Jump to content
സഹായം

"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:

നമ്മുടെ പൈതൃകം, സംസ്കാരം, ചരിത്രം എന്നിവയെക്കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കുന്നതിനും പഠനത്തിന് അവരെ കൂടുതൽ സഹായിക്കുന്നതിനുമായി സ്കൂൾ മ്യൂസിയം ഇവിടെയുണ്ട്. പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന യന്ത്രോപകരണങ്ങൾ, പാത്രങ്ങൾ, സ്റ്റാമ്പുകൾ, നാണയങ്ങൾ എന്നിവയുടെ ശേഖരണം ഈ മ്യൂസിയത്തിൽ കാണാം.

'''<big>തിയേറ്റർ</big>'''
'''<big>തിയേറ്റർ</big>'''

വരി 27: വരി 25:

ഓൺലൈൻ ക്ലാസുകൾ ഷൂട്ട് ചെയ്യുന്നതിനായി സ്വന്തമായി ഒരു മീഡിയ റൂം ഈ സ്കൂളിനുണ്ട്. സ്മാർട്ട് റൂമിലാണ് ഓൺലൈൻ വീഡിയോ ക്ലാസുകളുടെ ഷൂട്ടിംഗ് നടക്കുന്നത്. കുട്ടികളുടെ സർഗവാസനകൾ ഷൂട്ട് ചെയ്യുന്നതിനും അത് സ്കൂളിലെ മുഴുവൻ കുട്ടികളിൽ എത്തിക്കുന്നതിനും ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നു.

'''<big>നെഹ്റു റോസ് ഉദ്യാനവും ഔഷധ തോട്ടവും</big>'''

വരി 37: വരി 33:

കോവിഡ് മഹാമാരിയുടെ കാലത്ത് അധ്യാപകർ ഓൺലൈനായി ക്ലാസ്സുകൾ എടുക്കുകയും അത് മുഴുവൻ വിദ്യാർഥികൾക്കും ലഭിക്കുന്ന തരത്തിൽ അവർക്ക് അയച്ചു നല്കുകയും ചെയ്തു. 1500ഓളം സി.ഡി കളിലായി ആ ക്ലാസുകൾ സ്കൂൾ വീഡിയോ ലൈബ്രറിയിൽ സൂക്ഷിക്കുകയും ചെയ്യുന്നു.

'''<big>ലബോറട്ടറികൾ</big>'''
'''<big>ലബോറട്ടറികൾ</big>'''

വരി 48: വരി 42:

പുതുതലമുറയെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് ഉയർത്തുന്നതിനും അവരിൽ വായനാശീലം വളർത്തുന്നതിനും സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നു അമ്പതിനായിരത്തിലധികം പുസ്തകങ്ങളും മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പത്രങ്ങളും സമകാലീന മാസികകൾ, എൻസൈക്ലോപീഡിയ, പഠനത്തിനാവശ്യമായ സി ഡികൾ, റഫറൻസ് ഗ്രന്ഥങ്ങൾ തുടങ്ങിയവയും സ്കൂൾ ലൈബ്രറിയിൽ ലഭ്യമാണ്.

'''<big>സ്‌കൂൾ ഗ്രൗണ്ട്</big>'''
 
'''<big>സ്‌കൂൾ ഗ്രൗണ്ട്</big>'''  

സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ വിശാലമായ വിശാലമായ സ്റ്റേഡിയം, ബാസ്ക്കറ്റ് ബോൾ കോർട്ട്, വോളിബോൾ കോർട്ട്, ബാറ്റ്മിന്റൻ കോർട്ട്, ലൗണ് ടെന്നീസ് കോർട്ട് എന്നിവയടങ്ങിയ മൾട്ടി പർപ്പസ് സിന്തറ്റിക് കോർട്ട്, ക്രിക്കറ്റ് ഗ്രൗണ്ട് , ഫുട്ബോൾ ഗ്രൗണ്ട്, ഹാൻഡ്ബോൾ ഗ്രൗണ്ട്  എന്നിവ  നിലവിലുണ്ട്.

വരി 59: വരി 51:

കാമ്പസിൽ ശാസ്ത്രീയമായ രീതിയിലാണ് മാലിന്യങ്ങൾ സംസ്കരിക്കുന്നതും നീക്കം ചെയ്യുന്നതും. ക്ലാസ് മുറികളിൽ നിന്ന് അകലെ സ്ഥാപിച്ചിരിക്കുന്ന രണ്ട് ഇൻസിനറേറ്ററുകൾ (ദഹിപ്പിക്കുന്നതിനുള്ള പ്രക്രിയ) ആണ് ഇതിന് സഹായിക്കുന്നത്. ബയോഡീഗ്രേഡബിൾ (മണ്ണിൽ അലിഞ്ഞു ചേരുന്ന) മാലിന്യങ്ങളും ഇൻസിനറേറ്ററുകളിൽ നിന്നുള്ള ചാരവും വിവിധ സൂക്ഷ്മ കൃഷി പദ്ധതികൾക്ക് വളമായി ഉപയോഗിക്കുന്നു. ഒരു 'സീറോ-വേസ്റ്റ്' സ്കൂൾ കാമ്പസിന്റെ ഭാഗമാകുന്നതിൽ വിദ്യാർത്ഥികൾ അഭിമാനിക്കുന്നു.

'''<big>ആരോഗ്യവും പ്രഥമശുശ്രൂഷയും</big>'''

വരി 74: വരി 64:

സ്കൂളിന്റെ മേൽക്കൂരയിൽ സോളാർ പാനൽ സ്ഥാപിച്ചിരിക്കുന്നു. ഇത് ഊർജ്ജ സംരക്ഷണത്തിനും പ്രകൃതിയുമായി കൂടുതൽ ഇണങ്ങിച്ചേർന്ന് മൂല്യബോധം കുട്ടികളിൽ വളർത്തുന്നതിനും സഹായിക്കുന്നു.

<big>'''ഗതാഗത സംവിധാനങ്ങൾ'''</big>
<big>'''ഗതാഗത സംവിധാനങ്ങൾ'''</big>
emailconfirmed
3,128

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1395274" എന്ന താളിൽനിന്ന് ശേഖരിച്ചത്