"ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട് (മൂലരൂപം കാണുക)
12:16, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 59: | വരി 59: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
കൊല്ലം ജില്ലയിൽ മാതൃകാപരമായി പ്രവർത്തിക്കുന്ന ഒരു പ്രശസ്ത എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളാണ് കൊറ്റങ്കര പഞ്ചായത്തിലെ കരിക്കോട് സ്ഥിതിചെയ്യുന്ന ശിവറാം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ. 1939 ൽ ശ്രീമാൻ കെ എസ് ശിവരാമപിള്ള എന്ന വ്യക്തി ഒരു ട്രെയിനിങ് സ്കൂളിന് തുടക്കം കുറിച്ചു. 1941 ൽ ഇന്നത്തെ രീതിയിലുള്ള സ്കൂളിന്റെ ആദ്യഘട്ടമായി ഹൈസ്ക്കൂൾ ക്ലാസുകൾ ആരംഭിച്ചു. സ്കൂളിന്റെ ഉടമയും മാനേജരും ആയിരുന്ന ശ്രീമാൻ കെ എസ് ശിവരാമപിള്ള 1942 ൽ പ്രധാന അധ്യാപകൻ ആയി ചുമതലയേറ്റു. 1962 വരെ ശിവരാമപിള്ള സാറായിരുന്നു പ്രധാനാധ്യാപകൻ . അദ്ദേഹത്തിന്റെ പാണ്ഡിത്യവും ഭരണ നൈപുണ്യവും സ്കൂളിന് പ്രശസ്തി നേടിക്കൊടുത്തു . വിരമിക്കലിനു ശേഷവും സ്കൂളിൻറെ ഉടമയും മാനേജരും ശിവരാമപിള്ള സാറായിരുന്നു സ്കൂൾ എന്നെന്നും നിലനിൽക്കണം എന്നുള്ള ആഗ്രഹത്താൽ മരണാനന്തരം സ്കൂൾ നായർ സർവീസ് സൊസൈറ്റിക്ക് കൈമാറപ്പെട്ട രീതിയിൽ അദ്ദേഹം വില്പത്രം തയ്യാറാക്കിയിരുന്നു . 1977 ഒക്ടോബർ ഇരുപത്തിയൊന്നാം തീയതി അദ്ദേഹം അന്തരിച്ചു . 1979 ജനുവരി ആറാം തീയതി എൻഎസ്എസ് ഔപചാരികമായി സ്കൂൾ ഏറ്റെടുത്തു. അന്നുമുതൽ ശിവറാം എൻഎസ്എസ് ഹൈസ്കൂൾ എന്നറിയപ്പെട്ടു. 2000 ൽ ഹയർസെക്കൻഡറി ക്ലാസുകൾ ആരംഭിച്ചു. സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് സ്ഥാപിച്ച ഈ സരസ്വതി ക്ഷേത്രം ഇതിനകം അനേകം മഹത് വ്യക്തികളെ സൃഷ്ടിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ അറിയപ്പെടുന്ന ഒരു സ്കൂൾ ആയി ശിവറാം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ ഇന്നും നിലകൊള്ളുന്നു. | കൊല്ലം ജില്ലയിൽ മാതൃകാപരമായി പ്രവർത്തിക്കുന്ന ഒരു പ്രശസ്ത എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളാണ് കൊറ്റങ്കര പഞ്ചായത്തിലെ കരിക്കോട് സ്ഥിതിചെയ്യുന്ന ശിവറാം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ. 1939 ൽ ശ്രീമാൻ കെ എസ് ശിവരാമപിള്ള എന്ന വ്യക്തി ഒരു ട്രെയിനിങ് സ്കൂളിന് തുടക്കം കുറിച്ചു. 1941 ൽ ഇന്നത്തെ രീതിയിലുള്ള സ്കൂളിന്റെ ആദ്യഘട്ടമായി ഹൈസ്ക്കൂൾ ക്ലാസുകൾ ആരംഭിച്ചു. സ്കൂളിന്റെ ഉടമയും മാനേജരും ആയിരുന്ന ശ്രീമാൻ കെ എസ് ശിവരാമപിള്ള 1942 ൽ പ്രധാന അധ്യാപകൻ ആയി ചുമതലയേറ്റു. 1962 വരെ ശിവരാമപിള്ള സാറായിരുന്നു പ്രധാനാധ്യാപകൻ . അദ്ദേഹത്തിന്റെ പാണ്ഡിത്യവും ഭരണ നൈപുണ്യവും സ്കൂളിന് പ്രശസ്തി നേടിക്കൊടുത്തു . വിരമിക്കലിനു ശേഷവും സ്കൂളിൻറെ ഉടമയും മാനേജരും ശിവരാമപിള്ള സാറായിരുന്നു സ്കൂൾ എന്നെന്നും നിലനിൽക്കണം എന്നുള്ള ആഗ്രഹത്താൽ മരണാനന്തരം സ്കൂൾ നായർ സർവീസ് സൊസൈറ്റിക്ക് കൈമാറപ്പെട്ട രീതിയിൽ അദ്ദേഹം വില്പത്രം തയ്യാറാക്കിയിരുന്നു . 1977 ഒക്ടോബർ ഇരുപത്തിയൊന്നാം തീയതി അദ്ദേഹം അന്തരിച്ചു . 1979 ജനുവരി ആറാം തീയതി എൻഎസ്എസ് ഔപചാരികമായി സ്കൂൾ ഏറ്റെടുത്തു. അന്നുമുതൽ ശിവറാം എൻഎസ്എസ് ഹൈസ്കൂൾ എന്നറിയപ്പെട്ടു. 2000 ൽ ഹയർസെക്കൻഡറി ക്ലാസുകൾ ആരംഭിച്ചു. സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് സ്ഥാപിച്ച ഈ സരസ്വതി ക്ഷേത്രം ഇതിനകം അനേകം മഹത് വ്യക്തികളെ സൃഷ്ടിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ അറിയപ്പെടുന്ന ഒരു സ്കൂൾ ആയി ശിവറാം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ ഇന്നും നിലകൊള്ളുന്നു. | ||
.<ref>Encyclopaedia of Kerala History, Page 125, 4th Edn, IBN Publishers, Trivandrum</ref>) | |||
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] | [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
വരി 86: | വരി 86: | ||
യു പി കെട്ടിടങ്ങൾ | യു പി കെട്ടിടങ്ങൾ | ||
[[{{PAGENAME}}/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | [[{{PAGENAME}}/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | ||
വരി 105: | വരി 104: | ||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible" | ||
|+ | |+ | ||
(ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം) | |||
!ക്രമ നമ്പർ | !ക്രമ നമ്പർ | ||
!പേര് | !പേര് | ||
വരി 114: | വരി 114: | ||
|- | |- | ||
|2 | |2 | ||
|കെ ആർ ഉഷ | |കെ.ആർ.ഉഷ | ||
|4.5.1923 | |4.5.1923 | ||
|- | |- | ||
വരി 122: | വരി 122: | ||
|- | |- | ||
|4 | |4 | ||
|അനിത എസ് | |അനിത.എസ് | ||
|7.6.1954 | |7.6.1954 | ||
|- | |- | ||
വരി 134: | വരി 134: | ||
|- | |- | ||
|7 | |7 | ||
| | | എസ്.ശിവപ്രഭ | ||
|30.9.1972 | |30.9.1972 | ||
| | | | ||
|- | |- | ||
| | |8 | ||
|എം | |എം.എസ്.ലീല | ||
|30.9.1972 | |30.9.1972 | ||
| | | | ||
വരി 146: | വരി 146: | ||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible" | ||
|+ | |+ | ||
(ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം) | |||
!ക്രമ നമ്പർ | !ക്രമ നമ്പർ | ||
വരി 152: | വരി 153: | ||
|- | |- | ||
|1 | |1 | ||
| | |മാലതി | ||
|1.6.2001 | |1.6.2001 | ||
|- | |- | ||
|2 | |2 | ||
| | |ഓമനക്കുട്ടൻപിള്ള | ||
|4.6.2005 | |4.6.2005 | ||
|- | |- | ||
|3 | |3 | ||
| | |ശാരദാമ്മ | ||
|28.6.2006 | |28.6.2006 | ||
|- | |- | ||
|4 | |4 | ||
| | |തുളസീഭായി | ||
|28.6.2006 | |28.6.2006 | ||
|- | |- | ||
|5 | |5 | ||
| | |ശ്രീലത എസ് | ||
|28.6.2006 | |28.6.2006 | ||
|- | |- | ||
|6 | |6 | ||
| | |ജയശ്രീ എസ്. നായർ | ||
|28.6.2006 | |28.6.2006 | ||
|- | |- | ||
|7 | |7 | ||
| | |വീണ. ജെ എസ് | ||
|28.6.2006 | |28.6.2006 | ||
|} | |} |