Jump to content
സഹായം

"ചുണ്ടങ്ങാപൊയിൽ മാപ്പിള എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 59: വരി 59:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
1922 ൽ അന്ത്രുമാൻ സീതിയും മമ്മു സീതിയും ചേർന്ന് സ്ഥാപിച്ചു . 1928 ൽ അംഗീകാരം ലഭിച്ചു . ചാടാലപുഴയുടെ തീരത്തു ഗ്രാമീണ സൗന്ദര്യം നിറഞ്ഞ പ്രദേശത്തു  നാട്ടിലെ അന്ന് പിന്നോക്കാവസ്ഥയിലുള്ള വിഭാഗത്തിന് വേണ്ടി സ്ഥാപിതമായ മുസ്ലിം വിദ്യാലയം.ആദ്യ മാനേജരായ അന്ത്രുമാൻ സീതിയുടെ മരണശേഷം ഭാര്യ കദീശ ഹജ്ജുമ്മ മാനേജരായി.1988 ൽ അവരുടെ കാലശേഷം അവർക്ക്‌ മക്കളില്ലാത്ത കാരണം സഹോദരി പുത്രനായ ടി.കെ ഉസ്മാൻ മാനേജർ പദവി ഏറ്റെടുത്തു.2013 ൽ അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് മാനേജ്‌മെന്റ് ചുമതല ഭാര്യയായ കുഞ്ഞലീമയിൽ വന്നു ചേർന്നു.ആദ്യ ഹെഡ്മാസ്റ്റർ ശ്രീ ഗോവിന്ദൻ, തുടർന്ന് വന്ന കാലയളവിൽ സർവ്വ ശ്രീ ചാത്തു, കുഞ്ഞമ്പു കുഞ്ഞിക്കണ്ണൻ, അച്യുതൻ, ആണ്ടി, ചീരൂട്ടി, നാണുക്കുറുപ്പ്, നാരായണൻ, ഹരിദാസൻ, രവീന്ദ്രനാഥ് എന്നിവർ പ്രധാനാദ്ധ്യപകരായി. ശ്രീമതി കെ കെ ലതിക  പ്രധാനാദ്ധ്യപികയായി 2005 മുതൽ തുടർന്നു വരുന്നു. കലാമത്സരങ്ങളിലും ശാസ്ത്രോത്സവങ്ങളിലും മികവ് നേടിക്കൊണ്ട് മുന്നേറുകയാണ് ഇന്ന് ഈ വിദ്യാലയം. തുടർച്ചയായി രണ്ട് വർഷം അറബി കലോത്സവത്തിൽ സബ് ജില്ലാതലത്തിൽ മൂന്നാം സ്ഥാനം നേടിയിട്ടുണ്ട്, സ്വദേശത്തും വിദേശത്തും ജോലി ചെയ്യുന്ന പൂർവ്വവിദ്യാർത്ഥികൾ സ്കൂളിനൊപ്പം എന്നുമുണ്ട്. മുൻ പ്രധാനാദ്ധ്യപകനായ രവീന്ദ്രനാഥും ഇന്നത്തെ പ്രധാനാദ്ധ്യാപികയായ കെ കെ ലതികയും സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളായിരുന്നു.1972 ൽ തലശ്ശേരി കലാപത്തിൽ സ്കൂൾ അഗ്നിക്കിരയാക്കിയതിന്റെ ദുരന്തസ്മരണയും സ്കൂളിനുണ്ട്. അതിനുശേഷം പുതുക്കിപ്പണിത സ്കൂൾ ഈ കഴിഞ്ഞവർഷം മേൽക്കൂര മാറ്റിയും നിലം ടൈൽ പാകിയും മോടി കൂട്ടിയിട്ടുണ്ട് ഇടക്കാലത്തു കുട്ടികൾ കുറവായിരുന്നെങ്കിലും പ്രീ പ്രൈമറി ഉൾപ്പെടെ നൂറിൽപരം കുട്ടികൾക്ക് വിദ്യനല്കുന്നു.
1922 ൽ അന്ത്രുമാൻ സീതിയും മമ്മു സീതിയും ചേർന്ന് സ്ഥാപിച്ചു . 1928 ൽ അംഗീകാരം ലഭിച്ചു . ചാടാലപുഴയുടെ തീരത്തു ഗ്രാമീണ സൗന്ദര്യം നിറഞ്ഞ പ്രദേശത്തു  നാട്ടിലെ അന്ന് പിന്നോക്കാവസ്ഥയിലുള്ള വിഭാഗത്തിന് വേണ്ടി സ്ഥാപിതമായ മുസ്ലിം വിദ്യാലയം.ആദ്യ മാനേജരായ അന്ത്രുമാൻ സീതിയുടെ മരണശേഷം ഭാര്യ കദീശ ഹജ്ജുമ്മ മാനേജരായി.1988 ൽ അവരുടെ കാലശേഷം അവർക്ക്‌ മക്കളില്ലാത്ത കാരണം സഹോദരി പുത്രനായ ടി.കെ ഉസ്മാൻ മാനേജർ പദവി ഏറ്റെടുത്തു.2013 ൽ അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് മാനേജ്‌മെന്റ് ചുമതല ഭാര്യയായ കുഞ്ഞലീമയിൽ വന്നു ചേർന്നു.ആദ്യ ഹെഡ്മാസ്റ്റർ ശ്രീ ഗോവിന്ദൻ, തുടർന്ന് വന്ന കാലയളവിൽ സർവ്വ ശ്രീ ചാത്തുമാസ്റ്റർ, കുഞ്ഞമ്പു മാസ്റ്റർ, കുഞ്ഞിക്കണ്ണൻ മാസ്റ്റർ, അച്യുതൻ മാസ്റ്റർ, ആണ്ടി മാസ്റ്റർ, ചീരൂട്ടി ടീച്ചർ, നാണുക്കുറുപ്പ് മാസ്റ്റർ, നാരായണൻ മാസ്റ്റർ, ഹരിദാസൻ മാസ്റ്റർ, രവീന്ദ്രനാഥ് മാസ്റ്റർ  എന്നിവർ പ്രധാനാദ്ധ്യപകരായി. ശ്രീമതി കെ കെ ലതിക  പ്രധാനാദ്ധ്യപികയായി 2005 മുതൽ തുടർന്നു വരുന്നു. കലാമത്സരങ്ങളിലും ശാസ്ത്രോത്സവങ്ങളിലും മികവ് നേടിക്കൊണ്ട് മുന്നേറുകയാണ് ഇന്ന് ഈ വിദ്യാലയം. തുടർച്ചയായി രണ്ട് വർഷം അറബി കലോത്സവത്തിൽ സബ് ജില്ലാതലത്തിൽ മൂന്നാം സ്ഥാനം നേടിയിട്ടുണ്ട്, സ്വദേശത്തും വിദേശത്തും ജോലി ചെയ്യുന്ന പൂർവ്വവിദ്യാർത്ഥികൾ സ്കൂളിനൊപ്പം എന്നുമുണ്ട്. മുൻ പ്രധാനാദ്ധ്യപകനായ രവീന്ദ്രനാഥും ഇന്നത്തെ പ്രധാനാദ്ധ്യാപികയായ കെ കെ ലതികയും സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളായിരുന്നു.1972 ൽ തലശ്ശേരി കലാപത്തിൽ സ്കൂൾ അഗ്നിക്കിരയാക്കിയതിന്റെ ദുരന്തസ്മരണയും സ്കൂളിനുണ്ട്. അതിനുശേഷം പുതുക്കിപ്പണിത സ്കൂൾ ഈ കഴിഞ്ഞവർഷം മേൽക്കൂര മാറ്റിയും നിലം ടൈൽ പാകിയും മോടി കൂട്ടിയിട്ടുണ്ട് ഇടക്കാലത്തു കുട്ടികൾ കുറവായിരുന്നെങ്കിലും ഇന്ന്  പ്രീ പ്രൈമറി ഉൾപ്പെടെ നൂറിൽപരം കുട്ടികൾക്ക് വിദ്യനല്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
82

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1399576" എന്ന താളിൽനിന്ന് ശേഖരിച്ചത്