എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി (മൂലരൂപം കാണുക)
23:23, 29 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
== ചരിത്രം == | == ചരിത്രം == | ||
വിദ്യ കൊണ്ട് പ്രബുദ്ധരാകാൻ ആഹ്വാനം ചെയ്ത നവോത്ഥാന നായകനും മതേതര വിപ്ലവകാരിയുമായ ശ്രീനാരായണ ഗുരുദേവന്റെ സന്ദേശത്തെ ഉയർത്തി പിടിക്കാനായി 1954 ൽ ഒരു പ്രൈമറി സ്കൂളായി സ്ഥാപിതമായതാണ് ഈ സരസ്വാതി വിദ്യാലയം 1957 ൽ ഹൈസ്കൂളായും 1998 ൽ ഹയർസെക്കണ്ടറി ആയും എസ്.എൻ ഡി.പി.യോഗം കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ വളർച്ചയുടെ പടവുകൾ താണ്ടി നമ്മുടെ വിദ്യാലയം തല ഉയർത്തി നിൽക്കുകയാണ് | വിദ്യ കൊണ്ട് പ്രബുദ്ധരാകാൻ ആഹ്വാനം ചെയ്ത നവോത്ഥാന നായകനും മതേതര വിപ്ലവകാരിയുമായ ശ്രീനാരായണ ഗുരുദേവന്റെ സന്ദേശത്തെ ഉയർത്തി പിടിക്കാനായി 1954 ൽ ഒരു പ്രൈമറി സ്കൂളായി സ്ഥാപിതമായതാണ് ഈ സരസ്വാതി വിദ്യാലയം. വെൺകുറിഞ്ഞിയുടെ സമീപ പ്രദേശങ്ങളായ മുക്കൂട്ടുത്തറ, കൊല്ലമുള, ചാത്തൻതറ , കുറുമ്പൻമുഴി, വെച്ചൂച്ചിറ, എലിവലിക്കാര, പണപിലാവ്, പമ്പവലി, ഇടകടത്തി, കനകപലം, എരുമേലി, എന്നിവിടങ്ങളിലെ സാധാരണകാരായ കുട്ടികൾക്ക് അറിവിന്റെ പൊൻതരിവെട്ടം നല്കാൻ ഈ വിദ്യലയമാണ് ഉപകരിച്ചത്.ഈ സ്കൂൾ സ്ഥാപിക്കാൻ വേണ്ടി ചുക്കാൻ പിടിച്ചത് അന്നത്തെ എസ്.എൻ.ഡി.പി.യോഗം ശാഖ പ്രസിഡന്റ് ആയിരുന്ന ശ്രീ.കെ.എൻ നാണു കളത്തിൽ ആയിരുന്നു.1957 ൽ ഹൈസ്കൂളായും, 1998-ൽ ഹയർസെക്കണ്ടറി ആയും, എസ്.എൻ ഡി.പി.യോഗം കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ വളർച്ചയുടെ പടവുകൾ താണ്ടി നമ്മുടെ വിദ്യാലയം തല ഉയർത്തി നിൽക്കുകയാണ് | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
വരി 62: | വരി 62: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
എസ്.എന്‍.ഡി.പി.യോഗമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. എസ്.എന്‍.ഡി.പി.യോഗം ജനറല്‍സെ(കട്ടറി ശ്രീ.വെളളാപളളി നടേശന്‍ | എസ്.എന്‍.ഡി.പി.യോഗമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. എസ്.എന്‍.ഡി.പി.യോഗം ജനറല്‍സെ(കട്ടറി ശ്രീ.വെളളാപളളി നടേശന്‍ ജനറല്‍ മാനേജറായും. ശ്രീ.റ്റി.പി. സൂദര്‍ശനന്‍ വിദ്യാഭ്യാസസെ(കട്ടറിയായും പ്രവര്‍ത്തിക്കുന്നു. ശ്രീമതി. രാജശ്രീ.ബി വിദ്യാലയത്തിന്റെ പ്രിന്‍സിപ്പള്‍ ആയി, ശാന്തി.റ്റി.ആർ പ്രധാന അദ്ധ്യാപിക ആയും പ്രവര്‍ത്തിക്കുന്നു. | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | ||
വരി 148: | വരി 148: | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
* | *ശ്രീ.മാത്യു മറ്റം - നോവലിസ്റ്റ് | ||
==വഴികാട്ടി== | ==വഴികാട്ടി== |