Jump to content
സഹായം

"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2021-22/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27: വരി 27:
==== ഒന്നാം ദിവസം====
==== ഒന്നാം ദിവസം====

2021 - 22 അധ്യായന വർഷത്തെ വായനാദിന പരിപാടികൾ ജൂൺ 19 ന് 11 AM ന് പ്രമുഖ പത്രപ്രവർത്തകൻ പി.ആർ സഞ്ജയ് ഉദ്ഘാടനം ചെയ്തു. മുംബൈയിൽ പത്രപ്രവർത്തകനും അന്താരാഷ്ട്ര വാർത്താ ഏജൻസിയായ ബ്ലൂബെർഗിൽ റിപ്പോട്ടറുമായ  ഇദ്ദേഹം കുട്ടികളിൽ കളി കവിത എഴുത്ത് നാടകം തുടങ്ങിയവയിൽ താല്പര്യം ജനിപ്പിക്കുന്ന രീതിയിൽ പരിപാടികൾ ആസൂത്രണം ചെയ്ത് മയിൽപീലി ക്യാമ്പുകൾ വിജയകരമായി നടത്തിവരുന്നു.

നാലു മുതൽ ഏഴുവരെ ക്ലാസ്സുകളിലെ കുട്ടികൾ പങ്കെടുത്ത ഈ ക്ലാസ്സിൽ രസകരമായ വായന അനുഭവങ്ങളിലൂടെയും കഥകളിലൂടെയും വായനയുടെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുവാനും വായനയുടെ വിശാലമായ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചു ഉയർത്തുവാനും സഹായകരമായ ക്ലാസുകൾ ആയിരുന്നു. മാത്രമല്ല കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്ന സെഷനും ഉൾപ്പെടുത്തി വളരെ വിജയകരമായി പരിപാടി പര്യവസാനിച്ചു.

2,853

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1395031" എന്ന താളിൽനിന്ന് ശേഖരിച്ചത്