Jump to content
സഹായം

"ഇ.എ.എൽ.പി.എസ്സ്. ഓതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,736 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ജനുവരി 2022
വരി 137: വരി 137:


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
ജൂൺ 1, പ്രവേശനോൽസവം
 
=== ''ജൂൺ 1, പ്രവേശനോൽസവം'' ===
2021 ജൂൺ 1 തീയതി  ഓൺലൈനായി പ്രവേശത്സവം  നടത്തി .ലോക്കൽ മാനേജർ റവ. വർഗ്ഗീസ് ജോണിൻ്റെ പ്രാർത്ഥനയോടെ പ്രോഗ്രാം ആരംഭിച്ചു. കുട്ടികൾ പ്രാരംഭ ഗാനം ആലപിച്ചു .വന്നു കൂടിയവരെയും ഹെഡ്മിസസ്സ് ശ്രീമതി. റെയ്ച്ചൽ .റീനാ മാത്യു സ്വാഗതം ചെയ്തു .കുറ്റൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി .സാലി ജോൺ ഉദ്ഘാടനം നടത്തി .തൽ സമയം പി റ്റി എ പ്രസിഡൻറ് ശ്രീമതി .സുമിതാ അരവിന്ദ് ദീപം തെളിച്ചു തുടർന്ന് കുട്ടികളുടെ എല്ലാവരും വീട്ടിൽ അക്ഷരദീപം തെളിച്ചു തുടർന്ന് കുട്ടികളുടെ കലാപരിപാടികളും പൂർവ്വ അധ്യാപകരുടെ ആശംസങ്ങളും നടന്നു സ്കൂൾ പ്രവർത്തനങ്ങൾ വീഡിയോ രൂപത്തിൽ ആക്കി പ്രദർശിപ്പിച്ചു .ആനി ടീച്ചറിൻ്റെ നന്ദിയോടു കൂടി മീറ്റിംഗ് അവസാനിച്ചു.
 
=== ''ജൂൺ 5 പരിസ്ഥിതി ദിനം'' ===


==ക്ലബ്ബുകൾ==
==ക്ലബ്ബുകൾ==
165

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1393752" എന്ന താളിൽനിന്ന് ശേഖരിച്ചത്