Jump to content
സഹായം

"ഗവ. യു.പി.എസ്. കരകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ജനുവരി 2022
(ചെ.)
വരി 66: വരി 66:
'''''എണിക്കരയിൽ മേലേകോവിളാകം എന്ന സ്ഥലത്ത് ഒരു ചെറിയ വാടകക്കെട്ടിടത്തിൽ 1914-ൽ ആരംഭിച്ച ഈ വിദ്യാലയം, പിന്നീട് ഇരുമ്പ എന്ന സ്ഥലത്തേക്കും അവിടെ നിന്നും കരകുളം പഞ്ചായത്താഫീസ് റോഡിലുള്ള അമ്മൻ കോവിലിന് സമീപം ശ്രീ. നീലകണ്ഠപ്പിള്ള എന്നയാളിന്റെ വാടകക്കെട്ടിടത്തിലേക്കും മാറി. അമ്മൻ കോവിലിന് സമീപത്തു പ്രവർത്തിച്ച് തുടങ്ങുന്നതുവരെ ഈ വിദ്യാലയം പെൺപള്ളിക്കുടമായിരുന്നു. അന്ന് നാലാം ക്ലാസ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളു. തുടർന്ന് കരകുളം പഞ്ചായത്ത് രൂപീകൃതമായ ശേഷം , ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ കുഞ്ഞൻപിള്ളയുടെ കുടുംബവീടായ മുളമൂട് മേലേതിൽ വീട്ടുകാർ വിലയ്ക്ക് നൽകിയ സ്ഥലത്ത് 1927 മുതലാണ് ഇന്നു കാണുന്ന വിദ്യാലയം പ്രവർത്തിച്ചു വരുന്നത് .'''''  

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==

377

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1394943" എന്ന താളിൽനിന്ന് ശേഖരിച്ചത്