഐടി മേഖലയിൽ പ്രാവിണ്യം നേടിയവരാണ് .  മറ്റു വിഷയങ്ങളുടെ പഠനത്തിനായി  I CT ഉപയോഗിക്കുന്നുണ്ട് .


===സ്കൂൾ ബസ്===
===സ്കൂൾ ബസ്===
ദൂരെയുള്ള കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനായി സ്കൂൾ ബസ് സൗകര്യമുണ്ട്.കുട്ടികളെ കൃത്യ സമയത്തു തന്നെ സ്കൂളിൽ  എത്തിക്കുന്നതിന് ശ്രദ്ധിക്കുന്നുണ്ട്. കുട്ടികളുടെ സുരക്ഷിതമായ യാത്ര ഉറപ്പുവരുത്തുന്നുണ്ട് .


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==


===ജൈവ കൃഷി===
===ജൈവ കൃഷി ===
പ്രകൃതിയോടൊപ്പം പ്രകൃതിയുടെ ഭാഗമായി കുട്ടി വളരണം എന്ന ലക്‌ഷ്യം മുൻനിർത്തികൊണ്ട് സ്കൂളിൽ  ജൈവവൈവിധ്യ ഉദ്യാനം ഒരുക്കിയിട്ടുണ്ട് . ജൈവവൈവിധ്യ പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കാളികളാക്കുന്നുണ്ട് .ഇതുവഴി കുട്ടികൾ പ്രകൃതി വസ്തുക്കളെ അറിയുകയും പ്രകൃതിയെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യും .


===സ്കൗട്ട് & ഗൈഡ്===
===സ്കൗട്ട് & ഗൈഡ്===
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1399658" എന്ന താളിൽനിന്ന് ശേഖരിച്ചത്