"ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം (മൂലരൂപം കാണുക)
16:27, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022→ചരിത്രം
| വരി 51: | വരി 51: | ||
== ചരിത്രം == | == ചരിത്രം == | ||
'''കാ'''ക്കാഴത്തെ പുരാതനകുടുംബമായ താമരഭാഗത്ത് ശ്രീ.നാരായണപണിക്കർ കൊല്ലവർഷം 1082 രണ്ട് ക്ലാസുകൾ ഉളള ഒരു | '''കാ'''ക്കാഴത്തെ പുരാതനകുടുംബമായ താമരഭാഗത്ത് ശ്രീ.നാരായണപണിക്കർ കൊല്ലവർഷം 1082 ൽ രണ്ട് ക്ലാസുകൾ ഉളള ഒരു മലയാളം സ്കൂൾ ആദ്യമായി ഇവിടെ തുടങ്ങി. അദ്ദേഹത്തിന്റെ നാമവുമായി ബന്ധപ്പെട്ടാണ് എസ്.എൻ.വി സ്കൂൾ എന്ന് നാമകരണം ചെയ്തത്. അദ്ദേഹത്തിന്റെ മരണശേഷം ബന്ധുവായ ശ്രീ . കുഞ്ചുകുറുപ്പ് തന്റെ മാനേജ്മെന്റിൽ കെട്ടിടങ്ങൾ പുതുക്കി പ്രൈമറി സ്കൂൾ പൂർത്തിയാക്കി തുടർന്ന് താമരഭാഗത്ത് ശ്രീ.ഗോപാലപണിക്കർ മാനേജ്മെന്റ് സ്ഥാനം ഏറ്റുവാങ്ങി. 1093-ൽ ഗവൺമെന്റ് ജോലി രാജിവെച്ച് സ്കൂൾ നടത്തിപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും 5,6,7 ക്ലാസുകൾ പൂർത്തിയാക്കി 1103-ൽ പൂർണ്ണമലയാളം സ്കൂളാക്കി ഉയർത്തുകയും ചെയ്തു. 1107-08-ൽ മലയാളം എട്ടാംക്ലാസും 1109-ൽ മലയാളം ഒൻപതാം ക്ലാസും ആരംഭിച്ചു. [[ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം/ചരിത്രം|തുടർന്ന് വായിക്കാൻ ഇവടെ ക്ലിക്ക് ചെയ്യുക]] | ||
മലയാളം സ്കൂൾ തുടങ്ങി. അദ്ദേഹത്തിന്റെ നാമവുമായി ബന്ധപ്പെട്ടാണ് | |||
എസ്.എൻ.വി സ്കൂൾ എന്ന് നാമകരണം | |||
സ്കൂളാക്കി | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
'''ക'''ലാകായികരംഗങ്ങളിൽ വിദഗ്ധപരിശീലനം നൽകുന്നു. ഈ രംഗങ്ങൾ കൂടാതെ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ മേഖലകളിലും സംസ്ഥാനതലം വരെ കുട്ടികളെ പങ്കെടുപ്പിക്കുന്നു.വിദ്യാരംഗം, ലിറ്റിൽ കൈറ്റ്സ് ,ജെ.ആർ.സി, പരിസ്ഥിതി ക്ലബ്ബ് ,ഹെൽത്ത് ക്ലബ്ബ് ,ഗണിത ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ്, സയൻസ് ക്ലബ്ബ്,ഹിന്ദി ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ്, മുതലായ ക്ലബ്ബ് പ്രവർത്തനങ്ങളും നടന്നു വരുന്നു. പൂന്തോട്ടം, പച്ചക്കറിത്തോട്ടം എന്നിവയുടെ നിർമ്മാണത്തിനും പരിപാലനത്തിനുമായി കുട്ടികൾക്ക് പരിശീലനവും പ്രോത്സാഹനവും നൽകി വരുന്നു. | '''ക'''ലാകായികരംഗങ്ങളിൽ വിദഗ്ധപരിശീലനം നൽകുന്നു. ഈ രംഗങ്ങൾ കൂടാതെ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ മേഖലകളിലും സംസ്ഥാനതലം വരെ കുട്ടികളെ പങ്കെടുപ്പിക്കുന്നു.വിദ്യാരംഗം, ലിറ്റിൽ കൈറ്റ്സ് ,ജെ.ആർ.സി, പരിസ്ഥിതി ക്ലബ്ബ് ,ഹെൽത്ത് ക്ലബ്ബ് ,ഗണിത ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ്, സയൻസ് ക്ലബ്ബ്,ഹിന്ദി ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ്, മുതലായ ക്ലബ്ബ് പ്രവർത്തനങ്ങളും നടന്നു വരുന്നു. പൂന്തോട്ടം, പച്ചക്കറിത്തോട്ടം എന്നിവയുടെ നിർമ്മാണത്തിനും പരിപാലനത്തിനുമായി കുട്ടികൾക്ക് പരിശീലനവും പ്രോത്സാഹനവും നൽകി വരുന്നു. | ||