Jump to content
സഹായം

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Recognition" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:
</gallery>
</gallery>
='''അംഗീകാരങ്ങൾ2021-22'''=
='''അംഗീകാരങ്ങൾ2021-22'''=
<gallery mode="packed-hover">
പ്രമാണം:44050 535.png| സ്കൂൾ വിക്കി ട്രോഫി
</gallery>
=<center><big>അംഗീകാരങ്ങൾ 2021-22</big></center>=
ബോക്സിങ്ങിൽ സ്വർണ്ണത്തിളക്കം
<p align=justify>കേരള സംസ്ഥാന അമച്വർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണത്തിളക്കവുമായി ഗവ.മോഡൽ .എച്ച്.എസ്.എസ്. വെങ്ങാനൂർ. 6 സി ക്ലാസ്സിലെ മോണിക്കാ നെൽസൺ ആണ് 32 കിലോഗ്രാം സബ് ജൂനിയർ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടി വിജയകിരീടം ചൂടിയത്. വിഴിഞ്ഞം സ്വദേശികളായ ശ്രീ. നെൽസൺ ശ്രീമതി. ബിന്ദു ദമ്പതികളുടെ മകളായ, ബോക്സിങ്ങിൽ കേരളത്തിൻ്റെ ഭാവി വാഗ്ദാനമായ, ഈ കൊച്ചു മിടുക്കി ഒട്ടേറെ പരിമിതികൾ അതിജീവിച്ചാണ് സുവർണ്ണ കിരീടം നേടിയത്.</p> 
===സോഫ്റ്റ് ബോൾ - ചുവടുറപ്പിച്ച് മോഡൽ എച്ച് എസ് എസ്===
കേരള സംസ്ഥാന സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ മിന്നും പ്രകടനവുമായി മോഡൽ എച്ച്.എസ്.എസ്.വിദ്യാർത്ഥികൾ. 9 സി ക്ലാസ്സിലെ സോഫ്റ്റ് ബോൾ താരങ്ങളായ നിതിൻ രതീഷ്, രാഹുൽ ആർ എന്നീ മിടുക്കൻമാരാണ് കേരള സംസ്ഥാന സബ് ജൂനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി സ്കൂളിൻ്റെ യശസ്സ് ഉയർത്തിയത്.
===ഫോട്ടോഗ്രഫി മത്സരം - ഗവ.മോഡൽ.എച്ച്.എസ്.എസിന് ഒന്നാം സ്ഥാനം===
'തിരികെ സ്കൂളിലേക്ക് ' ഫോട്ടോഗ്രഫി മത്സരത്തിൽ തിരുവനന്തപുരം ജില്ലയിൽ ഒന്നാം സ്ഥാനവുമായി വെങ്ങാനൂർ ഗവ.മോഡൽ.എച്ച്.എസ്.എസ് അംഗീകാരത്തിൻ്റെ നെറുകയിൽ .'കോവിഡ് പ്രതിസന്ധി കാരണം അടച്ചിട്ട സ്കൂളുകൾ ഒന്നര വർഷത്തിനു ശേഷം തുറന്നപ്പോൾ ' എന്നതായിരുന്നു മത്സര വിഷയം. സ്കൂളിലെത്തി പരസ്പരം കണ്ടുമുട്ടിയ കൂട്ടുകാരികൾ ജനാലയ്ക്ക്  അപ്പുറവും ഇപ്പുറവും നിന്ന് വിശേഷങ്ങളും സന്തോഷവും പങ്കിടുന്ന ചിത്രമാണ് ജില്ലയിൽ ഒന്നാമതെത്തിയത്. കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യൂക്കേഷൻ) ആണ് മത്സരം നടത്തിയത്.
===ഇംഗ്ലീഷ് റോൾ പ്ലേ മത്സരത്തിൽ മൂന്നാം സ്ഥാനം===
===ഇംഗ്ലീഷ് റോൾ പ്ലേ മത്സരത്തിൽ മൂന്നാം സ്ഥാനം===
നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾക്കുള്ള ഇംഗ്ലീഷ് റോൾ പ്ലേ മത്സരത്തിൽ മൂന്നാം സ്ഥാനവുമായി ഗവ.മോഡൽ എച്ച് എസ് എസ് വെങ്ങാനൂർ. വ്യക്തി സുരക്ഷ ( ശാരീരികവും മാനസികവും വൈകാരികവും ലൈംഗികവും ) എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് റോൾ പ്ലേ തയ്യാറാക്കിയത്. 9-ാം ക്ലാസ് വിദ്യാർത്ഥികളായ മനുശ്രീ, സെറീന ജെയിംസ്, വൈഷ്ണവി, സഞ്ജന, സനുഷ എന്നീ വിദ്യാർത്ഥിനികളാണ് റോൾ പ്ലേ മത്സരത്തിൽ പങ്കെടുത്ത് സ്കൂളിന് അവിസ്മരണീയവിജയം സമ്മാനിച്ചത്

28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1394590" എന്ന താളിൽനിന്ന് ശേഖരിച്ചത്