Jump to content
സഹായം

"കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
PTA presidents name
(name of principal and hm changed)
(ചെ.) (PTA presidents name)
വരി 34: വരി 34:
പ്രിന്‍സിപ്പല്‍= അ‍‍ഞ്ജന .എം    |
പ്രിന്‍സിപ്പല്‍= അ‍‍ഞ്ജന .എം    |
പ്രധാന അദ്ധ്യാപകന്‍=മിനി ചാക്കോ    |
പ്രധാന അദ്ധ്യാപകന്‍=മിനി ചാക്കോ    |
പി.ടി.ഏ. പ്രസിഡണ്ട്=പ്രൊഫ. എന്‍. ജയകുമാര്‍ |
പി.ടി.ഏ. പ്രസിഡണ്ട്= ‍‍‍Dr. എബ്രഹാം ജോസഫ് |
സ്കൂള്‍ ചിത്രം= carm.jpg ‎|
സ്കൂള്‍ ചിത്രം= carm.jpg ‎|
}}
}}
വരി 44: വരി 44:
ഒരു അംഗീകൃത അണ്‍എയിഡഡ് സ്കൂളായ കാര്‍മല്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി
ഒരു അംഗീകൃത അണ്‍എയിഡഡ് സ്കൂളായ കാര്‍മല്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി
സ്കൂള്‍ തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു. 1963-ലാണ് സെന്റ് തെരേസയിലെ കാര്‍മലൈറ്റ് സിസ്റ്റേഴ്സ് കാര്‍മല്‍ സ്കൂള്‍ ആരംഭിക്കുന്നത്. പ്രൈമറി സ്കൂളായി പ്രവൃത്തനം ആരംഭിച്ച് 1967-ല്‍ യു. പി. സ്കൂളായും 1979-ല്‍ ഹൈസ്കൂളായും 2002-ല്‍ ഹയര്‍ സെക്കണ്ടറിയായും അപ്ഗ്രേഡ് ചെയ്യപ്പെട്ടു.  

ആദ്യ പ്രിന്‍സിപ്പലായിരുന്നത് സിസ്റ്റര്‍ കൊറോള. അതിനുശേഷം സിസ്റ്റര്‍ റെനെ, സിസ്റ്റര്‍ ലുസിന, സിസ്റ്റര്‍ അന്റോണിയ, സിസ്റ്റര്‍ സ്റ്റെല്ല എന്നിവര്‍ പ്രിന്‍സിപ്പല്‍മാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ദേശീയ സംസ്ഥാന അവാര്‍ഡു ജേതാക്കളായ ഇവരുടെ സ്തുത്യര്‍ഹമായ സേവനം സ്കൂളിന്റെ വളര്‍ച്ചയ്ക്കും പുരോഗതിയ്ക്കും കാരണഭൂതമായിട്ടുണ്ട്. 2001-ല്‍ ചാര്‍ജെടുത്ത സംസ്ഥാന, ദേശീയ അവാര്‍ഡു ജേതാവായ സിസ്റ്റര്‍ റെനീറ്റയാണ് ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍. അര്‍പ്പണ മനോഭാവമുള്ള 76 അദ്ധ്യാപകരും സമര്‍ത്ഥരായ 2038 കുട്ടികളുമടങ്ങുന്ന കാര്‍മല്‍ സ്കൂള്‍ പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമാണ്. ഈ സ്കൂളില്‍ എഡ്യൂസാറ്റ് ആര്‍. ഓ. ടി. ടെര്‍മിനല്‍ സ്ഥാപിച്ചത് പഠനം എളുപ്പമാക്കാന്‍ സഹായിക്കുന്നു. അനേകം മേഖലകളില്‍ പ്രശസ്ത വിജയം കൈവരിക്കാന്‍ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാന ദേശീയ മത്സരങ്ങളില്‍ ഈ സ്കൂളിന്റെ കുട്ടികള്‍ വിവിധ ഇനങ്ങളില്‍ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ ബാലശ്രീ അവാര്‍ഡ് നേടിയ ഭുവന എം, മിന്നു എ. എസ്, ചിത്രരചനയില്‍ ഹാട്രിക് നേടിയ അനുപമ പി. കെ, ഇംഗ്ലീഷ് പദ്യപാരായണത്തില്‍ ഹാട്രിക് നേടിയ ആര്‍ദ്ര ചന്ദ്ര മൗലി, ദേശീയ തലത്തിലും സംസ്ഥാന തലത്തിലും വിവിധ ഇനങ്ങളില്‍ കഴിവു തെളിയിച്ച ബഹുമുഖ പ്രതിഭയായ റിനി ജെ. ജി, സുമിത റ്റി. എസ്, ആരതി അനില്‍, ലക്ഷ്മി എസ്. എച്ച്, നീരജ ബാലചന്ദ്രന്‍, ജിന മാത്യു,  തേജസ്വിനി നായര്‍ എന്നിവര്‍ പ്രശംസ അര്‍ഹിക്കുന്നു. വൈജ്ഞാനിക കലാകായിക മേളകളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. എന്‍ജിനീയറിംഗ് എന്‍ട്രന്‍സില്‍ പതിമൂന്നാം റാങ്കു ജേതാവായ റിനി. ജെ. ജി ഇപ്പോള്‍ ഐ. ഐ. റ്റി വിദ്യാര്‍ത്ഥിനിയാണ്.
ആദ്യ പ്രിന്‍സിപ്പലായിരുന്നത് സിസ്റ്റര്‍ കൊറോള. അതിനുശേഷം സിസ്റ്റര്‍ റെനെ, സിസ്റ്റര്‍ ലുസിന, സിസ്റ്റര്‍ അന്റോണിയ, സിസ്റ്റര്‍ സ്റ്റെല്ല എന്നിവര്‍ പ്രിന്‍സിപ്പല്‍മാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ദേശീയ സംസ്ഥാന അവാര്‍ഡു ജേതാക്കളായ ഇവരുടെ സ്തുത്യര്‍ഹമായ സേവനം സ്കൂളിന്റെ വളര്‍ച്ചയ്ക്കും പുരോഗതിയ്ക്കും കാരണഭൂതമായിട്ടുണ്ട്. 2001-ല്‍ ചാര്‍ജെടുത്ത സംസ്ഥാന, ദേശീയ അവാര്‍ഡു ജേതാവായ സിസ്റ്റര്‍ റെനീറ്റയാണ് ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍. അര്‍പ്പണ മനോഭാവമുള്ള 76 അദ്ധ്യാപകരും സമര്‍ത്ഥരായ 2038 കുട്ടികളുമടങ്ങുന്ന കാര്‍മല്‍ സ്കൂള്‍ പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമാണ്. ഈ സ്കൂളില്‍ എഡ്യൂസാറ്റ് ആര്‍. ഓ. ടി. ടെര്‍മിനല്‍ സ്ഥാപിച്ചത് പഠനം എളുപ്പമാക്കാന്‍ സഹായിക്കുന്നു. അനേകം മേഖലകളില്‍ പ്രശസ്ത വിജയം കൈവരിക്കാന്‍ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാന ദേശീയ മത്സരങ്ങളില്‍ ഈ സ്കൂളിന്റെ കുട്ടികള്‍ വിവിധ ഇനങ്ങളില്‍ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ ബാലശ്രീ അവാര്‍ഡ് നേടിയ ഭുവന എം, മിന്നു എ. എസ്, ചിത്രരചനയില്‍ ഹാട്രിക് നേടിയ അനുപമ പി. കെ, ഇംഗ്ലീഷ് പദ്യപാരായണത്തില്‍ ഹാട്രിക് നേടിയ ആര്‍ദ്ര ചന്ദ്ര മൗലി, ദേശീയ തലത്തിലും സംസ്ഥാന തലത്തിലും വിവിധ ഇനങ്ങളില്‍ കഴിവു തെളിയിച്ച ബഹുമുഖ പ്രതിഭയായ റിനി ജെ. ജി, സുമിത റ്റി. എസ്, ആരതി അനി
പി.ടി.ഏ. പ്രസിഡണ്ട്= ‍‍‍Dr. എബ്രഹാം ജോസഫ് ല്‍, ലക്ഷ്മി എസ്. എച്ച്, നീരജ ബാലചന്ദ്രന്‍, ജിന മാത്യു,  തേജസ്വിനി നായര്‍ എന്നിവര്‍ പ്രശംസ അര്‍ഹിക്കുന്നു. വൈജ്ഞാനിക കലാകായിക മേളകളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. എന്‍ജിനീയറിംഗ് എന്‍ട്രന്‍സില്‍ പതിമൂന്നാം റാങ്കു ജേതാവായ റിനി. ജെ. ജി ഇപ്പോള്‍ ഐ. ഐ. റ്റി വിദ്യാര്‍ത്ഥിനിയാണ്.
കാര്‍മല്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 1982-ല്‍ ആദ്യത്തെ എസ്.എസ്.എല്‍.സി. ബാച്ച് പരീക്ഷ എഴുതിയ വര്‍ഷം മുതല്‍ നൂറു ശതമാനം വിജയം കരസ്ഥമാക്കുന്നുണ്ട്. 1985 മുതല്‍ തുടര്‍ച്ചയായി 15 റാങ്കിനുള്ളില്‍ നിരവധി റാങ്കുകള്‍ കരസ്ഥമാക്കി. 1996 – ല്‍ കുമാരി സിമി എസ്. എം നും 2000-ല്‍ കുമാരി ഗൗരി എസ് - നും ഒന്നാം റാങ്കും ലഭിച്ചു. ഗ്രേഡിംഗ് സിസ്റ്റം വന്നതിനുശേഷം 2005-26, 2006-30, 2007-45, 2008-51, 2009-54 കുട്ടികള്‍ക്കും എല്ലാ വിഷയത്തിനും എ പ്ലസ് ഗ്രേഡ് കിട്ടിയിട്ടുണ്ട്. 2004 മുതല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ റാങ്കുകളോടെ നൂറു ശതമാനം വിജയം നേടി. 2007-5,  2008-26, 2009-26 കുട്ടികള്‍ക്കും എല്ലാ വിഷയത്തിനും എ പ്ലസ് ഗ്രേഡ് കിട്ടിയിട്ടുണ്ട്.  

ഓഡിയോ വിഷ്വല്‍ ലാബ്, ലാംഗ്വേജ് ലാബ്, സയന്‍സ് ലാബ്, മാത്തമാറ്റിക്സ് ലാബ്, കംപ്യൂട്ടര്‍ ലാബ് എന്നിവ പഠന നിലവാരമുയര്‍ത്താന്‍ സഹായിക്കുന്നു. കൗണ്‍സലിംഗ്, പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കുവേണ്ടി പ്രത്യേകം കോച്ചിംഗ് എന്നിവ നടത്തി വരുന്നു. രക്ഷിതാക്കളെ സ്കൂളിലെ വിവരങ്ങള്‍ യഥാസമയം അറിയിക്കുന്നതിനുവേണ്ടി എസ്.എം.എസ്. അലേര്‍ട്ട് സിസ്റ്റം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  

390

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/139944" എന്ന താളിൽനിന്ന് ശേഖരിച്ചത്