|
|
വരി 62: |
വരി 62: |
| }} | | }} |
|
| |
|
| {{Infobox School
| | |
| '''ചരിത്രം'''
| |
|
| |
|
| {{Infobox AEOSchool | | {{Infobox AEOSchool |
വരി 93: |
വരി 92: |
| }} | | }} |
| ................................ | | ................................ |
| | | =='''ചരിത്രം'''== |
| =='''ഭൗതികസൗകര്യങ്ങൾ'''== | | =='''ഭൗതികസൗകര്യങ്ങൾ'''== |
|
| |
|
വരി 125: |
വരി 124: |
| # | | # |
| ==മികവുകൾ== | | ==മികവുകൾ== |
| പൊതുവിദ്യാഭ്യാസവകുപ്പ് നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളെല്ലാം കാര്യക്ഷമമായി നടക്കുന്നു. എല്ലാ ദിവസവും ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് ഓരോ ടീച്ചേഴ്‌സിന്റെയും നേതൃത്വത്തിൽ രാവിലെ അരമണിക്കൂറും വൈകിട്ട് സ്‌കൂൾ വിട്ടതിന് ശേഷം കുറച്ചുസമയം ഓരോ വിഷയത്തിലും പഠിക്കാൻ പ്രയാസമുള്ള കുട്ടികളെ തെരഞ്ഞെടുത്ത് പ്രത്യേകം പരിശീലനം നൽകുന്നു. ഈ പരിശീലനം കുട്ടികൾക്ക് ഏറെ പ്രയോജനവും മികവുമുള്ളതാക്കി തീർക്കുന്നു. പൊതുവിദ്യാലയങ്ങളിൽ ഏർപ്പെടുത്തിയ പ്രത്യേകപദ്ധതിയായ മാസ്റ്റർപ്ലാൻ തയ്യാറാക്കുകയും ഓരോ വിഷയത്തിനും പ്രത്യേകമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് ഫ്രീടൈമിൽ പരിശീലനം നൽകുന്നു. ഓരോ വിഷയത്തിന്റെയും പ്രാധാന്യം മനസ്സിലാക്കി കൊണ്ട് വ്യത്യസ്തമാർന്ന ശൈലികളിലൂടെ 'പഠനോത്സവം' എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുകയുണ്ടായി. പ്രകൃതിയോട് ചേർന്ന് ജീവിക്കണം, പരിസ്ഥിതിയെ അറിയണം, വരും തലമുറകൾ പ്രകൃതിയെ അറിഞ്ഞ് മുമ്പോട്ടുപോകണം ഇതെല്ലാം മനസ്സിലാക്കിക്കൊണ്ട് സ്‌കൂളിന്റെ മുറ്റത്ത് തന്നെ വ്യത്യസ്തമാർന്ന ചെടികൾ, ഔഷധ്യസസ്യങ്ങൾ എന്നിവ ഉൾപ്പെടുത്തി ഒരു ജൈവവൈവിധ്യപാർക്ക് ഒരുക്കുകയുണ്ടായി. ശാസ്ത്രവിഷയങ്ങൾക്ക് ഇത് കൂടുതൽ പ്രയോജനം ചെയ്തു. ഒരു കാലത്ത് നെൽകൃഷി അന്യം നിന്നുപോയ സാഹചര്യം 'കരനെല്ല്' കൃഷി കൂടുതൽ പ്രയോജനപ്പെട്ടു. നെല്ലിനെ അറിയുവാനും മനസ്സിലാക്കുവാനും പുതുതലമുറയ്ക്ക് കഴിഞ്ഞു. കുട്ടികൾക്ക് പാചകത്തിൽ വിഷരഹിത പച്ചക്കറികൾ നൽകണമെന്ന ഉദ്ദേശത്തിൽ ഒരു പച്ചക്കറിതോട്ടം ബഹു. ഹെഡ്മിസ്ട്രസ്സ് സി. മറിയാമ്മ ഡാനിയേലിന്റെ നേതൃത്വത്തിൽ ആരംഭിക്കുകയും ഇതിൽ നിന്ന് കൂടുതൽ വിളവ് ലഭിക്കുകയും ചെയ്തു. ഇതിൽ നിന്നും കിട്ടുന്നത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു. മികച്ച പച്ചക്കറിത്തോട്ടം കൃഷി ചെയ്തു എന്ന നിലയിൽ കൃഷിവകുപ്പ് ഏർപ്പെടുത്തിയ കേരളസർക്കാരിന്റെ അവാർഡിന് സിസ്റ്റർ അർഹയായി. മികച്ച പച്ചക്കറി തോട്ടം കൃഷി ചെയ്ത സ്‌കൂളിനും സമ്മാനം ലഭിക്കുകയുണ്ടായി. സബ്ജില്ല-ജില്ല കലോത്സവത്തിൽ എല്ലാ വർഷവും ഞങ്ങൾ പങ്കെടുക്കുകയും എല്ലാ ഇനത്തിലും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു. 2018-19 അധ്യയനവർഷം ഞങ്ങളുടെ ഈ സ്‌കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടി മികച്ച നേട്ടം കൈവരിക്കുകയും ചെയ്തു. സ്‌പോർട്‌സ് ഇനത്തിലും സബ്ജില്ല-ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനത്തിന് അർഹരാകുകയും ചെയ്യുന്നു. ഇവിടെ നിന്ന് പഠിച്ചിറങ്ങിയ കുട്ടികൾക്ക് സ്‌പോർട്‌സ് സ്‌കൂളിൽ തുടർപഠനത്തിനായി പ്രവേശനം ലഭിക്കുകയും ചെയ്തുവെന്നത് ഏറെ അഭിനന്ദാർഹമാണ്. വർഷം തോറും നടത്തി വരുന്ന യു.എസ്.എസ്. സ്‌കോളർഷിപ്പിൽ 7-ാം ക്ലാസിലെ കുട്ടികൾ പങ്കെടുക്കുകയും ഉന്നതവിജയം വരിക്കുകയും സ്‌കോളർഷിപ്പ് വാങ്ങുകയും ചെയ്തു. കാലാകാലങ്ങളിൽ വിദ്യാഭ്യാസവകുപ്പ് നടത്തുന്ന എല്ലാ പദ്ധതികളിലും ഞങ്ങളുടെ സ്‌കൂൾ പങ്കെടുക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് ബാലശാസ്ത്രകോൺഗ്രസ്സ്, യൂറിക്ക, സ്റ്റെപ്‌സ്, ന്യൂമാത്‌സ് മുതലായവയിൽ പങ്കെടുത്ത് കുട്ടികൾ കൂടുതൽ മികവുള്ളവരാകുന്നു. പഠനത്തോടൊപ്പം തന്നെ വർഷാവസാനം പഠനയാത്ര സംഘടിപ്പിക്കുന്നു. ഇതോടൊപ്പം സ്‌കൂളിലെ എല്ലാം കുട്ടികളും സാങ്കേതികവിജ്ഞാനത്തിൽ മുന്നിട്ട് നിൽക്കുന്നു. നൂതനമാധ്യമം അവർക്ക് കൂടുതൽ പ്രയോജനം ചെയ്യുകയും എല്ലാവരും കമ്പ്യൂട്ടറും മറ്റും സ്വന്തമായി കൈകാര്യം ചെയ്യുവാൻ പ്രാപ്തരാകുകയും ചെയ്തു. ചുരുക്കത്തിൽ ജില്ലയിലെ ഒരു മികച്ച സ്‌കൂളായി ഞങ്ങളുടെ സ്‌കൂളിനെ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നുള്ളത് അഭിമാനകരമാണ്.
| | |
|
| |
|
| =='''ദിനാചരണങ്ങൾ'''== | | =='''ദിനാചരണങ്ങൾ'''== |
| ജൂൺ 5 പരിസ്ഥിതി ദിനം ക്വിസ്, പോസ്റ്റർ രചന, ഉപന്യാസം ഇവ തയ്യാറാക്കുന്നു. വൃക്ഷതൈ നടീൽ, മീറ്റിംഗ് ഇവ ക്രമീകരിക്കുന്നു
| |
|
| |
| ജൂൺ 26 പുകയിലവിരുദ്ധ ദിനം ബോധവത്ക്കരണ ക്ലാസ്, പോസ്റ്റർ ഇവ തയ്യാറാക്കുന്നു
| |
|
| |
| ജൂൺ 19 വായനാദിനം മൂല്യങ്ങളടങ്ങിയ പുസ്തകങ്ങൾ നൽകി വായനാകുറിപ്പ് തയ്യാറാക്കുന്നു. മീറ്റിംഗ് ക്രമീകരിക്കുന്നു.
| |
|
| |
| ജൂലൈ 11 ലോക ജനസംഖ്യാദിനം സംവാദം, ചർച്ച ഇവ നടത്തപ്പെടുന്നു.
| |
|
| |
| ജൂലൈ 21 ചാന്ദ്രദിനം ക്വിസ്, കവിത, ഞാൻ ചന്ദ്രനിലേക്ക് പോയാൽ സാങ്കല്പിക യാത്രാപതിപ്പ് തയ്യാറാക്കുന്നു.
| |
|
| |
| ആഗസ്റ്റ് 6 ഹിരോഷിമ ദിനം യുദ്ധവിരുദ്ധറാലി, പ്ലക്കാർഡ്, യുദ്ധവിരുദ്ധഗാനങ്ങൾ, സഡാക്കോ കൊക്ക് നിർമ്മാണം, മീറ്റിംഗ് ഇവ നടത്തപ്പെടുന്നു.
| |
|
| |
| ആഗസ്റ്റ് 9 നാഗസാക്കി ദിനം മീറ്റിംഗ് ചർച്ച ഇവ ക്രമീകരിക്കുന്നു
| |
|
| |
| ക്വിറ്റ് ഇൻഡ്യ ദിനം
| |
|
| |
| ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം പതാക ഉയർത്തൽ, പതാക നിർമ്മാണം, റാലി, ക്വിസ്, സ്വാതന്ത്ര്യസമരസേനാനികളുടെ ചിത്രശേഖരണം, മീറ്റിംഗ് ഇവ ക്രമീകരിക്കുന്നു.
| |
|
| |
| സെപ്തംബർ 5 അധ്യാപക ദിനം അധ്യാപകരെ പൂക്കൾ, കാർഡ് ഇവ നൽകി ആദരിക്കുന്നു. ആശംസ അറിയിക്കുന്നു.
| |
|
| |
| ഒക്‌ടോബർ 2 ഗാന്ധിജയന്തി സ്‌കൂളും പരിസരവും വൃത്തിയാക്കുന്നു. ഗാന്ധി ക്വിസ്, അനുസ്മരണം ഇവ നടത്തുന്നു.
| |
|
| |
| നവംബർ 1 കേരളപിറവി കേരളപിറവി ദിന ക്വിസ്, ഭൂപടം, കേരളം പഠനം ഇവ ക്രമീകരിക്കുന്നു.
| |
|
| |
| ചിങ്ങം 1 കർഷകദിനം സമീപത്തുള്ള കർഷകരെ ആദരിക്കുന്നു. കൃഷിയോടുള്ള താല്പര്യം ജനിപ്പിക്കാൻ ക്ലാസ്
| |
|
| |
| നവംബർ 11 ദേശീയവിദ്യാഭ്യാസ ദിനം വിദ്യാഭ്യാസ അവകാശങ്ങൾ - ചർച്ച
| |
|
| |
| നവംബർ 12 സലിം അലിം ജന്മദിനം പക്ഷിനിരീക്ഷണം, പക്ഷികളുടെ ചിത്രശേഖരണം - പഠനം ഇവ ക്രമീകരിക്കുന്നു.
| |
|
| |
| നവംബർ 14 ശിശുദിനം ശിശുദിനറാലി, നെഹ്‌റു ക്വിസ്, പ്രസംഗം, ദേശഭക്തിഗാനം ഇവ നടത്തപ്പെടുന്നു.
| |
|
| |
| ഡിസംബർ 10 മനുഷ്യാവകാശദിനം ചർച്ച, പ്രസംഗം ഇവ സംഘടിപ്പിക്കുന്നു.
| |
|
| |
| ഡിസംബർ 22 ശ്രീനിവാസരാമാനുജൻ ജന്മദിനം ഗണിതക്വിസ്, രാമാനുജൻ സംഭാവനകൾ, ചർച്ച ഇവ ക്രമീകരിക്കുന്നു.
| |
|
| |
| ഡിസംബർ 25 ക്രിസ്തുമസ് ഗ്രൂപ്പടിസ്ഥാനത്തിൽ ആഘോഷപരിപാടി, കേക്ക് വിതരണം, ട്രീ ക്രമീകരണം
| |
|
| |
| ജനുവരി 26 റിപ്പബ്ലിക് ദിനം പതാക ഉയർത്തൽ
| |
|
| |
| ഫെബ്രുവരി 21 മാതൃഭാഷാദിനം മാതൃഭാഷയുടെ പ്രാധാന്യം വിലയിരുത്തുന്നു
| |
|
| |
| മാർച്ച് 22 ജലദിനം ജലം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത - ചർച്ച
| |
|
| |
| ==അദ്ധ്യാപകർ==
| |
|
| |
| കോന്നി പ്രദേശത്ത് പരിലസിക്കുന്ന ഞങ്ങളുടെ ഈ വിദ്യാലയം എന്നും വിജയത്തിന്റെ പാതയിലാണ്. സ്‌കൂളിന്റെ ഓരോ വളർച്ചയുടെ ഘട്ടത്തിലും അധ്യാപകരുടെ അകമഴിഞ്ഞ സേവനം എടുത്തു പറയേണ്ട ഒന്നാണ്. ഓരോ കുട്ടികളുടെയും മാനസികവും ശാരീരികവും ഭൗതികവും ബൗദ്ധികവുമായ സമഗ്രവളർച്ചയാണ് അധ്യാപകർ ലക്ഷ്യം വയ്ക്കുന്നത്. വ്യക്തിപരമായി ഓരോ കുട്ടികളെയും മനസ്സിലാക്കി അവരുടെ ആവശ്യങ്ങൾ അറിഞ്ഞ് എല്ലാ മേഖലകളിലും അവരെ സഹായിക്കുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി. അവർക്ക് പ്രത്യേകമായി ക്ലാസ്സുകൾ നയിക്കുന്നു. മുൻവർഷങ്ങളിൽ അറിവിന്റെ വെളിച്ചം നൽകിയ എല്ലാ അധ്യാപകരുടെയും ത്യാഗോജ്ജ്വലമായ സേവനം അഭിനന്ദാർഹമാണ്. ഇപ്പോൾ ഈ സ്‌കൂളിൽ അധ്യാപകരായി സേവനം ചെയ്യുന്നവർ ഇതിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ആത്മാർത്ഥമായി എന്നും എപ്പോഴും ഉണർന്ന് പ്രവർത്തിക്കുന്നു.
| |
|
| |
| അധ്യാപകരായി ഈ സ്‌കൂളിനെ നയിക്കുന്നവർ
| |
|
| |
| 1. സി. ശാലിനി (20 വർഷം അധ്യാപികയായും 9 വർഷം പ്രഥമ അധ്യാപികയായും ഇപ്പോൾ ഈ സ്‌കൂളിന്റെ ഹെഡ്മിസ്ട്രസ്സായും സേവനം അനുഷ്ഠിക്കുന്നു)
| |
|
| |
| 2. ശ്രീമതി ജിമിനി കോശി (യു.പി.എസ്.എ.) 20 വർഷമായി അധ്യാപനരംഗത്ത് സേവനം അനുഷ്ഠിക്കുന്നു.
| |
|
| |
| 3. സി. അന്നമ്മ കെ.സി. (എൽ.ജി. ഹിന്ദി) 21 വർഷമായി അധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു.
| |
|
| |
| 4. ശ്രീമതി സൂസൻ മാത്യു (യു.പി.എസ്.എ.) 14 വർഷമായി അധ്യാപനരംഗത്തായിരിക്കുന്നു
| |
|
| |
| 5. സി. ഷൈനി ജി. (യു.പി.എസ്.എ.) 9 വർഷമായി അധ്യാപനരംഗത്തായിരിക്കുന്നു
| |
|
| |
| 6. ശ്രീമതി സിൽവി ജോഷ്വാ (യു.പി.എസ്.എ.) 2 വർഷമായി അധ്യാപനരംഗത്തായിരിക്കുന്നു
| |
|
| |
| 7. സി. ജിനി പാപ്പച്ചൻ (എൽ.ജി. സാൻസ്‌ക്രിറ്റ്) 1 വർഷമായി അധ്യാപനരംഗത്തായിരിക്കുന്നു
| |
|
| |
| 8. ശ്രീമതി സുബി സൂസൻ തോമസ് (യു.പി.എസ്.എ.) 3 വർഷമായി അധ്യാപനരംഗത്തായിരിക്കുന്നു
| |
|
| |
|
| |
|
| |
|
| | =='''അദ്ധ്യാപകർ'''== |
|
| |
|
|
| |
|
വരി 213: |
വരി 146: |
| '''* ഇംഗ്ലീഷ് ക്ലബ്''' | | '''* ഇംഗ്ലീഷ് ക്ലബ്''' |
|
| |
|
| അക്ഷരങ്ങളിലൂടെ മാത്രം അറിവ് സ്വായത്തമാക്കുന്ന ആദ്യകാലപഠനരീതിയ്ക്ക് പകരം വ്യത്യസ്തവും നൂതനവും ആകർഷണവുമായ പഠനരീതിയുടെ ഭാഗമായി വിവിധ വിഷയങ്ങളിൽ ക്ലബ്ബുകൾ പ്രവർത്തിക്കുകയും ക്ലബ്ബുകളുടെ പ്രവർത്തനം ഊർജ്ജസ്വലമായി നടന്നു വരികയും ചെയ്യുന്നു. ഓരോ വിഷയത്തിലും ആഭിമുഖ്യമുള്ള കുട്ടികളെ കണ്ടെത്തി ക്ലബ്ബുകൾ കൂടുകയും ആഴ്ചയിൽ ഓരോ ദിവസവും ഉച്ചഭക്ഷണത്തിന് ശേഷം വിവിധ വിഷയങ്ങളായ മാത്‌സ്, ബി.എസ്, എസ്.എസ്. എന്നിവ കൂടുന്നു. ക്ലബ്ബിൽ ലീഡറായി കുട്ടികളെ തെരഞ്ഞെടുക്കുന്നു. ദിനാചരണവുമയി ബന്ധപ്പെട്ട ആലോചനകൾ, ചർച്ചകൾ, ക്വിസ് ഇവ നടത്തുകയും പാഠഭാഗവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദുരീകരിക്കുകയും ചെയ്യുന്നു. കൂടാതെ ടാലന്റ് ലാബ് കുട്ടികൾക്ക് ഏത് കലകളോടാണ് അഭിരുചി എന്ന് കണ്ടെത്തുന്നു. പരിസ്ഥിതിയോടു കൂടുതൽ ഇണങ്ങിച്ചേരുവാൻ പരിസ്ഥിതി ക്ലബ്, കുട്ടികൾ സ്‌കൂളുകളിൽ കൂടുതൽ സുരക്ഷിതരായിരിക്കുവാൻ ചുറ്റുമുള്ള അപകടകാരികളായ മരങ്ങൾ വെട്ടിയും പരിസരം വൃത്തിയാക്കിയും സുരക്ഷ ക്ലബ് ക്രമീകരിച്ചിട്ടുണ്ട്. മലയാളഭാഷയോട് കൂടുതൽ താല്പര്യം ജനിപ്പിക്കുവാൻ മലയാളത്തിളക്കം, വിദ്യാരംഗം ഇവ നല്ല രീതിയിൽ സ്‌കൂളിൽ പ്രവർത്തിക്കുന്നു. ഹിന്ദി വിഷയത്തോടു കൂടുതൽ ആകർഷണവും താല്പര്യവും ഉണ്ടാക്കുവാൻ സുരലി ഹിന്ദി എന്ന പേരിൽ ഹിന്ദി പഠനം ആരംഭിച്ചു. ഇതിൽ കുട്ടികൾ അക്ഷരകാർഡ്, വാക്കുകൾ കൂട്ടിച്ചേർത്ത് വായിക്കൽ, സംഭാഷണം, പദസൂര്യൻ, പാഠപുസ്തകവായന ഇവ നടത്തപ്പെടുന്നു.
| |
|
| |
|
| ==സ്കൂൾ ഫോട്ടോകൾ== | | ==സ്കൂൾ ഫോട്ടോകൾ== |