"കൊങ്ങണ്ണൂർ എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൊങ്ങണ്ണൂർ എ എൽ പി എസ് (മൂലരൂപം കാണുക)
21:31, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കൊങ്ങന്നൂർ എൽപി സ്കൂൾ കോഴിക്കോട് ഉള്ളിയേരി റോഡിൽ അത്തോളി അത്താണിക്കൽ സമീപംവെച്ച് പടിഞ്ഞാറോട്ട് കൊങ്ങന്നൂർ റോഡിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം 1997 വരെ ഓലമേഞ്ഞ കെട്ടിടത്തിലും 97 മുതൽ 2021 വരെ ആസ്ബസ്റ്റോസ് ഷീറ്റ് കെട്ടിടത്തിലും 2021 ആധുനിക കാലഘട്ടത്തിന് അനുയോജ്യമായ രീതിയിൽ പൈതൃക പാരമ്പര്യം നിലനിർത്തിക്കൊണ്ട് പുതുക്കിപ്പണിയുകയും ചെയ്തു. | |||
1932 ലാണ് കൊങ്ങന്നൂർ സ്കൂൾ സ്ഥാപിതമായത്. കൊങ്ങാന്നൂർ പ്രദേശത്തെ നിരവധി കുട്ടികൾക്ക് അക്ഷരദീപം തെളിയിച്ച് ഈ സ്കൂൾ ഇപ്പോഴും പ്രദേശത്തിന്റെ കെടാവിളക്കായി നിലനിൽക്കുന്നു. സ്കൂൾ ന്റെ പടിഞ്ഞാറുഭാഗത്ത് മനോഹരമായ കോരപ്പുഴ, കിഴക്കുഭാഗത്ത് വായന ശാലയും,തെക്ക് ഭാഗത്ത് പരസ്പര സാഹോദര്യം നിലനിൽക്കുന്ന മലയിൽ ജുമാ മസ്ജിദും , കുണ്ടിലേരി ക്ഷേത്രവും, വടക്ക് ഭാഗത്തു കുനിയിൽ പള്ളിയും, പാലോർത്തു കാവും അതിരുകളായി നിലനിൽക്കുന്നു. ജാതിമതഭേദമന്യേ കുട്ടികളും അധ്യാപകരും സന്തോഷത്തോടെയും ഉത്സാഹത്തോടെയും അറിവ് പകരുകയും ഗ്രഹിക്ക പെടുകയും ചെയ്യുന്നത് ഈ ഈ സ്കൂളിലായിരുന്നു. അതേ സ്കൂളിൽ തന്നെ കാലാനുസൃതമായി മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് മുന്നേറിക്കൊണ്ടിരിക്കുന്നു. ഈ സ്ക്കുളിലെ പൂർവ്വവിദ്യാർത്ഥികൾ ആയിരുന്ന മുൻ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയ അതുപോലെ നിരവധി അധ്യാപകർ, സാഹിത്യകാരന്മാർ, പോലീസുകാർ, എൻജിനീയർമാർ, കലാകാരന്മാർ, ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ വരായിട്ടുണ്ട്. | |||
1932 ലാണ് കൊങ്ങന്നൂർ സ്കൂൾ സ്ഥാപിതമായത്. കൊങ്ങാന്നൂർ പ്രദേശത്തെ | |||
നിരവധി കുട്ടികൾക്ക് അക്ഷരദീപം തെളിയിച്ച് ഈ സ്കൂൾ ഇപ്പോഴും പ്രദേശത്തിന്റെ കെടാവിളക്കായി നിലനിൽക്കുന്നു. സ്കൂൾ ന്റെ പടിഞ്ഞാറുഭാഗത്ത് മനോഹരമായ കോരപ്പുഴ, കിഴക്കുഭാഗത്ത് വായന ശാലയും,തെക്ക് ഭാഗത്ത് പരസ്പര സാഹോദര്യം നിലനിൽക്കുന്ന മലയിൽ ജുമാ മസ്ജിദും , കുണ്ടിലേരി ക്ഷേത്രവും, വടക്ക് ഭാഗത്തു കുനിയിൽ പള്ളിയും, പാലോർത്തു കാവും അതിരുകളായി നിലനിൽക്കുന്നു. ജാതിമതഭേദമന്യേ കുട്ടികളും അധ്യാപകരും സന്തോഷത്തോടെയും ഉത്സാഹത്തോടെയും അറിവ് പകരുകയും ഗ്രഹിക്ക പെടുകയും ചെയ്യുന്നത് ഈ ഈ സ്കൂളിലായിരുന്നു. അതേ സ്കൂളിൽ തന്നെ കാലാനുസൃതമായി മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് മുന്നേറിക്കൊണ്ടിരിക്കുന്നു. ഈ സ്ക്കുളിലെ പൂർവ്വവിദ്യാർത്ഥികൾ ആയിരുന്ന മുൻ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയ അതുപോലെ നിരവധി അധ്യാപകർ, സാഹിത്യകാരന്മാർ, പോലീസുകാർ, എൻജിനീയർമാർ, കലാകാരന്മാർ, ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ വരായിട്ടുണ്ട്. | |||
ഈ സ്കൂളിന്റെ മാനേജറും ഹെഡ്മാസ്റ്ററും ആയ ആണ്ടി മാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത് തുടക്കത്തിൽ പാച്ചർ മാസ്റ്ററുടെ നേതൃത്വത്തിൽ ഇരുന്നൂറോളം കുട്ടികളുമായി ആരംഭിച്ച ഈ സ്കൂൾ ആണ്ടി മാസ്റ്റർ ദേവകി ടീച്ചർ മന്ദൻ മാസ്റ്റർ മാസ്റ്റർ രാഘവൻ മാസ്റ്റർ തുടങ്ങിയ പ്രഗത്ഭരും വിദ്യാസമ്പന്നരും ആയ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് അക്ഷരജ്ഞാനം നൽകി. | ഈ സ്കൂളിന്റെ മാനേജറും ഹെഡ്മാസ്റ്ററും ആയ ആണ്ടി മാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത് തുടക്കത്തിൽ പാച്ചർ മാസ്റ്ററുടെ നേതൃത്വത്തിൽ ഇരുന്നൂറോളം കുട്ടികളുമായി ആരംഭിച്ച ഈ സ്കൂൾ ആണ്ടി മാസ്റ്റർ ദേവകി ടീച്ചർ മന്ദൻ മാസ്റ്റർ മാസ്റ്റർ രാഘവൻ മാസ്റ്റർ തുടങ്ങിയ പ്രഗത്ഭരും വിദ്യാസമ്പന്നരും ആയ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് അക്ഷരജ്ഞാനം നൽകി. |