"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പി.ടി.എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പി.ടി.എ (മൂലരൂപം കാണുക)
22:39, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022→SPC യൂണിറ്റ് ഉദ്ഘാടനം
വരി 53: | വരി 53: | ||
== SPC യൂണിറ്റ് ഉദ്ഘാടനം == | == SPC യൂണിറ്റ് ഉദ്ഘാടനം == | ||
<p align="justify">കഴിഞ്ഞ വർഷത്തെ PTA യുടെ നിരന്തര ശ്രമഫലമായി അൽഫാറൂഖിയ സ്കൂളിന്റെ ആദ്യ SPC യൂണിറ്റിന്റെ ഉദ്ഘാടനം ബഹു MLA ടി ജെ വിനോദ് ആണ് നിർവഹിച്ചത്. SPC യൂണിറ്റിന്റെ പരിശീലനം PTA യുടെ സഹകരണത്തോടെ നല്ല രീതിയിൽ തന്നെ നടന്നു പോരുന്നു. SPC ൽ ചേർന്ന കുട്ടികൾക്കുള്ള യൂണിഫോം സ്പോൺസർഷിപ്പി ലഭിക്കുന്നതിനു വേണ്ടി സ്കൂൾ PTA കഠിനപ്രയത്നം നടത്തുന്നു. താമസിയാതെ തന്നെ PTA യുടെ നേതൃത്വത്തിൽ അതും സാധ്യമാക്കുമെന്ന് വിശ്വസിക്കുന്നു.</p> | <p align="justify">കഴിഞ്ഞ വർഷത്തെ PTA യുടെ നിരന്തര ശ്രമഫലമായി അൽഫാറൂഖിയ സ്കൂളിന്റെ ആദ്യ SPC യൂണിറ്റിന്റെ ഉദ്ഘാടനം ബഹു MLA ടി ജെ വിനോദ് ആണ് നിർവഹിച്ചത്. SPC യൂണിറ്റിന്റെ പരിശീലനം PTA യുടെ സഹകരണത്തോടെ നല്ല രീതിയിൽ തന്നെ നടന്നു പോരുന്നു. SPC ൽ ചേർന്ന കുട്ടികൾക്കുള്ള യൂണിഫോം സ്പോൺസർഷിപ്പി ലഭിക്കുന്നതിനു വേണ്ടി സ്കൂൾ PTA കഠിനപ്രയത്നം നടത്തുന്നു. താമസിയാതെ തന്നെ PTA യുടെ നേതൃത്വത്തിൽ അതും സാധ്യമാക്കുമെന്ന് വിശ്വസിക്കുന്നു.</p> | ||
== പ്രവേശനോത്സവം (UP) == | |||
ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം ഒരുപാട് ആശങ്കകളോടെ സ്കൂളിലേക്ക് എത്തുന്ന വിദ്യാർത്ഥികളെ മാനസിക പിന്തുണ നൽകി Covid പ്രോട്ടോകോൾ പാലിച്ച് വരവേൽക്കാൻ സ്കൂൾ പിടിഎ എല്ലാ വിധ ഒരുക്കങ്ങളും ചെയ്തു. കൊച്ചിൻ മൻസൂറിന്റെ നാനിദ്ധ്യം കുട്ടികൾക്ക് കൂടുതൽ ഉന്മേഷം നൽകി. കളികളിലുടെയും കലാപരിപടികളിലുടെയും കുട്ടികൾ പ്രവേശനോത്സവം ഗംഭീര മാക്കി. പഞ്ചായത്ത് അംഗങ്ങളും, PTA അംഗങ്ങളും മറ്റും പ്രവേശനോത്സവത്തിന് മാറ്റ് കൂട്ടി |