Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/വൊക്കേഷണൽ ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരണം
(തലക്കെട്ട്)
(വിവരണം)
വരി 25: വരി 25:
= മികവുകൾ =
= മികവുകൾ =
എൻ.എസ്.എസ്
എൻ.എസ്.എസ്
= അസാപ് =
ഹയർസെക്കൻഡറിയിൽ നടപ്പിലാക്കിയ അസാപ് വിഎച്ച്എസ്ഇ യിലും പ്രവർത്തിക്കുന്നു. ഇതിലൂടെ കുട്ടികൾക്ക് അധിക തൊഴിൽ സാധ്യത ഉറപ്പുവരുത്തുന്നു.
= കരിയർ ഗൈഡൻസ് =
കരിയർ ഗൈഡൻസ്
വിഎച്ച്എസ്ഇ കഴിഞ്ഞിറങ്ങുന്ന കുട്ടികൾക്ക് ഏതെല്ലാം മേഖലയിൽ തൊഴിൽ ലഭിക്കും അതിനുള്ള പഠനം എങ്ങനെയായിരിക്കണം എന്നിവ വ്യക്തമാക്കുന്ന വിദഗ്ധരുടെ ക്ലാസ്സുകൾ നൽകിവരുന്നു. ലഹരിക്കെതിരെ പ്രവർത്തിക്കാനും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും ഉള്ള ക്ലാസ്സുകൾ നൽകിവരുന്നു. പൂവച്ചൽ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിൻ ഭാഗമായുള്ള മുക്തി എന്ന ക്ലാസും അനുയോജ്യമായിരുന്നു.കരിയർ ഗൈഡൻസ് സെമിനാർ 13 12 2021 എൻ എസ് എസ് യുഎസ് കോഴ്സുകളുടെ ഉപരിപഠന തൊഴിൽ സാധ്യതകളെക്കുറിച്ച് വിദ്യാർഥികളെ ബോധവാന്മാരാക്കുന്നു വേണ്ടി നെയ്യാറ്റിൻകര ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കരിയർ ഡെവലപ്മെന്റ് സെന്റർ ഇന്റെ ആഭിമുഖ്യത്തിൽ 13 12 2021 7 ന് കരിയർ ഗൈഡൻസ് സെമിനാർ ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു രണ്ടാംവർഷ വിദ്യാർഥികളും കോഴ്സ് കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥികളും പ്രസ്തുത സെഷനിൽ പങ്കെടുത്തു തെരഞ്ഞെടുത്ത എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കീഴിൽ പ്രവർത്തിക്കുന്ന കരിയർ ഡെവലപ്മെന്റ് സെൻസറുകളുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ച് റിസോഴ്സ് പേഴ്സൺ ആയ ശ്രീ ഗിരീഷ് കുമാർ വിശദമാക്കി വളരെ വിശദമായ പവർ പോയിന്റ് സെൻസേഷൻ ഇലൂടെ വിവിധ കോഴ്സുകൾ കുറിച്ചും തൊഴിൽസാധ്യതകൾ കുറിച്ചും അദ്ദേഹം വിശദീകരിച്ചു വിദ്യാർഥികളുടെ സംശയങ്ങൾ ദൂരീകരിച്ചു
= പ്രവർത്തനങ്ങൾ =
== ഫെയ്സ് റ്റുു ഫേയ്സ് ==
രണ്ടാംവർഷ വിദ്യാർഥികൾക്കു വേണ്ടി ജനുവരി അഞ്ചാം തീയതി വൈകുന്നേരം ( 22/01/2022) 7 മണിക്ക് face to face എന്ന വെബിനാർ നടത്തുകയുണ്ടായി. J .C Civil Chandran,DJM Hitech nursery Garden ഉടമയും യും ഹൈടെക് കർഷകശ്രീ അവാർഡ് ജേതാവുമാണ്. ഈ ഫെബിനാർ  കൈകാര്യം . ചെയ്തത് അദ്ദേഹം വിദ്യാർഥികൾക്ക്  അദ്ദേഹത്തിന്റെ ജീവിത അനുഭവങ്ങളും എങ്ങനെയാണ് കൃഷി അദ്ദേഹത്തിന് ഒരു വരുമാനമാർഗം ആയതും എന്നുമൊക്കെ വിശദമായി പറഞ്ഞു കൊടുത്തു . പുതിയ പുതിയ കണ്ടുപിടുത്തങ്ങളും പുതിയ ഇനങ്ങളും ഒക്കെ  നട്ടു പരീക്ഷിക്കുമ്പോൾ ഉള്ള വിജയഗാഥയും അതിനൊക്കെ കിട്ടുന്ന അംഗീകാരങ്ങളും പുരസ്കാരങ്ങളും ഒക്കെ വീണ്ടും വീണ്ടും അദ്ദേഹത്തെ പുതിയ മേഖലകളിലേക്ക് ചുവടുറപ്പിക്കാൻ ഉള്ള പ്രചോദനമായതും കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. വിദ്യാർത്ഥികളുമായിട്ട് സംരംഭകത്വവും അതിന്റെ  പ്രായോഗിക ബുദ്ധിമുട്ടുകളും  വിശദമായി സംവദിച്ചു.
== സൈബർ ബോധവത്ക്കരണം ==
Platform: Google meet
രണ്ടാംവർഷ വിദ്യാർഥികൾക്കു വേണ്ടി ഫെബ്രുവരി ഒന്നാം തീയതി വൈകുന്നേരം 7 മണിക്ക് cyber awareness എന്ന് ഫെബിനാർ നടത്തു കയുണ്ടായി Sameer Siddiqui ,certified Cyber law trainer  GUHSS,
East maracly  ആണ് ഈ വെബിനാർ കൈകാര്യം ചെയ്തത്. സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് സൈബർ ലോകത്തെ ചതിക്കുഴികളും, അവയെപ്പറ്റിയുള്ള ബോധവൽക്കരണവും കൃത്യമായി വിവിധ സ്ലൈഡുകളിലൂടെ പരിചയപ്പെടുത്തിക്കൊടുത്തു. സൈബർ ആക്രമണം സൈബർ അഡിക്ഷൻ ഒക്കെ വിശദമായി പരിചയപ്പെടുത്തി . കൊടുത്തു സൈബർ ആക്രമണവും സൈബർ അഡിക്ഷൻ ഒക്കെ വിശദമായി പരിചയപ്പെടുത്തി. വിദ്യാർത്ഥികളടെ വിവിധ സംശയങ്ങൾക്കുംഉത്തരം നൽകിക്കൊണ്ട് സെമിനാർ അവസാനിച്ചു.
== നവീനം ==
നവീനം വൊക്കേഷണൽ ഹയർസെക്കൻഡറി എൻ എഫ് എസ് q സ്കിൽ കോഴ്സുകളുടെ സാധ്യതകളെയും അവസരങ്ങളെയും കുറിച്ച് വിദ്യാർഥികളിലും രക്ഷിതാക്കളിലും അവകാശം സൃഷ്ടിക്കുന്നതിന് എൻ എസ് ക്യൂ എഫ് സ്കിൽ കോഴ്സുകളിലേക്ക് വിദ്യാർഥികളെ ആകർഷിക്കുന്നതിനും വേണ്ടി 14 11 2021 ഏഴുമണിക്ക് നവീനം ഗൂഗിൾ വഴി നടത്തുകയുണ്ടായി. ഈ പ്രോഗ്രാം ഇന്റെ അധ്യക്ഷസ്ഥാനം അലങ്കരിച്ചത് സി ജോർജ് അവർകളായിരുന്നു. ഉദ്ഘാടനം നിർവഹിച്ചത് ശ്രീമതി സൂസൻ വിൽഫ്രെഡ് ആയിരുന്നു സീസൺ സുകുമാർ ദീപാ വാര്യർ എന്നിവരും പ്രോഗ്രാമിൽ പങ്കെടുത്തു പ്രവർത്തനത്തെക്കുറിച്ചും അച്ചടക്കത്തെ കുറിച്ചും നിലവിലുള്ള പാഠ്യേതര പ്രവർത്തനങ്ങളെക്കുറിച്ചും ചടങ്ങിൽ പങ്കെടുത്തവർ വിശദീകരിക്കുകയുണ്ടായി. ബഹുമാനപ്പെട്ട ഡിജിപി ശ്രീ ജീവൻബാബു കെ ഐഎഎസ് വീഡിയോ സന്ദേശം പ്രദർശിപ്പിച്ചു തുടർന്ന് സ്കൂളിൽ നിലവിലുള്ള nsqf കോഴ്സുകളുടെ സാധ്യതകളെയും അവസരങ്ങളെയും കുറിച്ച് വിദ്യാർഥികളിലും രക്ഷിതാക്കളിലും അവബോധം സൃഷ്ടിക്കുന്നതിനു വേണ്ടി ഒരു പവർ പോയിന്റ് സെൻസേഷൻ അവതരിപ്പിച്ചു തുടർന്ന് അതാത് കോഴ്സുകളുടെ വൊക്കേഷനൽ അധ്യാപകർ കോഴ്സുകളുടെ സിലബസ് കരിക്കൽ ഉപരിപഠന തൊഴിൽ സാധ്യതകൾ എന്നിവയെക്കുറിച്ച് തയ്യാറാക്കിയ പവർ പോയിന്റ് സന്ദേശം അവതരിപ്പിച്ചു തുടർന്ന് രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും സംശയങ്ങൾക്ക് അധ്യാപകരും പ്രിൻസിപ്പൽ വിശദീകരണം നൽകുകയുണ്ടായി സി ബിജുകുമാർ വി എൻ പ്രോഗ്രാമിൽ കൃതജ്ഞത അറിയിച്ചു
== ഷീ ക്യാമ്പ് ==
23 11 2021 ഒന്നും രണ്ടും വർഷ വിദ്യാർഥികൾക്ക് സമൂഹത്തിൽ സുരക്ഷിതമായും ആത്മവിശ്വാസത്തോടെയും കഴിയുവാനും കുറഞ്ഞ പ്രായത്തിലുള്ള വിവാഹം സാമൂഹികസുരക്ഷാ ശാരീരിക ശുചിത്വം വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം എന്നീ വിഷയങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകുന്നതിനുവേണ്ടി ഷീ ക്യാമ്പ് 23 11 2021 7 30ന് സംഘടിപ്പിക്കുകയുണ്ടായി കുളത്തൂർ ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയിൽ മെഡിക്കൽ ഓഫീസർ ആയ ഡോക്ടർ മഞ്ജു ജി എസ് ആണ് സെഷൻ കൈകാര്യം ചെയ്തത് ശാരീരിക ചികിത്സയെക്കുറിച്ച് കുട്ടികൾ ചോദിച്ച സംശയങ്ങൾക്കുള്ള മറുപടി ഡോക്ടർ നൽകി വിദ്യാർഥികളുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ ഉതകുന്നതായിരുന്നു 93 പേർ ഈ സെക്ഷനിൽ പങ്കെടുത്തു
== പോസിറ്റീവ് പാരന്റിംഗ് ==
കൗമാരപ്രായത്തിലുള്ള മക്കളുടെ പ്രശ്നങ്ങൾ കൗൺസിലറും ആയി തുറന്നു സംസാരിക്കുവാൻ ഒന്നാം വർഷ വിദ്യാർത്ഥികളെ രക്ഷകർത്താക്കൾക്ക് വേണ്ടി പോസിറ്റീവ് പാരന്റിംഗ് എന്ന പ്രോഗ്രാം 2 12 2021 7 30ന് സംഘടിപ്പിച്ചു മക്കളോട് തുറന്നു സംസാരിക്കുന്നതും അവിടെ പ്രശ്നങ്ങൾ കേൾക്കേണ്ടത് പ്രാധാന്യം രക്ഷാകർത്താക്കൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ പ്രസ്തുത സേനയുടെ സാധിച്ചു. ഇത് വിദ്യാർത്ഥികളും അവരുടെ രക്ഷാകർത്താക്കളും ആയുള്ള ബന്ധം ദൃഢമാക്കാൻ സഹായിച്ചു രക്ഷകർത്താക്കളുടെ ഒട്ടനവധി സംശയങ്ങൾ ദൂരീകരിക്കാൻ പ്രസവശേഷം സഹായിച്ചു
== ലൈഫ് സ്കിൽ കൗണ്സിലിംഗ് ==
തീയതി 4 12 2021 ദൈനംദിനജീവിതത്തിൽ ആവശ്യങ്ങളെ നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്തമാക്കുന്ന അതിനും സാമൂഹികവും വ്യക്തിപരവുമായ കഴിവുകൾ ജീവിതനൈപുണി പരിശീലനം നൽകി വിദ്യാർഥികളെ സജ്ജമാക്കുന്നതിന് വേണ്ടി ലൈഫ് സ്കിൽ കൗൺസിലിങ് എന്ന് സെഷൻ 4 12 2021 7 30ന് നടത്തുകയുണ്ടായി പ്രശസ്ത സൈക്കോളജിസ്റ്റായ സി ജോൺസ് കെ ലൂക്കോസ് ആണ് ഈ സെക്ഷൻ കൈകാര്യം ചെയ്തത് വളരെയധികം റസാഖ് വിജ്ഞാനപ്രദവുമായ പ്രസ്തുത സെഷൻ കുട്ടികളുടെ ആത്മവിശ്വാസം വളർത്തുന്നതിനും വിമർശന ചിന്ത പ്രോത്സാഹിപ്പിക്കുന്നതിനും ഉതകുന്ന ആയിരുന്നു അവസാനം കുട്ടികളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി
5,892

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1396839" എന്ന താളിൽനിന്ന് ശേഖരിച്ചത്