"ജി.എൽ.പി.എസ് വാരിക്കൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
(ചരിത്രം)
(ചരിത്രം)
 
വരി 14: വരി 14:

3 മാസം  സ്കൂൾ മദ്രസയിൽ പ്രവർത്തിച്ചു . തുടർന്ന് സ്കൂളിനു വേണ്ടി വാങ്ങിയ സ്ഥലത്ത് ഷെഡ് കെട്ടി സ്കൂൾ പ്രവർത്തനം അങ്ങോട്ടു മാറ്റി. 1998 ഡിസംബറിൽ ബാബു ജോസഫ് മാസ്റ്റർ സ്ഥലം മാറി പോവുകയും പകരം പി കെ ശ്രീകുമാർ  മാസ്റ്റർ   ചാർജ് എടുക്കുകയും ചെയ്തു . ഡി പി ഇ പി  അനുവദിച്ച 6.5 ലക്ഷം രൂപ ഉപയോഗിച്ച് സ്കൂളിൻറെ കെട്ടിടം പണി ഇതിനകം ആരംഭിച്ചിരുന്നു .1999 ൽ കെട്ടിടത്തിന് പണി പൂർത്തിയാവുകയും 2000 ഫെബ്രുവരി   5ന് അന്നത്തെ ഡി പി എസ് സി ആയിരുന്ന ശ്രീ. വി. പി രവീന്ദ്രൻ കെട്ടിടത്തിന് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു ശ്രീ .എൻ. പി .ലൂക്കോസ് പ്രസിഡൻറും ശ്രീ പി കെ ശ്രീകുമാർ സെക്രട്ടറിയും കെഎം അഹമ്മദ് കുട്ടി മുസ്ലിയാർ , കുട്ടശ്ശേരി അബു,    സി ടി കരീം ,വി കെ ചന്ദ്രൻ, കെ പി .നാരായണൻ ,കെ സുബൈദ,  പി .ഫാത്തിമ എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്.  തുടർന്ന് രണ്ടായിരത്തി ഒന്നിൽ സ്കൂളിന്  എ ജി യുടെ അംഗീകാരം ലഭിക്കുകയും പുതിയ ഹെഡ്മിസ്ട്രസ് ആയി  ശ്രീമതി ഏലിയാമ്മ ജോൺ ചാർജ് എടുക്കുകയും ചെയ്തു 2005 വരെ  ശ്രീമതി ഏലിയാമ്മ ജോൺ സ്കൂളിൽ സേവനമനുഷ്ടിച്ചു. ഈ ഘട്ടത്തിൽ എല്ലാം സ്കൂൾ വികസനത്തിൻറെ പാതയിലായിരുന്നു . 2005ൽ  ശ്രീമതി ഏലിയാമ്മ ജോൺ വിരമിക്കുകയും ശ്രീ പി എസ്   രഘുറാം ഹെഡ്മാസ്റ്ററായി ചാർജ് എടുക്കുകയും ചെയ്തു.

'''വാരിക്കൽ ജി എൽ പി സ്കൂൾ ഉദ്ഘാടനം'''
1998 ജൂൺ 18 വ്യാഴം ഡിപി പദ്ധതിപ്രകാരം വാരികയിൽ അനുവദിച്ച എൽപി സ്കൂളിൻറെ ഉദ്ഘാടനം ടി കെ ഹംസ നിർവഹിച്ചു, കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഖദീജ അധ്യക്ഷയായിരുന്നു .ടി കെ അബ്ദുള്ളക്കുട്ടി മാസ്റ്റർ . എൻ പി ലൂക്കോസ് . വി വേലായുധൻ , ബാബു ജോസഫ്,ഫാദർ ഫ്രാൻസിസ് , കോയക്കുട്ടി എന്നിവർ പ്രസംഗിച്ചു.
വാരിക്കൽ അങ്ങാടിയിൽ നടന്ന ചടങ്ങിൽ കാപ്പിൽ ഹംസ എന്നയാളുടെ മകൻ നിഷാദലി എന്ന കുട്ടിയെ ചേർത്തുകൊണ്ടാണ് സ്കൂളിൻറെ പ്രവർത്തനം ഉദ്ഘാടനം ചെയ്തത്.
56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1399231" എന്ന താളിൽനിന്ന് ശേഖരിച്ചത്