Jump to content
സഹായം

"ആർപ്പൂക്കര ഗവ എൽപിബിഎസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 15: വരി 15:
സ്കൂൾ - അടുക്കളത്തോട്ടം  
സ്കൂൾ - അടുക്കളത്തോട്ടം  


കുട്ടികളിൽ ജൈവ കൃഷിയുടെ പ്രാധാന്യം കുട്ടികൾക്ക് മനസിലാക്കിക്കൊടുക്കുന്നതിനും ഗുണമുള്ള പച്ചക്കറികൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനും എല്ലാവർഷവും പച്ചക്കറിത്തോട്ടം ഉണ്ടാക്കുന്നു.
കുട്ടികളിൽ ജൈവ കൃഷിയുടെ പ്രാധാന്യം കുട്ടികൾക്ക് മനസിലാക്കിക്കൊടുക്കുന്നതിനും ഗുണമുള്ള പച്ചക്കറികൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനും എല്ലാവർഷവും പച്ചക്കറിത്തോട്ടം ഉണ്ടാക്കുന്നു. കൃഷിഭവൻ്റെ സഹകരണത്തോടെയാണ് കൃഷി സ്കൂളിൽ നടത്തുന്നത്.
 
ക്ലബ്ബ് - പ്രവർത്തനങ്ങൾ
 
ഹെൽത്ത് ക്ലബ്ബ് '
 
കുട്ടികളുടെ ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനും ശുചിത്വ ശീലങ്ങൾ പഠിപ്പിക്കുന്നതിനും കുട്ടികൾ തന്നെ പ്രവർത്തനങ്ങൾ നടത്തുന്നു. അധ്യാപകരുടെ മേൽനോട്ടത്തിൽ ആഴ്ചയിലൊരിക്കൽ കുട്ടികളുടെ ആരോഗ്യ വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കുന്നു .


{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
93

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1392512" എന്ന താളിൽനിന്ന് ശേഖരിച്ചത്