Jump to content
സഹായം

"ഗവ. എച്ച് എസ് നെല്ലാറച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 94: വരി 94:


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
സംസ്ഥാന ബോക്സിങ് ചാംപ്യൻഷിപ്പിൽ സ്കൂളിലെ വിദ്യാർഥികൾക്ക് മൂന്നാം സ്ഥാനവും , അഞ്ചാം സ്ഥാനവും നേടാനായി . വുഷു ചാമ്പ്യൻഷിപ്പിൽ സമാധാന തലത്തിൽ രണ്ടു മുതൽ ആറാം സ്ഥാനം വരെ കരസ്ഥമാക്കാനും  ടെന്നിക്കൊയ്ത് ചാമ്പ്യൻഷിപ്പിൽ   സംസ്ഥാന സബ് ജൂനിയർ ടീമിലേക്ക് വിദ്യാർഥികൾ തിരഞ്ഞെടുക്കപ്പെട്ടു . വിദ്യാരംഗം കലാസാഹിത്യവേദിയുടെ അരങ്ങിലും വിദ്യാർഥികൾക്കു മികച്ച പ്രകടനം നടത്താൻ കഴിഞ്ഞു . ഉൾപ്പെടെയുള്ള വിവിധ സ്കോളർഷിപ് പരീക്ഷകളിലും വിദ്യാർഥികൾ തിളക്കമാർന്ന പ്രകടനം നടത്തി വരുന്നു . ലോക്ക് ഡൌൺ കാലത്തെ അനുഭവങ്ങൾ ഉൾപ്പെടുത്തി വിദ്യാർത്ഥികളുടെയും അധ്യാപരുടെയും രചനകൾ ഉൾപ്പെടുത്തി "ചീനം " എന്ന പേരിൽ ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരിക്കാനായി   
സംസ്ഥാന ബോക്സിങ് ചാംപ്യൻഷിപ്പിൽ സ്കൂളിലെ വിദ്യാർഥികൾക്ക് മൂന്നാം സ്ഥാനവും , അഞ്ചാം സ്ഥാനവും നേടാനായി . വുഷു ചാമ്പ്യൻഷിപ്പിൽ സംസ്ഥാന തലത്തിൽ രണ്ടു മുതൽ ആറാം സ്ഥാനം വരെ കരസ്ഥമാക്കാനും  ടെന്നിക്കൊയ്ത് ചാമ്പ്യൻഷിപ്പിൽ   സംസ്ഥാന സബ് ജൂനിയർ ടീമിലേക്ക് വിദ്യാർഥികൾ തിരഞ്ഞെടുക്കപ്പെട്ടു . വിദ്യാരംഗം കലാസാഹിത്യവേദിയുടെ അരങ്ങിലും വിദ്യാർഥികൾക്കു മികച്ച പ്രകടനം നടത്താൻ കഴിഞ്ഞു . യുറീക്ക വിജ്ഞാനോത്സവം , NMMS ഉൾപ്പെടെയുള്ള വിവിധ മത്സര  പരീക്ഷകളിലും വിദ്യാർഥികൾ തിളക്കമാർന്ന പ്രകടനം നടത്തി വരുന്നു . ലോക്ക് ഡൌൺ കാലത്തെ അനുഭവങ്ങൾ ഉൾപ്പെടുത്തി വിദ്യാർത്ഥികളുടെയും അധ്യാപരുടെയും രചനകൾ ഉൾപ്പെടുത്തി "ചീനം " എന്ന പേരിൽ ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരിക്കാനായി   


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
81

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1399520" എന്ന താളിൽനിന്ന് ശേഖരിച്ചത്