Jump to content
സഹായം

"മുണ്ടേരി എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,995 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ജനുവരി 2022
വരി 93: വരി 93:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പഴയ തലമുറയിലെ പ്രഗൽഭരായ ശ്രീ. ഒ.എം.  ദാമോദരൻ (റിട്ട. എ. ഇ. ഒ), ഇ. എം. ദാമോദരൻ (റിട്ട. എച്ച്. എം കൂടാളി ഹൈ സ്കൂൾ  ), റിട്ടയേർഡ് മിലിട്ടറി ഉദ്യോഗസ്ഥരായ കെ. കെ. ശ്രീധരൻ, കെ.കെ നാരായണൻ,സി. കുഞ്ഞിക്കണ്ണൻ ഐജിയുടെ പി.എ ആയി  റിട്ടയർ ചെയ്ത കുനിയിൽ വസന്ത എന്നിവരടക്കം നിരവധി ആളുകൾ ഇവിടുത്തെ പൂർവവിദ്യാർത്ഥികൾ ആണ്.  പുതിയ തലമുറയിൽ അധ്യാപകർ കൃഷിക്കാർ എന്നിങ്ങനെ എണ്ണി പറയാൻ കഴിയാത്ത അത്ര ആളുകൾ വിവിധ മേഖലയിൽ പ്രവർത്തിക്കുന്നു. പി. സുഗതൻ എന്ന ശാസ്ത്രജ്ഞൻ എന്നും നമുക്ക് അഭിമാനമാണ്. All India Medical Institute of Medical Science പഠിക്കുന്ന അമൽ. കെ.യും Jawaharlal Nehru Universityയിൽ പഠിക്കുന്ന ഹരിത. കെ യും ഇളം തലമുറയിലെ ഈ വിദ്യാലയത്തിന്റെ  അഭിമാനഭാജനങ്ങളാണ് പല കാലങ്ങളിലായി ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ച വരാണ് കെ. അബ്ദുറഹിമാൻ പത്മനാഭൻ,വിലാസിനി, ശ്രീമതി,രവീന്ദ്രൻ, പി. ബാലകൃഷ്ണൻ,എ.പി മുഹമ്മദ് ബഷീർ, ഇന്ദിര എന്നിവർ.


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.938882320283703, 75.44027440956178 | width=800px | zoom=16 }}
{{#multimaps:11.938882320283703, 75.44027440956178 | width=800px | zoom=16 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1394393" എന്ന താളിൽനിന്ന് ശേഖരിച്ചത്