"ഗവ.മുഹമ്മദൻ എൽ പി സ്കൂൾ, വെട്ടിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.മുഹമ്മദൻ എൽ പി സ്കൂൾ, വെട്ടിയാർ (മൂലരൂപം കാണുക)
22:52, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
ആലപ്പുഴ ജില്ലയിലെ | ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ തഴക്കര പഞ്ചായത്തിലെ ഏറ്റവും പഴക്കമായ പള്ളിക്കൂടങ്ങളിൽ ഒന്നാണ് | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=വെട്ടിയാർ | |സ്ഥലപ്പേര്=വെട്ടിയാർ | ||
വരി 60: | വരി 60: | ||
|logo_size= | |logo_size= | ||
}} | }} | ||
==ചരിത്രം== | ==ചരിത്രം== | ||
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ തഴക്കര പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്നകുടി പള്ളിക്കൂടങ്ങളിൽ ഒന്നാണ് മുഹമ്മദൻ എൽ പി സ്കൂൾ. കാർഷിക ഗ്രാമം ആയിരുന്ന വെട്ടിയാറിന്റെ മണ്ണിൽ അറിവിന്റെ നിറകുടം ആദ്യമായി തുടങ്ങിയത് ഈ വിദ്യാലയത്തിൽ നിന്നാണ്. നാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലത്തു, കുടിപ്പള്ളിക്കൂടം എന്നോണം പുത്തൻ പറമ്പിൽ മീരാവ് ലബ്ബയുടെ മകൻ വാവാ ലബ്ബ യാണ് 1906-ൽ ഇതിനു തുടക്കം കുറിച്ചത്. അക്കാലത്തു മലയാളം ശ്രീ. രാമൻ പിള്ളയും, അറബ് ശ്രീ. വാവാ ലബ്ബയും പഠിപ്പിച്ചിരുന്നു. 1935ൽ ഈ വിദ്യാലയം ഗവണ്മെന്റ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിവേദനം സമർപ്പിക്കുക ഉണ്ടായി.ആദ്യ കാലത്തു മുസ്ലിം സഹോദരങ്ങളുടെ വിദ്യാഭ്യാസം കൂടുതൽ കാര്യക്ഷമം ആക്കുക എന്നാ ഉദ്ദേശത്തോടുകൂടി തുടങ്ങിയ ഈ വിദ്യാഭ്യാസ സ്ഥാപനത്തിൽ എല്ലാ കുരുന്നുകളും അറിവ് നേടി ഈ വിദ്യാലയത്തിൽ എത്തിയതോടു കൂടി കുട്ടികളുടെ എണ്ണം ക്രമാതീത മായി കൂടുകയും ചെയ്തു. സ്വാതന്ത്രത്തിനു ശേഷം 1948-ൽ മുഹമ്മദൻ എൽ പി സ്കൂളിന്റെ നിലവിൽ ഉള്ള കെട്ടിടവും 95സെന്റ് സ്ഥലവും ഗവണ്മെന്റ് ഏറ്റെടുക്കുകയും 1965-ൽ നിലവിൽ ഉള്ള ഓല ഷെഡ് പൊളിച്ചു ഇന്ന് കാണുന്ന അടച്ചുറപ്പുള്ള കെട്ടിടം ഗവണ്മെന്റ് നിർമിക്കുകയും ചെയ്തു. പിൽക്കാലത്തു അറിവിന്റെ ഉറവിടം തേടി എത്തിയ ആയിരക്കണക്കിന് കുരുന്നുകൾക്ക് ഈ വിദ്യാലയം ഒരു പുത്തൻ ഉണർവ് നൽകി. | ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ തഴക്കര പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്നകുടി പള്ളിക്കൂടങ്ങളിൽ ഒന്നാണ് മുഹമ്മദൻ എൽ പി സ്കൂൾ. കാർഷിക ഗ്രാമം ആയിരുന്ന വെട്ടിയാറിന്റെ മണ്ണിൽ അറിവിന്റെ നിറകുടം ആദ്യമായി തുടങ്ങിയത് ഈ വിദ്യാലയത്തിൽ നിന്നാണ്. നാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലത്തു, കുടിപ്പള്ളിക്കൂടം എന്നോണം പുത്തൻ പറമ്പിൽ മീരാവ് ലബ്ബയുടെ മകൻ വാവാ ലബ്ബ യാണ് 1906-ൽ ഇതിനു തുടക്കം കുറിച്ചത്. അക്കാലത്തു മലയാളം ശ്രീ. രാമൻ പിള്ളയും, അറബ് ശ്രീ. വാവാ ലബ്ബയും പഠിപ്പിച്ചിരുന്നു. 1935ൽ ഈ വിദ്യാലയം ഗവണ്മെന്റ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിവേദനം സമർപ്പിക്കുക ഉണ്ടായി.ആദ്യ കാലത്തു മുസ്ലിം സഹോദരങ്ങളുടെ വിദ്യാഭ്യാസം കൂടുതൽ കാര്യക്ഷമം ആക്കുക എന്നാ ഉദ്ദേശത്തോടുകൂടി തുടങ്ങിയ ഈ വിദ്യാഭ്യാസ സ്ഥാപനത്തിൽ എല്ലാ കുരുന്നുകളും അറിവ് നേടി ഈ വിദ്യാലയത്തിൽ എത്തിയതോടു കൂടി കുട്ടികളുടെ എണ്ണം ക്രമാതീത മായി കൂടുകയും ചെയ്തു. സ്വാതന്ത്രത്തിനു ശേഷം 1948-ൽ മുഹമ്മദൻ എൽ പി സ്കൂളിന്റെ നിലവിൽ ഉള്ള കെട്ടിടവും 95സെന്റ് സ്ഥലവും ഗവണ്മെന്റ് ഏറ്റെടുക്കുകയും 1965-ൽ നിലവിൽ ഉള്ള ഓല ഷെഡ് പൊളിച്ചു ഇന്ന് കാണുന്ന അടച്ചുറപ്പുള്ള കെട്ടിടം ഗവണ്മെന്റ് നിർമിക്കുകയും ചെയ്തു. പിൽക്കാലത്തു അറിവിന്റെ ഉറവിടം തേടി എത്തിയ ആയിരക്കണക്കിന് കുരുന്നുകൾക്ക് ഈ വിദ്യാലയം ഒരു പുത്തൻ ഉണർവ് നൽകി. |