Jump to content
സഹായം

"ഗവ.എൽ.പി.എസ് അരുവാപ്പുലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,441 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ജനുവരി 2022
No edit summary
വരി 91: വരി 91:
................................
................................
== ചരിത്രം ==
== ചരിത്രം ==
125വർഷം പഴക്കമുളള  മുത്തശ്ശി പാഠശാല
പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ അരുവാപ്പുലം വില്ലേജിൽ എലിയറയ്ക്കൽ ജംഗ്ഷനിൽ നിന്നും കോന്നി കോല്ലേലി റോഡിൽ ഒരു കിലോമീറ്റർ ദൂരത്തായി ഗവ.എൽ.പി.എസ് അരുവാപ്പുലം സ്ഥിതി ചെയ്യുന്നു.ഏകദേശം 120 വർഷം പഴക്കമുള്ള ഈ സ്കൂൾ ആദ്യകാലത്ത് എള്ളാം കാവ് മഹാദേവർ ക്ഷേത്ര പരിസരത്തായിരുന്നു സ്ഥിതി ചെയ്തിരുന്നത്.പിന്നീടാണ് ഈ സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിച്ചത്.ഒരേക്കർ പത്ത് സെൻറ് സ്ഥലത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.പ്രീ പ്രെെമറി മുതൽ 5സ്റ്റാൻഡേർഡ് വരെയുളള ക്ലാസുകൾ നടത്തപ്പെടുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
7പഠനമുറികളും ഒരു ഓഫീസും ഒരു സ്മാർട്ട്‌ ക്ലാസ് റൂം ഉൾപ്പെടുന്ന കെട്ടിടം
ഓഫീസ് ഉൾപ്പെടെയുള്ള ഒരു പ്രധാന കെട്ടിടവും പ്രീ പ്രെെമറിക്കു പ്രത്യേക കെട്ടിടവുമുണ്ട്.എല്ലാ സൗകര്യങ്ങളൊടും കൂടിയ കമ്മ്യൂണിറ്റി കിച്ചൻ ഉണ്ട്.ബാത്ത്റൂം,e-toilet ഉണ്ട്.എല്ലാ സൗകര്യങ്ങളോടും കൂടിയ സ്റ്റേജും ഒാഡിറ്റോറിയവും ഉണ്ട്.കിടിവെള്ളത്തിനായി കിണറും പെെപ്പ് സൗകര്യവുമുണ്ട്.എല്ലാവിധ സൗകര്യവുമുളള ഒരു വിദ്യാലയമാണ്.പ്രഥമാധ്യാപിക ഉൾപ്പെടെ നാല് അധ്യാപികമാരും 5 സ്റ്റാൻഡേർഡിൽ ഹിന്ദി  പഠിപ്പിക്കുന്നതിനായി ക്ലബ്ബിംഗ് അറേഞ്ച്മെൻറിൽ ഒരു അധ്യാപികയും ഉണ്ട്.പ്രീ പ്രെെമറിക്ക് ഒരു അധ്യാപികയും ആയയും ഉണ്ട്.ഒരു പി.റ്റി.സി.എം,ഒരു പാചകക്കാരിയും ഉണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1396230" എന്ന താളിൽനിന്ന് ശേഖരിച്ചത്