"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പി.ടി.എ/പി ടി എ പ്രവർത്തന റിപ്പോർട്ട് 2019 -2020" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47: വരി 47:
== '''വിജയമൃതം -2020''' ==
== '''വിജയമൃതം -2020''' ==
എസ് എസ് എൽ സി പ്ലസ് ടു ടു പരീക്ഷയുടെ ഭാഗമായുള്ള തീവ്ര പരിശീലന പരിപാടികളിൽ  രാത്രികാല ക്യാമ്പ് അവധിക്കാല ക്യാമ്പ് എന്നിവയും സ്കൂൾ ബിപി അവരുടേതായ പങ്ക് അധ്യാപകർക്കൊപ്പം നിർവഹിക്കുന്നു. ഉന്നത വിജയം നേടുന്ന വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റ് അവാർഡുകൾ സ്പോൺസർഷിപ്പുകൾ എന്നിവ കണ്ടെത്തുവാനും എക്സിക്യൂട്ടീവ് മെമ്പർ മുൻകൈ എടുക്കാറുണ്ട്

== '''അക്കാദമിക പ്രവർത്തനങ്ങൾ''' ==
ഈ അധ്യയന വർഷം  പിടിഎയുടെ പങ്കാളിത്തത്തോടുകൂടി നടന്ന അക്കാദമിക പ്രവർത്തനങ്ങൾ
{| class="wikitable"
!പ്രവേശനോത്സവം
!പരിസ്ഥിതിദിനം
!വായനദിനം
!സ്വാതന്ത്ര്യദിനം
!ഓണാഘോഷം
!മോട്ടിവേഷൻ ക്ലാസ്
|-
|കരിയർ ഗൈഡൻസ് ക്ലാസ്
|വിജയമൃതം
|വിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടപ്പിലാക്കൽ
|സ്മാർട്ട് ക്ലാസ് റൂം നിർമ്മാണം
|സ്കൂൾ കലോത്സവം
|സ്കൂൾ സ്പോർട്സ്
|-
|സ്കൂൾ എക്സിബിഷൻ
|ഭക്ഷ്യമേള
|എൻഎസ്എസ് ക്യാമ്പ്
|ശിശുദിനം
|ക്രിസ്തുമസ് ആഘോഷം
|പ്രഭാതഭക്ഷണം
|-
|എൻ എം എം എസ് യു എസ് എസ് കോച്ചിംഗ് ക്ലാസ്
|പഠനയാത്ര 
|വ്യക്തിത്വ വികസന ക്ലാസുകൾ
|പരിസരശുചീകരണം
|ക്ലാസ് പിടിഎ
|ഉച്ചഭക്ഷണം
|-
|ക്ലബ്ബ് പ്രവർത്തനങ്ങൾ
|ആന്വൽ ഡേ
|എസ്എസ്എൽസി പ്ലസ് ടു നൈറ്റ് ക്ലാസ്
|കോവിഡ് പ്രോട്ടോകോൾ
|അക്കാദമിക പ്രവർത്തനങ്ങൾ വിലയിരുത്തൽ
| മികവുത്സവം
|-
|റിപ്പബ്ലിക് ഡേ സെലിബ്രേഷൻ
|സ്കൂൾ അഡ്മിഷൻ
|പ്രവൃത്തിപരിചയ മേളകൾ
|
|
|
|}
 
1,083

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1396870" എന്ന താളിൽനിന്ന് ശേഖരിച്ചത്