"എം എസ് എസ് പബ്ലിക് സ്കൂൾ വെങ്ങളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം എസ് എസ് പബ്ലിക് സ്കൂൾ വെങ്ങളം (മൂലരൂപം കാണുക)
22:03, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022→ചരിത്രം
(→ആമുഖം) |
|||
വരി 64: | വരി 64: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
'''ക്രിസ്തുവർഷം 2000 ൽ റോസ് ഗാർഡൻ പബ്ലിക് സ്‌കൂൾ എന്ന പേരിൽ ചേമഞ്ചേരി പഞ്ചായത്തിലെ വെങ്ങളത്ത് സ്ഥാപിതമായ പ്രൈമറി വിദ്യാലയമാണിത്. ശ്രീ .നസീബ് മൊയ്‌തീൻ കോയ പ്രെസിഡന്റും ശ്രീ. ടി .ടി മമ്മതു കോയ സെക്രട്ടറിയുമായ കമ്മിറ്റിയുടെ കീഴിലായിരുന്നു പ്രവർത്തനം.''' | |||
'''2007 ൽ മുസ്ലിം സർവീസ് സൊസൈറ്റി കേരള (M S S ) മാനേജ്മെൻറ് ഏറ്റെടുത്ത് എം .എസ് .എസ് പബ്ലിക് സ്‌കൂൾ എന്ന പേരിൽ പ്രവർത്തിച്ചു തുടങ്ങി.2015 ൽ കേരള സർക്കാരിന്റെ അംഗീകാരം ലഭിച്ചു .1 മുതൽ 7 വരെ ക്ലാസുകളുള്ള ഈ വിദ്യാലയത്തിലെ പഠന മാധ്യമം ഇംഗ്ലീഷ് ആണ്.മലയാള ഭാഷയും അതീവ പ്രാധാന്യത്തോടെ പഠിപ്പിച്ചു പോരുന്നു.അനുബന്ധമായി K G വിഭാഗവും ഉണ്ട് .''' | |||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == |