Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/വൊക്കേഷണൽ ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരണം
(വിവരണം)
വരി 16: വരി 16:
|
|
|}
|}
<blockquote>
= ഭൗതിക സൗകര്യങ്ങൾ =
= ഭൗതിക സൗകര്യങ്ങൾ =
</blockquote>
* വെളിച്ചവും കാറ്റുമുള്ള ക്ലാസ് റൂമുകൾ
* വെളിച്ചവും കാറ്റുമുള്ള ക്ലാസ് റൂമുകൾ
* സയൻസ് ലാബ്
* സയൻസ് ലാബ്
വരി 26: വരി 24:
എൻ.എസ്.എസ്
എൻ.എസ്.എസ്

= അസാപ് =
== അസാപ് ==
ഹയർസെക്കൻഡറിയിൽ നടപ്പിലാക്കിയ അസാപ് വിഎച്ച്എസ്ഇ യിലും പ്രവർത്തിക്കുന്നു. ഇതിലൂടെ കുട്ടികൾക്ക് അധിക തൊഴിൽ സാധ്യത ഉറപ്പുവരുത്തുന്നു.
ഹയർസെക്കൻഡറിയിൽ നടപ്പിലാക്കിയ അസാപ് വിഎച്ച്എസ്ഇ യിലും പ്രവർത്തിക്കുന്നു. ഇതിലൂടെ കുട്ടികൾക്ക് അധിക തൊഴിൽ സാധ്യത ഉറപ്പുവരുത്തുന്നു.

= കരിയർ ഗൈഡൻസ് =
== കരിയർ ഗൈഡൻസ് ==
കരിയർ ഗൈഡൻസ്
കരിയർ ഗൈഡൻസ്

വിഎച്ച്എസ്ഇ കഴിഞ്ഞിറങ്ങുന്ന കുട്ടികൾക്ക് ഏതെല്ലാം മേഖലയിൽ തൊഴിൽ ലഭിക്കും അതിനുള്ള പഠനം എങ്ങനെയായിരിക്കണം എന്നിവ വ്യക്തമാക്കുന്ന വിദഗ്ധരുടെ ക്ലാസ്സുകൾ നൽകിവരുന്നു. ലഹരിക്കെതിരെ പ്രവർത്തിക്കാനും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും ഉള്ള ക്ലാസ്സുകൾ നൽകിവരുന്നു. പൂവച്ചൽ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിൻ ഭാഗമായുള്ള മുക്തി എന്ന ക്ലാസും അനുയോജ്യമായിരുന്നു.കരിയർ ഗൈഡൻസ് സെമിനാർ 13 12 2021 എൻ എസ് എസ് യുഎസ് കോഴ്സുകളുടെ ഉപരിപഠന തൊഴിൽ സാധ്യതകളെക്കുറിച്ച് വിദ്യാർഥികളെ ബോധവാന്മാരാക്കുന്നു വേണ്ടി നെയ്യാറ്റിൻകര ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കരിയർ ഡെവലപ്മെന്റ് സെന്റർ ഇന്റെ ആഭിമുഖ്യത്തിൽ 13 12 2021 7 ന് കരിയർ ഗൈഡൻസ് സെമിനാർ ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു രണ്ടാംവർഷ വിദ്യാർഥികളും കോഴ്സ് കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥികളും പ്രസ്തുത സെഷനിൽ പങ്കെടുത്തു തെരഞ്ഞെടുത്ത എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കീഴിൽ പ്രവർത്തിക്കുന്ന കരിയർ ഡെവലപ്മെന്റ് സെൻസറുകളുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ച് റിസോഴ്സ് പേഴ്സൺ ആയ ശ്രീ ഗിരീഷ് കുമാർ വിശദമാക്കി വളരെ വിശദമായ പവർ പോയിന്റ് സെൻസേഷൻ ഇലൂടെ വിവിധ കോഴ്സുകൾ കുറിച്ചും തൊഴിൽസാധ്യതകൾ കുറിച്ചും അദ്ദേഹം വിശദീകരിച്ചു വിദ്യാർഥികളുടെ സംശയങ്ങൾ ദൂരീകരിച്ചു

= പ്രവർത്തനങ്ങൾ =
= പ്രവർത്തനങ്ങൾ 2019-2021 =
 
== നവീനം ==
നവീനം 2 11 2020 നവീനം 2020 നവംബർ രണ്ടാം തീയതി വൈകുന്നേരം 7 മണിക്ക് ഗൂഗിൾ പ്ലാറ്റ്ഫോം വഴി നടത്തുകയുണ്ടായി ഈ ചടങ്ങിന് അധ്യക്ഷ സ്ഥാനം വഹിച്ചത് സി ജോർജ് സ്കൂൾ പിടിഎ പ്രസിഡന്റ് ചടങ്ങിൽ ശ്രീ സജീവ് കുമാർ വൈസ് പ്രസിഡണ്ട് ശ്രീ പി ടി എ പ്രസിഡന്റ് എന്നിവരും പങ്കെടുത്തു നമ്മുടെ സ്കൂളിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും കോഴ്സുകൾ കുറിച്ച് വിശദമായി രക്ഷിതാക്കൾക്ക് വിദ്യാർഥികൾക്കും പറഞ്ഞു കൊടുക്കുകയുണ്ടായി ശ്രീ ജീവൻ ബാബു കെ ഐ എസ് ഡി ജി യുടെ വീഡിയോ സന്ദേശം പ്രദർശിപ്പിച്ചു തുടർന്ന് nsqf കോഴ്സുകളുടെ സാധ്യതകളെയും അവസരങ്ങളെയും കുറിച്ച് വിദ്യാർഥികളിലും രക്ഷിതാക്കളിലും ഒരു അവബോധം സൃഷ്ടിക്കുന്നതിനു വേണ്ടി എല്ലാ കോഴ്സുകളും കുറിച്ച് ഒരു വീഡിയോ തയ്യാറാക്കിയത് അവതരിപ്പിക്കുകയുണ്ടായി എല്ലാ കോഴ്സുകളുടെയും വൊക്കേഷണൽ ടീച്ചർ അതാത് കോഴ്സുകളെ കുറിച്ച് കരിക്കുലം സിലബസ് ഉപരിപഠന സാധ്യതകൾ തൊഴിൽ സാധ്യതകൾ എന്നിവ പരിചയപ്പെടുത്തി ഉണ്ടായി രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും സംശയനിവാരണം പ്രിൻസിപ്പാളും അധ്യാപകരും ഉയരുകയുണ്ടായി ചടങ്ങിനെത്തിയത് സി ബിജുകുമാർ നിർവഹിച്ചു ഈ പരിപാടിയിൽ 100 പേർ പങ്കെടുക്കുകയുണ്ടായി
 
== ഷീ ക്യാമ്പ് ==
11 12 2020 ക്യാമ്പ് 2020 ഡിസംബർ പതിനൊന്നാം തീയതി വൈകുന്നേരം നാലുമണിക്ക് ഗൂഗിൾ മീറ്റ് ഫോൺവഴി നടത്തുകയുണ്ടായി കൈകാര്യം ചെയ്തത് തിരുവനന്തപുരം ഹോസ്പിറ്റലിൽ ചീഫ് ഗൈനക്കോളജി സ്റ്റാൻഡേർഡ് സ്പെഷലിസ്റ്റ് ഡോക്ടർ തയ്യാറാണ് ക്ലാസ് ഒന്നാംവർഷ രണ്ടാമത്തെ വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് നടത്തിയത് വിദ്യാർഥികൾക്ക് സമൂഹത്തിൽ സുരക്ഷിതമായും ആത്മവിശ്വാസത്തോടെയും കഴിയുന്നതിനു പുറമേ സാമൂഹികസുരക്ഷ ശാരീരിക ശുചിത്വം വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്തു തുടർന്ന് വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് ഡോക്ടർ ഉത്തരം നൽകുകയും ചെയ്തു.
 
== പോസിറ്റീവ് പാരന്റിംഗ് ==
13 12 2020 പോസിറ്റീവ് പാരന്റിംഗ് ഡിസംബർ പതിമൂന്നാം തീയതി വൈകുന്നേരം നാലുമണിക്ക് ഗൂഗിൾ വഴി നടത്തുകയുണ്ടായി ഒന്നാമത്തെ വിദ്യാർഥികളും രക്ഷിതാക്കളും ആണ് ഈ പരിപാടി സംഘടിപ്പിച്ചത് ഡോക്ടർ സുനിൽരാജ് സൈക്കോളജിസ്റ്റ് ആണ് കൗമാരപ്രായത്തിലുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്തത് കൗമാരപ്രായത്തിലുള്ള മക്കളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും അവരോട് തുടർന്ന് സംസാരിക്കുകയും കുട്ടികളെ നേർവഴിക്കു നയിക്കുന്നതിൽ ആവശ്യകതയെക്കുറിച്ച് ഡോക്ടർ വിശദീകരിച്ചു രക്ഷിതാക്കൾ അവർ നേരിടുന്ന പ്രശ്നങ്ങൾ പരിഹാരമാർഗങ്ങൾ പറയുകയും ചെയ്തു രക്ഷാകർത്താക്കളും വിദ്യാർത്ഥികളും പങ്കെടുക്കുകയുണ്ടായി
 
== ഹാപ്പി ലേണിങ് ==
രണ്ടാം വർഷ വിദ്യാർഥികൾക്ക് വേണ്ടി ഡിസംബർ 14 ആം തീയതി വൈകുന്നേരം എട്ടുമണിക്ക് ഹാപ്പിയാണ് എന്ന വിമർശനം നടത്തുകയുണ്ടായി കൗൺസിലിംഗ് രംഗത്തെ പ്രഗത്ഭരായ ഡോക്ടർ സുനിൽ രാജയാണ് രണ്ടാമത്തെ വിദ്യാർഥികൾക്കുവേണ്ടി ക്ലാസെടുത്ത സെക്ഷനിൽ പ്രതികൂല കാലാവസ്ഥയിലും കുട്ടികൾക്ക് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം പുസ്തക വായനയുടെ പ്രാധാന്യം അതുപോലെതന്നെ പരീക്ഷ എങ്ങനെ അഭിമുഖീകരിക്കണം എന്നുള്ള വിഷയങ്ങൾ എല്ലാം വിശദമായി കൈകാര്യം ചെയ്തു വിദ്യാർത്ഥികളുടെ ഒട്ടനവധി സംശയങ്ങൾ ഡോക്ടർ മറുപടി നൽകി അവരുടെ ആത്മവിശ്വാസം വർധിപ്പിച്ചു
 
= പ്രവർത്തനങ്ങൾ 2021-2022 =

== ഫെയ്സ് റ്റുു ഫേയ്സ് ==
== ഫെയ്സ് റ്റുു ഫേയ്സ് ==
5,892

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1396896" എന്ന താളിൽനിന്ന് ശേഖരിച്ചത്