Jump to content
സഹായം

"എ.എം.യു.പി,എസ്.ചെമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,684 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 67: വരി 67:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ഉപജില്ലയിൽ തിരൂർ നഗരസഭയിലെ 8-ാം വാർഡിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു. അക്ഷരക്കൂട്ടിൻ്റെ തണുപ്പിലൂടെ ഒരു പ്രദേശത്തിൻ്റെ അടയാളമായി മാറിയ, ചെമ്പ്ര എ എം യു പി സ്കൂൾ
1925ൽ ചെമ്പ്ര പാണന്തറ ഓത്തുപ്പള്ളി എന്ന പേരിൽ നരിക്കോട്ടിൽ കമ്മു ഹാജി മൊല്ല തുടക്കമിട്ടു.
1952ൽ മണ്ടായപ്പുറത്ത് മുഹമ്മദ് മൂപ്പൻ എന്ന ബാപ്പുട്ടി മൂപ്പൻ ഏറ്റെടുക്കുന്നു.
1953 ൽ ഇപ്പോൾ സ്ഥിതി ചെയ്യുന്ന ചങ്ങണാത്തിപ്പറമ്പിലേക്ക് മാറുകയും
1957 ൽ UP സ്കൂളായി അപ്ഗ്രേഡാകുകയും ചെയ്തു.
1984 ൽ മകൻ അബ്ദുൽ ലത്തീഫ് മൂപ്പൻ മാനേജ്മെന്റ് സ്ഥാനം ഏറ്റെടുക്കുന്നു. പ്രീ പ്രൈമറി ഉൾപ്പെടെ ഏഴാം ക്ലാസ് വരെ 1200 കുട്ടികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നു. പ്രധാനാധ്യാപിക, സഹ അധ്യാപകർ, ഓഫീസ് അസിസ്റ്റന്റ് ഉൾപ്പെടെ 52 ജീവനക്കാർ ഇപ്പോൾ ഇവിടെ സേവനമനുഷ്ഠിക്കുന്നു.
തിരൂർ നഗരസഭ 7, 8, 9 വാർഡിലെ കുട്ടികൾ മുതൽ അയൽപഞ്ചായത്തിൽ നിന്ന് പോലും കുട്ടികൾ പഠിച്ചു കൊണ്ടിരിക്കുന്ന തിരുർ നഗരസഭയിലെ ഏറ്റവും കൂടുൽ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം ഹൈടെക് വിദ്യാലയമായി മാറിയിരിക്കുന്നു.
പാഠ്യ, പാഠ്യേതര രംഗത്തും വേറിട്ട തനതു പ്രവർത്തനങ്ങളിലും സ്കൂൾ ഏറെ മുന്നിലാണ്.




100

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1397644" എന്ന താളിൽനിന്ന് ശേഖരിച്ചത്