Jump to content
സഹായം

"ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''ഭൗതികസൗകര്യങ്ങൾ'''
'''ഭൗതികസൗകര്യങ്ങൾ'''
'''സ്കൂൾ ലൈബ്രറി'''
എൺപതു വർഷത്തെ പ്രവർത്തനപാരമ്പര്യമുള്ള ശിവറാം സ്കൂളിൽ വിപുലമായ ഗ്രന്ഥശേഖരം ആദ്യ കാലം മുതൽ ഉണ്ട്. പുസ്തകങ്ങൾ സുലഭമല്ലാതിരുന്ന അക്കാലത്ത് കുട്ടികൾക്ക് വിവിധ മേഖലകളിൽ മികവു പുലർത്താൻ  ഈ ഗ്രന്ഥശാല സഹായകമായി. സർഗ വസന്തം എന്നാണ് ഈ ഗ്രന്ഥശാലയ്ക്ക് പേരിട്ടിരിക്കുന്നത്.  ഇ.കെ. പ്രസന്ന കുമാരി അമ്മ ടീച്ചറാണ് ഗ്രന്ഥശാലയുടെ ചുമതല വഹിക്കുന്നത്. ചിട്ടയോടെ പ്രവർത്തിക്കുന്ന ഈ ഗ്രന്ഥശാലയിൽ അയ്യായിരത്തിലധികം പുസ്തകങ്ങളുണ്ട്. വായനാനുഭവങ്ങളെ കുറിപ്പുകളാക്കി കുട്ടികൾ സൂക്ഷിക്കുന്നുണ്ട്. കുട്ടികളെക്കുടാതെ അധ്യാപകരും അനധ്യാപകരും ഈ ഗ്രന്ഥശാലയെ പ്രയോജനപ്പെടുത്തുന്നു. മികച്ച റഫറൻസ്  ഗ്രന്ഥശേഖരവും ഈ വായനശാലയിലുണ്ട്.


'''സ്മാർട്ട് ക്ലാസ് റൂമുകൾ'''   
'''സ്മാർട്ട് ക്ലാസ് റൂമുകൾ'''   


സ്കൂളിൽ 24 സ്മാർട്ട് ക്ലാസ് റൂമുകൾ ഉണ്ട്. ഹൈ സ്കൂൾ വിഭാഗത്തിൽ 16 എണ്ണവും  ഹയർ സെക്കണ്ടറി വിഭാഗത്തിൽ 8 എണ്ണവും നിലവിലുണ്ട്. യു പി വിഭാഗത്തിൽ 3 ഭാഗിക സ്മാർട്ട് ക്ലാസ് റൂമുകൾ ഉണ്ട്.
സ്കൂളിൽ 24 സ്മാർട്ട് ക്ലാസ് റൂമുകൾ ഉണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ 16 എണ്ണവും  ഹയർ സെക്കണ്ടറി വിഭാഗത്തിൽ 8 എണ്ണവും നിലവിലുണ്ട്. യു പി വിഭാഗത്തിൽ 3 ഭാഗിക സ്മാർട്ട് ക്ലാസ് റൂമുകളും  ഉണ്ട്.


'''ആധുനിക സൗകര്യങ്ങൾ ഉൾകൊള്ളുന്ന ഐ റ്റി ലാബ് .'''
'''ആധുനിക സൗകര്യങ്ങൾ ഉൾകൊള്ളുന്ന ഐ റ്റി ലാബ് .'''
20 ലാപ്‌ടോപ്പുകൾ, പ്രൊജക്റ്റർ, വൈഫൈ തുടങ്ങിയ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ഐടി ലാബ് ആണ് സ്കൂളിനുള്ളത്.


'''ലിറ്റിൽ കൈറ്റ്സ് ലാബ്'''
'''ലിറ്റിൽ കൈറ്റ്സ് ലാബ്'''
106

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1398732...1445039" എന്ന താളിൽനിന്ന് ശേഖരിച്ചത്