Jump to content
സഹായം

"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
<p>കേരളസർക്കാരിന്റെ<ref name="refer1">[https://kerala.gov.in/കേരള സർക്കാർ ഔദ്യോഗിക വെബ് പോർട്ടൽ] ...</ref> പൊതുവിദ്യാഭ്യാസവകുപ്പിന്റെ <ref name="refer1">[https://edumission.kerala.gov.in/ കേരള സർക്കാർ പൊതുവിദ്യാഭ്യാസം ] ...</ref>സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. [https://ml.wikipedia.org/wiki/%E0%B4%85%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95%E0%B5%BB അദ്ധ്യാപകൻ] ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്‌ജില്ലാതലത്തിൽ ഉപജില്ലാവിദ്യഭ്യാസ ഓഫീസർ ‍ചെയർമാനും [https://ml.wikipedia.org/wiki/%E0%B4%85%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95%E0%B5%BB അദ്ധ്യാപകൻ] കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപമുണ്ട്. വിദ്യാരംഗം മാസികയുടെ പത്രാധിപസമിതിയാണ് സംസ്ഥാനാടിസ്ഥാനത്തിൽ കലാസാഹിത്യവേദിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതു. വിദ്യഭ്യാസ ഡയരക്ടർ ആണ് വിദ്യാരംഗം മാസികയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്. വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B4%82%E0%B4%97%E0%B4%82_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%87%E0%B4%A6%E0%B4%BF കലാസാഹിത്യവേദി]യുടെ പ്രവർത്തനങ്ങളാണ്.കുട്ടികളുടെ കലാ സാഹിത്യ വാസനകളെ പരിപോഷിപ്പിക്കുന്നതിനായി മലയാളം ക്ലബ്ബുമായി ചേർന്ന് പ്രവർത്തിക്കുന്ന ക്ലബ്ബാണിത്.</p>
<p>കേരളസർക്കാരിന്റെ<ref name="refer2">[https://kerala.gov.in/കേരള സർക്കാർ ഔദ്യോഗിക വെബ് പോർട്ടൽ] ...</ref> പൊതുവിദ്യാഭ്യാസവകുപ്പിന്റെ <ref name="refer1">[https://edumission.kerala.gov.in/ കേരള സർക്കാർ പൊതുവിദ്യാഭ്യാസം ] ...</ref>സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. [https://ml.wikipedia.org/wiki/%E0%B4%85%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95%E0%B5%BB അദ്ധ്യാപകൻ] ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്‌ജില്ലാതലത്തിൽ ഉപജില്ലാവിദ്യഭ്യാസ ഓഫീസർ ‍ചെയർമാനും [https://ml.wikipedia.org/wiki/%E0%B4%85%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95%E0%B5%BB അദ്ധ്യാപകൻ] കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപമുണ്ട്. വിദ്യാരംഗം മാസികയുടെ പത്രാധിപസമിതിയാണ് സംസ്ഥാനാടിസ്ഥാനത്തിൽ കലാസാഹിത്യവേദിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതു. വിദ്യഭ്യാസ ഡയരക്ടർ ആണ് വിദ്യാരംഗം മാസികയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്. വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B4%82%E0%B4%97%E0%B4%82_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%87%E0%B4%A6%E0%B4%BF കലാസാഹിത്യവേദി]യുടെ പ്രവർത്തനങ്ങളാണ്.കുട്ടികളുടെ കലാ സാഹിത്യ വാസനകളെ പരിപോഷിപ്പിക്കുന്നതിനായി മലയാളം ക്ലബ്ബുമായി ചേർന്ന് പ്രവർത്തിക്കുന്ന ക്ലബ്ബാണിത്.</p>


<p>2019 -2020 അധ്യയന വർഷത്തെ വിദ്യാരംഗം കല സാഹിത്യ വേദിയുടെ പ്രവർത്തനം ജൂൺ-6 ന് ആരംഭിച്ചു. ആദ്യ യോഗം 14 -6 -2019 ന് ഉച്ചക്ക് 1 മണിക്ക് ചേർന്നു. സ്കൂൾ തല കൺവീനറായി അമിത കെ.(9 ബി ) ജോയിന്റ് കൺവീനറായി തീർത്ഥ എം.(9 ബി ) യു.പി. വിഭാഗത്തിൽ നിന്ന് അലൻ കെ.സന്തോഷും (7 ബി ) ഫാത്തിമത്ത് നുസ്ഹ (6ഡി) എന്നിവരെയും തെരഞ്ഞെടുത്തു. ദിനാചരണങ്ങൾ പാഠഭാഗവുമായി അതാത് മാസങ്ങളിൽ ചെയ്യാനും ഓരോ ക്ലാസും ഓരോ കൈയെഴുത്ത് മാസികയും പുസ്തകാസ്വാദനകുറിപ്പ് തയ്യാറാക്കാനും തീരുമാനിച്ചു.  കുട്ടികളെ അവരുടെ താല്പര്യത്തിനും ശേഷികൾക്കും അനുസൃതമായി കഥ,കവിത, ചിത്രം,ആലാപനം,അഭിനയം, നാടൻപാട്ട് എന്നിങ്ങനെ 6 കൂട്ടങ്ങളായി തരാം തിരിച്ചു.  ഓരോ കൂട്ടങ്ങൾക്കും ഓരോ അധ്യാപകരെ ചുമതലപ്പെടുത്തി. സർഗ്ഗവേള പീരിയേഡുകളിൽ കുട്ടികളുടെ സർഗ്ഗപരമായ കഴിവുകൾ ഉണർത്താൻ വേണ്ട പ്രോത്സാഹനങ്ങൾ നൽകാൻ തീരുമാനിച്ചു.</p>
<p>2019 -2020 അധ്യയന വർഷത്തെ വിദ്യാരംഗം കല സാഹിത്യ വേദിയുടെ പ്രവർത്തനം ജൂൺ-6 ന് ആരംഭിച്ചു. ആദ്യ യോഗം 14 -6 -2019 ന് ഉച്ചക്ക് 1 മണിക്ക് ചേർന്നു. സ്കൂൾ തല കൺവീനറായി അമിത കെ.(9 ബി ) ജോയിന്റ് കൺവീനറായി തീർത്ഥ എം.(9 ബി ) യു.പി. വിഭാഗത്തിൽ നിന്ന് അലൻ കെ.സന്തോഷും (7 ബി ) ഫാത്തിമത്ത് നുസ്ഹ (6ഡി) എന്നിവരെയും തെരഞ്ഞെടുത്തു. ദിനാചരണങ്ങൾ പാഠഭാഗവുമായി അതാത് മാസങ്ങളിൽ ചെയ്യാനും ഓരോ ക്ലാസും ഓരോ കൈയെഴുത്ത് മാസികയും പുസ്തകാസ്വാദനകുറിപ്പ് തയ്യാറാക്കാനും തീരുമാനിച്ചു.  കുട്ടികളെ അവരുടെ താല്പര്യത്തിനും ശേഷികൾക്കും അനുസൃതമായി കഥ,കവിത, ചിത്രം,ആലാപനം,അഭിനയം, നാടൻപാട്ട് എന്നിങ്ങനെ 6 കൂട്ടങ്ങളായി തരാം തിരിച്ചു.  ഓരോ കൂട്ടങ്ങൾക്കും ഓരോ അധ്യാപകരെ ചുമതലപ്പെടുത്തി. സർഗ്ഗവേള പീരിയേഡുകളിൽ കുട്ടികളുടെ സർഗ്ഗപരമായ കഴിവുകൾ ഉണർത്താൻ വേണ്ട പ്രോത്സാഹനങ്ങൾ നൽകാൻ തീരുമാനിച്ചു.</p>
4,273

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1397326" എന്ന താളിൽനിന്ന് ശേഖരിച്ചത്