Jump to content
സഹായം

"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 80: വരി 80:
ഗുജറാത്തിലെ പോർബന്തറിൽ 1869 ഒക്ടോബർ രണ്ടിനാണ് ഗാന്ധി ജനിക്കുന്നത്. ബ്രിട്ടനിൽനിന്ന് നിയമത്തിൽ ഉപരിപഠനം പൂർത്തിയാക്കി. ശേഷം ദക്ഷിണാഫ്രിക്കയിൽ അഭിഭാഷകനായും സാമൂഹ്യപ്രവർത്തകനായും സേവനമനുഷ്ടിച്ചു. പിന്നീട് ഇന്ത്യയിൽ തിരിച്ചെത്തി സ്വാതന്ത്ര്യ സമരത്തിന് പുതിയ രൂപവും ഭാവവും നൽകി. നിസഹകരണ പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യ മൂവ്മെന്റ് തുടങ്ങിയ ചരിത്ര പ്രസിദ്ധമായ സമരങ്ങളിലൂടെ രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചു. 1931ലെ ദണ്ഡിയാത്ര ഇന്ത്യൻ സമരത്തിലെ അവിസ്മരണീയ സംഭവമായി.

[[പ്രമാണം:WhatsApp Image 2022-01-24 at 5.11.13 PM(2).jpg|ലഘുചിത്രം|1869 ഒക്ടോബർ 2-ന് ജനിച്ച മോഹൻ‌ദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിൽ ഒക്ടോബർ 2 '''ഗാന്ധിജയന്തിയായി''' ആചരിക്കുന്നു. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു.  ഇത് ഇന്ത്യയിലെ മൂന്ന് ദേശീയ അവധി ദിനങ്ങളിൽ ഒന്നാണ്. ഇന്ത്യയിലുടനീളം പ്രാർത്ഥനാ സേവനങ്ങളും ആദരാഞ്ജലികളും ഗാന്ധിജയന്തിയെ അടയാളപ്പെടുത്തുന്നു.]]

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ മുഖമായ ഗാന്ധിയെ രാഷ്ട്രപിതാവ് എന്ന് വിശേഷിപ്പിക്കുന്നു. 2007 മുതൽ ഐക്യരാഷ്ട്ര സഭ നോൺ വയലൻസ് ഡേ ആയി ഒക്ടോബർ രണ്ട് ആചരിക്കുന്നു. 1947 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യം നേടി അഞ്ച് മാസത്തിന് ശേഷം 1948 ജനുവരി 30നാണ് നാഥുറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് ഗാന്ധി മരിക്കുന്നത്.എന്നീ അറിവുകൾ പങ്കുവെച്ചു കൊണ്ട് ആചരിച്ചു ,ചിത്രരചന ,പോസ്റ്റർ തയാറാക്കൽ,പ്രസംഗം,പ്രഛന്നവേഷം തുടഗിയ പല പാറുവടികളും കുട്ടികൾ ഏറ്റെടുത്തു  
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ മുഖമായ ഗാന്ധിയെ രാഷ്ട്രപിതാവ് എന്ന് വിശേഷിപ്പിക്കുന്നു. 2007 മുതൽ ഐക്യരാഷ്ട്ര സഭ നോൺ വയലൻസ് ഡേ ആയി ഒക്ടോബർ രണ്ട് ആചരിക്കുന്നു. 1947 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യം നേടി അഞ്ച് മാസത്തിന് ശേഷം 1948 ജനുവരി 30നാണ് നാഥുറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് ഗാന്ധി മരിക്കുന്നത്.എന്നീ അറിവുകൾ പങ്കുവെച്ചു കൊണ്ട് ആചരിച്ചു ,ചിത്രരചന ,പോസ്റ്റർ തയാറാക്കൽ,പ്രസംഗം,പ്രഛന്നവേഷം തുടഗിയ പല പാറുവടികളും കുട്ടികൾ ഏറ്റെടുത്തു.
 
=== നവംബർ ===
 
=== ശിശുദിനം ===
ശിശുദിനം  എന്നു കേൾക്കുമ്പോൾ ആദ്യം ഓർമയിലെത്തുക റോസാപ്പൂ അണിഞ്ഞ ജവഹർലാൽ നെഹ്‌റുവിന്റെ ചിത്രമാണ്. കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്നു ചാച്ചാജി എന്ന ഓമനപ്പേരിൽ എന്നും ഓർമിക്കപ്പെടുന്ന നെഹ്‌റു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റു 1889 നവംബർ 14നാണ് ജനിച്ചത്. അതിനാലാണ് അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 14 ശിശുദിനമായി ആചരിച്ചുവരുന്നത്.എന്നീ അറിവുകൾ പങ്കുവെച്ചു കൊണ്ട് ആചരിച്ചു ,ചിത്രരചന ,പോസ്റ്റർ തയാറാക്കൽ,പ്രസംഗം,പ്രഛന്നവേഷം തുടഗിയ പല പാറുവടികളും കുട്ടികൾ ഏറ്റെടുത്തു.അധ്യാപകർ വിദ്യാർത്ഥികൾക്ക്  മധുരംനൽകി 

=== ഡിസംബർ ===
=== ഡിസംബർ ===
879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1392198" എന്ന താളിൽനിന്ന് ശേഖരിച്ചത്