emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,803
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 65: | വരി 65: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ആങ്ങമൂഴിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .1979-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 'മലങ്കര കാത്തലിക് മാനേജ്മെന്റ് - പത്തനംതിട്ട രൂപതയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 50-ല് പരം വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. Most.Rev.Dr.Yoohanon Mar Chrysostom.ഡയറക്ടറായും Very.Rev. Fr.ABRAHAM MANNIL കോർപ്പറേറ്റ് മാനേജരായും Very.Rev.Fr....John Thundiyath..................................... ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു. | ആങ്ങമൂഴിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .1979-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 'മലങ്കര കാത്തലിക് മാനേജ്മെന്റ് - പത്തനംതിട്ട രൂപതയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 50-ല് പരം വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. Most.Rev.Dr.Yoohanon Mar Chrysostom.ഡയറക്ടറായും Very.Rev. Fr.ABRAHAM MANNIL കോർപ്പറേറ്റ് മാനേജരായും Very.Rev.Fr....John Thundiyath..................................... ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു. | ||
വരി 72: | വരി 73: | ||
[[ചിത്രം s38049.]] | [[ചിത്രം s38049.]] | ||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
നാല്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 17ക്ലാസ് മുറികളുണ്ട്. ഇവിടെ നന്നായി പ്രവർത്തിക്കുന്നഒരു കമ്പ്യൂട്ടർ ലാബു് ഉണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കുടിവെള്ളത്തിനായി ഒരു കിണർ.,കുഴൽ കിണർ,,മഴവെള്ളസംഭരണി ഇവയും ഉണ്ട്. | നാല്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 17ക്ലാസ് മുറികളുണ്ട്. ഇവിടെ നന്നായി പ്രവർത്തിക്കുന്നഒരു കമ്പ്യൂട്ടർ ലാബു് ഉണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കുടിവെള്ളത്തിനായി ഒരു കിണർ.,കുഴൽ കിണർ,,മഴവെള്ളസംഭരണി ഇവയും ഉണ്ട്. | ||
[[ചിത്രംoldsav.jpg]] | [[ചിത്രംoldsav.jpg]] | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
* '''പാഠ്യേതര പ്രവർത്തനങ്ങൾ''' പഠ്യേതര പ്രവർത്തനങ്ങളിൽ ഞങ്ങളുടെ സ്‌കൂൾ എന്നും മുന്നിൽ തന്നെ നിൽക്കുന്നു. കലാകായിക മത്സരങ്ങൾ,ക്വിസ്സ് മത്സരങ്ങൾ ,കല കായിക ശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയമേളകൾ ആർട്ട് ആൻഡ് ക്രാഫട് ,ദിനാചരണങ്ങൾ ,കൗൺസലിംഗ് ക്ലാസ്സുകൾ, പഠനവിനോദ യാത്രകൾ എന്നിവ എല്ലാ വർഷവും നടത്തിവരുന്നു . '''1 ക്ലബ്ബ്കളുടെ പ്രവർത്തനം''' സ്‌കൂൾ സേഫ്റ്റിക്ലബ് ,വിദ്യാരംഗം ,ഫോറസ്റ്ക്ലബ് , ഐ ടി ക്ലബ്, ലിറ്റിൽ കൈറ്റസ്, ജൂനിയർ റെഡ്ക്രോസ് ,ഏക്കോക്ലബ്, ഹെൽത്ത്, ഇംഗ്ളീഷ് , ഹിന്ദി ,മാത്‍സ് ,സോഷ്യൽ സയൻസ് ,സയൻസ് എന്നീ ക്ലബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു . '''2 കായിക മത്സരങ്ങൾ''' സബ്ജില്ലാ മുതൽ സംസ്ഥാനതലം വരെ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ടി സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .ഈ സ്കൂളിൽനിന്ന് ദേശീയമീറ്റിൽ പങ്കെടുത്ത കുട്ടികൾ ഗ്രേയ്‌സ്‌മാർക്കിനു അർഹത നേടി. ചെസ്സ്മാത്സരത്തിൽ സംസ്ഥാനതലം വരെ കുട്ടികളെ പങ്കെടുപ്പിച്ചു സമ്മാനങ്ങൾ നേടാൻ സാധിച്ചു .ജില്ലയിൽ നടത്തപ്പെടുന്ന എല്ലാ ക്വിസ്സമത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിച്ചു സമ്മാനങ്ങൾ നേടിയിട്ടുണ്ട്. '''3 പ്രവൃത്തി പരിചയ ശാസ്ത്ര മേളകൾ''' പ്രവൃത്തിപരിചയമേളയിൽ തുടർച്ചയായി സംസ്ഥാനതലത്തിൽ 'എ 'ഗ്രേഡ് ഈ സ്കൂളിലെ കുട്ടികൾക്ക് ലഭിച്ചിട്ടുണ്ട് . ശാസ്ത്രമേളകളിലും കുട്ടികളെ പങ്കെടുപ്പിക്കുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് . '''4 കലാമേളകൾ''' കുട്ടികളിൽ അന്തർലീനമായിക്കിടക്കുന്ന കലാവാസനകളെ കണ്ടെത്തി പരിപോഷിപ്പിക്കുകയും മേളകളിൽ മത്സരിപ്പിക്കുകയും ചെയ്തു വരുന്നു . '''5 ആർട് ആൻഡ് ക്രാഫ്റ്റ്''' പരമ്പരാഗത രീതിയിൽനിന്നു വ്യതിചലിച്ച പുതിയ കാഴ്ചപ്പാട് കുട്ടികളിൽ സൃഷ്ട്ടിക്കുന്ന ചിത്രകല, ശിൽപ്പകല ,വാസ്തുശില്പം മുതലായവയിൽ താല്പര്യം ജനിപ്പിക്കുന്ന രീതിയിലുള്ള ക്യാമ്പുകൾ സ്കൂളിൽ സംഘടിപ്പിക്കാറുണ്ട് . '''6കൗൺസലിംഗ് ക്ലാസുകൾ''' വ്യക്തിത്വവികസനം ,പരീക്ഷ ഒരുക്കം എന്നിവയുമായി ബന്ധപ്പെട്ട വിവിധ കൗൺസലിംഗ് ക്ലാസ്സുകൾ സ്കൂളിൽ സംഘടിപ്പിക്കുന്നുണ്ട് . '''7 പഠനവിനോദയാത്രകൾ''' കുട്ടികൾക്ക് വിജ്ഞാനവും വിനോദവും പ്രദാനം ചെയ്യുന്ന പഠനവിനോദയാത്രകൾ സ്കൂളിൽ എല്ലാ വർഷവും നടത്തി | * '''പാഠ്യേതര പ്രവർത്തനങ്ങൾ''' പഠ്യേതര പ്രവർത്തനങ്ങളിൽ ഞങ്ങളുടെ സ്‌കൂൾ എന്നും മുന്നിൽ തന്നെ നിൽക്കുന്നു. കലാകായിക മത്സരങ്ങൾ,ക്വിസ്സ് മത്സരങ്ങൾ ,കല കായിക ശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയമേളകൾ ആർട്ട് ആൻഡ് ക്രാഫട് ,ദിനാചരണങ്ങൾ ,കൗൺസലിംഗ് ക്ലാസ്സുകൾ, പഠനവിനോദ യാത്രകൾ എന്നിവ എല്ലാ വർഷവും നടത്തിവരുന്നു . '''1 ക്ലബ്ബ്കളുടെ പ്രവർത്തനം''' സ്‌കൂൾ സേഫ്റ്റിക്ലബ് ,വിദ്യാരംഗം ,ഫോറസ്റ്ക്ലബ് , ഐ ടി ക്ലബ്, ലിറ്റിൽ കൈറ്റസ്, ജൂനിയർ റെഡ്ക്രോസ് ,ഏക്കോക്ലബ്, ഹെൽത്ത്, ഇംഗ്ളീഷ് , ഹിന്ദി ,മാത്‍സ് ,സോഷ്യൽ സയൻസ് ,സയൻസ് എന്നീ ക്ലബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു . '''2 കായിക മത്സരങ്ങൾ''' സബ്ജില്ലാ മുതൽ സംസ്ഥാനതലം വരെ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ടി സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .ഈ സ്കൂളിൽനിന്ന് ദേശീയമീറ്റിൽ പങ്കെടുത്ത കുട്ടികൾ ഗ്രേയ്‌സ്‌മാർക്കിനു അർഹത നേടി. ചെസ്സ്മാത്സരത്തിൽ സംസ്ഥാനതലം വരെ കുട്ടികളെ പങ്കെടുപ്പിച്ചു സമ്മാനങ്ങൾ നേടാൻ സാധിച്ചു .ജില്ലയിൽ നടത്തപ്പെടുന്ന എല്ലാ ക്വിസ്സമത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിച്ചു സമ്മാനങ്ങൾ നേടിയിട്ടുണ്ട്. '''3 പ്രവൃത്തി പരിചയ ശാസ്ത്ര മേളകൾ''' പ്രവൃത്തിപരിചയമേളയിൽ തുടർച്ചയായി സംസ്ഥാനതലത്തിൽ 'എ 'ഗ്രേഡ് ഈ സ്കൂളിലെ കുട്ടികൾക്ക് ലഭിച്ചിട്ടുണ്ട് . ശാസ്ത്രമേളകളിലും കുട്ടികളെ പങ്കെടുപ്പിക്കുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് . '''4 കലാമേളകൾ''' കുട്ടികളിൽ അന്തർലീനമായിക്കിടക്കുന്ന കലാവാസനകളെ കണ്ടെത്തി പരിപോഷിപ്പിക്കുകയും മേളകളിൽ മത്സരിപ്പിക്കുകയും ചെയ്തു വരുന്നു . '''5 ആർട് ആൻഡ് ക്രാഫ്റ്റ്''' പരമ്പരാഗത രീതിയിൽനിന്നു വ്യതിചലിച്ച പുതിയ കാഴ്ചപ്പാട് കുട്ടികളിൽ സൃഷ്ട്ടിക്കുന്ന ചിത്രകല, ശിൽപ്പകല ,വാസ്തുശില്പം മുതലായവയിൽ താല്പര്യം ജനിപ്പിക്കുന്ന രീതിയിലുള്ള ക്യാമ്പുകൾ സ്കൂളിൽ സംഘടിപ്പിക്കാറുണ്ട് . '''6കൗൺസലിംഗ് ക്ലാസുകൾ''' വ്യക്തിത്വവികസനം ,പരീക്ഷ ഒരുക്കം എന്നിവയുമായി ബന്ധപ്പെട്ട വിവിധ കൗൺസലിംഗ് ക്ലാസ്സുകൾ സ്കൂളിൽ സംഘടിപ്പിക്കുന്നുണ്ട് . '''7 പഠനവിനോദയാത്രകൾ''' കുട്ടികൾക്ക് വിജ്ഞാനവും വിനോദവും പ്രദാനം ചെയ്യുന്ന പഠനവിനോദയാത്രകൾ സ്കൂളിൽ എല്ലാ വർഷവും നടത്തി | ||
വരി 83: | വരി 84: | ||
M.S.C മാനേജുമെന്റിന്റെ കീഴിലുള്ള ഒരു വിദ്യാലയമാണ് ഇത്.ലോക്കൽ മാനേജർ ഫാദർ ഫീലിപ്പോസ് നടമലയാണ്. | M.S.C മാനേജുമെന്റിന്റെ കീഴിലുള്ള ഒരു വിദ്യാലയമാണ് ഇത്.ലോക്കൽ മാനേജർ ഫാദർ ഫീലിപ്പോസ് നടമലയാണ്. | ||
== '''മുൻ സാരഥികൾ''' == | |||
{| class="wikitable" | {| class="wikitable" | ||
വരി 148: | വരി 149: | ||
പ്രാദേശിക പത്രം | പ്രാദേശിക പത്രം | ||
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. ) | ( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. ) | ||
=='''മികവുകൾ'''== | |||
വായനയുടേയും അറിവിൻെറയും ലോകത്തിലേക്ക് കുട്ടികളെ കൈപിടിച്ചുയർത്തി നാടിന്റെ അഭിമാനമായി എസ് എ വി ഹൈസ്കൂൾ നിലകൊള്ളുന്നു . | വായനയുടേയും അറിവിൻെറയും ലോകത്തിലേക്ക് കുട്ടികളെ കൈപിടിച്ചുയർത്തി നാടിന്റെ അഭിമാനമായി എസ് എ വി ഹൈസ്കൂൾ നിലകൊള്ളുന്നു . | ||
വരി 186: | വരി 187: | ||
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. ) | ( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. ) | ||
=='''ദിനാചരണങൾ'''== | |||
'''1. സ്വാതന്ത്ര്യ ദിനം''' | '''1. സ്വാതന്ത്ര്യ ദിനം''' | ||
'''02. റിപ്പബ്ലിക് ദിനം''' | '''02. റിപ്പബ്ലിക് ദിനം''' | ||
വരി 211: | വരി 212: | ||
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | ||
=='''അദ്ധ്യാപകർ'''== | |||
=== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' === | === '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' === | ||
=='''ക്ലബുകൾ'''== | |||
'''* വിദ്യാരംഗം''' | '''* വിദ്യാരംഗം''' | ||
വരി 237: | വരി 238: | ||
# | # | ||
# | # | ||
==<big>'''വഴികാട്ടി'''</big>== | |||
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | |