Jump to content
സഹായം

"ജി.എൽ.പി.എസ്. പാവണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

739 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ജനുവരി 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 61: വരി 61:
}}
}}


മലപ്പുറം ജില്ലയിലെ വണ്ട‍ൂർ വിദ്യാഭ്യാസ ജില്ലയിലെ അരീക്കോട് ഉപജില്ലയിലെ ഊർങ്ങാട്ടിരി പ‍ഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എൽ പി സ്കൂളാണ് ജി എൽ പി സ്കൂൾ പാവണ്ണ.ഈ വിദ്യാലയം സ്ഥാപിതമായത് 1974-ൽ ആണ്. [[ജി.എൽ.പി.എസ്. പാവണ്ണ/ചരിത്രം|കൂൂടുതൽ വായിക്കുക]]
മലപ്പുറം ജില്ലയിലെ വണ്ട‍ൂർ വിദ്യാഭ്യാസ ജില്ലയിലെ അരീക്കോട് ഉപജില്ലയിലെ ഊർങ്ങാട്ടിരി പ‍ഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എൽ പി സ്കൂളാണ് ജി എൽ പി സ്കൂൾ പാവണ്ണ.ഈ വിദ്യാലയം സ്ഥാപിതമായത് 1974-ൽ ആണ്. സംസ്ഥാന പാത 34 ൽ എടവണ്ണ - അരീക്കോട്  റൂ‍ട്ടിൽ അരീക്കോട് നിന്നോ, പന്നിപ്പാറ നിന്ന് ചാലിയാർ പുഴക്ക് കുറുകെയുള്ള തൂക്കുപാലം കടന്നോ, എടവണ്ണ - ഒതായി - അരീക്കോട് റൂ‍ട്ടിൽ വേരുപാലത്ത് നിന്നോ സ്കൂളിലേക്ക എത്തിച്ചേരാവുന്നതാണ്. സ്കൂളിന്റെ മൂന്നു വശവും ചാലിയാർ പുഴയാൽ ചുറ്റപ്പെട്ടതാണ്. [[ജി.എൽ.പി.എസ്. പാവണ്ണ/ചരിത്രം|കൂൂടുതൽ വായിക്കുക]]
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1398557" എന്ന താളിൽനിന്ന് ശേഖരിച്ചത്