"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2021-22/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2021-22/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ (മൂലരൂപം കാണുക)
18:34, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022→ജൂൺ 26 ലോക മയക്കുമരുന്ന് വിരുദ്ധ ദിനം
വരി 14: | വരി 14: | ||
ക്ലാസ് തലത്തിൽ പോസ്റ്റർ രചന , പ്രസംഗം, പ്ലക്ക് കാർഡ് നിർമ്മാണം , വീഡിയ പ്രസന്റേഷൻ, തുടങ്ങിയ മത്സരങ്ങൾ നടത്തുകയും വിജയിച്ച കുട്ടികൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. | ക്ലാസ് തലത്തിൽ പോസ്റ്റർ രചന , പ്രസംഗം, പ്ലക്ക് കാർഡ് നിർമ്മാണം , വീഡിയ പ്രസന്റേഷൻ, തുടങ്ങിയ മത്സരങ്ങൾ നടത്തുകയും വിജയിച്ച കുട്ടികൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. | ||
ജൂൺ 26 ലോക മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് നിരവധി പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടത്തിയത്. ശ്രീ സതീഷ് പി.കെ (സർക്കിൾ ഇൻസ്പെക്ടർ ഓഫ് എക്സൈസ് ആൻഡ് ആൻറി നാർക്കോട്ടിക് സ്ക്വാഡ് പാലക്കാട് ) | |||
ഒരു ബോധവൽക്കരണ ക്ലാസ് കുട്ടികൾക്കായി ഗൂഗിൾ മീറ്റ് വഴിനടത്തി. | |||
ഇന്നത്തെ സമൂഹത്തിൽ ലഹരിയുടെ അമിത ഉപയോഗത്തെ കുറിച്ചും അതിൻറെ ദോഷഫലങ്ങളെക്കുറിച്ചും ബോധവൽക്കരണം നടത്തി. ലഹരിപദാർത്ഥങ്ങളിൽ നിന്നെല്ലാം മുക്തമായ യുവതലമുറയാണ് ഇനി വളർന്നുവരേണ്ടത് എന്ന സന്ദേശം കുട്ടികൾക്ക് നൽകുകയും ചെയ്തു. തുടർന്ന് കുട്ടികളുടെ സംശയങ്ങൾക്കുള്ള മറുപടി നൽകിക്കൊണ്ട് ക്ലാസിന് പര്യവസാനം കുറിച്ചു .ക്ലാസ് തലത്തിൽ പോസ്റ്റർ രചന , പ്രസംഗം, പ്ലക്ക് കാർഡ് നിർമ്മാണം , വീഡിയ പ്രസന്റേഷൻ, തുടങ്ങിയ മത്സരങ്ങൾ നടത്തുകയും വിജയിച്ച കുട്ടികൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. | |||
{| | {| | ||
|- | |- |