"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പി.ടി.എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പി.ടി.എ (മൂലരൂപം കാണുക)
22:53, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022→പാസ്‌വേഡ് 2022
വരി 66: | വരി 66: | ||
== പാസ്‌വേഡ് 2022 == | == പാസ്‌വേഡ് 2022 == | ||
കേരള സർക്കാരിൻറെ ന്യൂനപക്ഷ ക്ഷേമ വിഭാഗത്തിന് കീഴിൽ സ്കൂൾ വിദ്യാർഥികൾക്കുള്ള സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമാക്കി എറണാകുളം ജില്ലാ ന്യൂനപക്ഷ സെൽ നടത്തിവരുന്ന ദ്വിദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് ശ്രീ ഹൈബി ഹീഡൻ MP ഉദ്ഘാടനം ചെയ്തു .ചടങ്ങിൽ ഡെപ്യൂട്ടി കലക്ടർ ശ്രീമതി മുന്നാ ദേവി അധ്യക്ഷത വഹിച്ചു.മട്ടാഞ്ചേരി സി സി വൈ എം പ്രിൻസിപ്പൽ ഡോക്ടർ ഹസീന പദ്ധതി വിശദീകരിച്ചു.ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് ,വൈസ് പ്രസിഡണ്ട്,പിടിഎ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു വിദഗ്ധ അധ്യാപകർ ക്ലാസ് നയിച്ചു. പി ടി എ യുടെ നേതൃത്വത്തിൽ രണ്ടു ദിവസവും കുട്ടികൾക്ക് വിഭവസമൃദ്ധമായ ഭക്ഷണം നൽകി. | കേരള സർക്കാരിൻറെ ന്യൂനപക്ഷ ക്ഷേമ വിഭാഗത്തിന് കീഴിൽ സ്കൂൾ വിദ്യാർഥികൾക്കുള്ള സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമാക്കി എറണാകുളം ജില്ലാ ന്യൂനപക്ഷ സെൽ നടത്തിവരുന്ന ദ്വിദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് ശ്രീ ഹൈബി ഹീഡൻ MP ഉദ്ഘാടനം ചെയ്തു .ചടങ്ങിൽ ഡെപ്യൂട്ടി കലക്ടർ ശ്രീമതി മുന്നാ ദേവി അധ്യക്ഷത വഹിച്ചു.മട്ടാഞ്ചേരി സി സി വൈ എം പ്രിൻസിപ്പൽ ഡോക്ടർ ഹസീന പദ്ധതി വിശദീകരിച്ചു.ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് ,വൈസ് പ്രസിഡണ്ട്,പിടിഎ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു വിദഗ്ധ അധ്യാപകർ ക്ലാസ് നയിച്ചു. പി ടി എ യുടെ നേതൃത്വത്തിൽ രണ്ടു ദിവസവും കുട്ടികൾക്ക് വിഭവസമൃദ്ധമായ ഭക്ഷണം നൽകി. | ||
== സമ്പൂർണ്ണ സ്മാർട്ട് ക്ലാസ് റൂം == | |||
പിടിഎയുടെ സഹായ സഹകരണത്തോടെ അൽഫാറൂഖ് യിലെ എല്ലാ ക്ലാസ് റൂം സ്മാർട്ട് ക്ലാസ് റൂം ആക്കി മാറ്റുവാൻ സാധിച്ചു.പ്ലസ് ടു ഹൈസ്കൂൾ തലത്തിൽ നേരത്തെ തന്നെ സ്മാർട്ട് ക്ലാസ് റൂം ആയിരുന്നെങ്കിലും യു പി തലത്തിൽ പ്ലസ് ടു ഹൈസ്കൂൾ തലത്തിൽ നേരത്തെതന്നെ സ്മാർട്ട് ക്ലാസ് റൂം ആയിരുന്നെങ്കിലും യുപി തലത്തിൽ മുഴുവൻ ഡിജിറ്റലൈസേഷൻ കൊണ്ടുവരാൻ സാധിച്ചത് ഈ വർഷമാണ് ആണ് .ഈ വർഷമാണ് സ്പോൺസർഷിപ്പിൽ മാത്രമാണ് ഈ ഒരു വിജയം കൈവരിക്കാൻ സാധിച്ചത് നേടിയെടുക്കുന്നതിന് സ്കൂൾ പിടിഎ സുപ്രധാന പങ്കു വഹിച്ചു ഹൈസ്കൂൾ തലത്തിൽ നേരത്തെതന്നെ സ്മാർട്ട് ക്ലാസ് റൂം ആയിരുന്നെങ്കിലും മുഴുവൻ ഡിജിറ്റലൈസേഷൻ കൊണ്ടുവരാൻ സാധിച്ചത് ഈ വർഷമാണ് സ്പോൺസർഷിപ്പിലൂടെ മാത്രമാണ് ഈ ഒരു വിജയം കൈവരിക്കാൻ സാധിച്ചത് നേടിയെടുക്കുന്നതിന് സ്കൂൾ പിടിഎ സുപ്രധാന പങ്കുവഹിച്ചു |